"ഗവ. യു പി എസ് കണിയാപുരം/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}'''<u><big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big></u>'''
  {{Yearframe/Pages}}
 
'''<u><big>\ക്ലബ്ബ് പ്രവർത്തനങ്ങൾ</big></u>'''

നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് , പ്രവർത്തി പരിചയ ക്ലബ് , ഹെൽത്ത് ക്ലബ് , ഹിന്ദി ക്ലബ് , ഗാന്ദിദർശൻ ക്ലബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ് കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ ക്ലബ്ബുകളും അതുമായി ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളിൽ ക്വിസ്, ഉപന്യാസം, പോസ്റ്റർരചന, ചിത്രപ്രദർശനങ്ങൾ, സ്പെഷ്യൽ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.

വരി 14: വരി 17:

Formed an ENGLISH club at the beginning of June itself including 50 members. Started with presenting a self introduction, conducted essay writing, poster and placard making on environment day. In the coming days there were interesting games,puzzle and the presentation of tongue twisters. Dictionary Making, Book Designing , Greeting card making , News Paper reading are some of the programme conducted through English club An English skit connected with Hello English programmed was presented in the 'Balasabha' . Many magazines were compiled by collecting the literary works.

'''<u><big>രാഷ്ട്ര ഭാഷാ ക്ലബ്</big></u>'''
അക്കാദമിക  വർഷത്തെ രാഷ്ട്രഭാഷാ ക്ലബ്ബ് പ്രധാനമായും ഹരിതോത്സവവുമായി ബന്ധപ്പെട്ടപ്രവർത്തനങ്ങളാണ് ചെയ്തു വരുന്നത്. പ്രവേശനോത്സവ പോസ്റ്റർ , പ്ലക്കാർഡ്. പര്യാവരൺ ദിവസ്, മരുവത്കരെൺ ദിവസ്, വാചൻ ദിവസ്, യോഗ് ദിവസ്, ദിനാചരണ്ങ്ങൾ തുടങ്ങിയവ ചെയ്തുവരുന്നു.
'''<u><big>ഗണിത ക്ലബ്ബ്</big></u>'''
യു.പി.ക്ലസിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂളിലെ ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ ആഭ്മുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുകയും ചെയ്യുന്നു. ഗണിത ക്വിസ്സ്, പഠനോപകരണനിർമ്മാണം, ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം , പസ്സിൽസ്, നമ്പർ ചാർട്ട്, നമ്പർ നൈം, ഗണിത കേളികൾ, കടങ്കഥകൾ  തുടങ്ങിയവ ക്ലബ്ബിൽ  നടത്തിവരുന്നുണ്ട്. ക്ലബ്ബിൽ ആസൂത്രണം ചെയ്യുന്ന പ്രവർത്തനം ക്ലബ്ബ് അംഗങ്ങൾ ക്ലാസിലെ മറ്റു കുട്ടികളിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ചെയ്തുവരുന്നു.
<u><big>'''പരിസ്ഥിതി ക്ലബ്ബ്'''</big></u>
സ്കൂളിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം കൊടുത്തുകൊണ്ട് നല്ലരീതിയിൽ ഒരു ഇക്കോക്ലബ്ബ്  നാസർ സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിച്ചു വരുന്നു. ജൂൺ 5 ന് ലോകപരിസ്ഥിതി ദിനത്തിൽ10 തരം പ്ലാവുകളും മറ്റു വൃക്ഷത്തൈകളും സ്കൂൾ പരിസരത്തു നട്ടുകൊണ്ട് ആരംഭിച്ച പ്രവർത്തനങ്ങൾ സ്പെഷ്യൽ അസംബ്ലി , വിവിധ മത്സരങ്ങൾ , റാലി എന്നിവ നടത്തി. ഹരിതസേനയും ഇക്കോ ക്ലബ്ബും സംയുക്തമായാണ് സ്കൂളും പരിസരവും ജൈവവൈവിധായപാർക്കും പരിപാലിച്ചു പോരുന്നത്.
'''<big><u>സയൻസ് ക്ലബ്ബ്</u></big>'''
സയൻസ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനത്തിന്റെ ഭാഗമായി പരിസ്ഥ്തിദിനത്തിൽ ജൈവവൈവിദ്യ പാർക്കിൽ പുതിയതരം ചെടികൾ വച്ചുപിടിപ്പിക്കുകയും ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിതസേന രൂപീകരിക്കുകയും ഓരോക്ലാസിനും ഓരോ പ്രവർത്തനങ്ങൾ നല്കുകയും ഇതിന്റെ ഭാഗമായി വൈദ്യുതി സംരക്ഷണം , പ്ലാസ്റ്റിക് ശേഖരണം, പരിസരം വൃത്തിയാക്കൽ , ജല സംരക്ഷണം, തുടങ്ങിയ പ്രവർത്തനങ്ങൾ വളരെ നല്ലരീതിയിൽ നടന്നുവരികയാണ്. കൂടാതെ ഇതിന്റെ ഭാഗമായി ജൈവകീടനാശിനി കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിക്കുകയും അത് സ്കൂളിൽ ഉപയോഗിക്കുകയും ചെയ്തു വരുന്നു. കുട്ടികളുടെ ശാസ്ത്ര അഭിരുചിയും നിർമ്മാണോത്സുകതയും വർദ്ധിപ്പിക്കുന്നതിനും വിവിധ പഠനോപകരണങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി ലിറ്റിൽ സയന്റിസ്റ്റ് എന്ന പേരിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയിയുന്നു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ പ്രവർത്തന മാതൃകകൾ തയ്യാറാക്കുകയും അത് മറ്റുള്ളവർക്ക് ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യമാണ് അടുത്ത പ്രവർത്തനം
'''<u><big>സാമൂഹ്യ ശാസ്ത്ര ക്ലബ്</big></u>'''
ഈ വർഷം പ്രധാനമായും ദിനാചരണങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ജനസംഖ്യാ ദിനം , ഹിരോഷിമാ ദിനം നാഗസാക്കി ദിനം, ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം എന്നീ ദിനാചരണങ്ങൾ എകോപിപ്പിച്ച് പതിപ്പുകൾ, സ്കിറ്റുകൾ, നാടകം, ഗാനാലാപനം, ഗാനരചന. നൃത്താവിഷ്കാരം, പോസ്റ്റർ രചന , പ്രസംഗം , പ്രശ്ചന്ന വേഷം എന്നിവ നാളിതുവരെ ചെയ്തു.
'''<u><big>ഹെൽത്ത് ക്ലബ്ബ്</big></u>'''
സ്കൂളിൽ ശക്തമായ ഒരു ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. കോവിഡ പ്രോട്ടോകോൾ കൃത്യമായി പാലിക്കാൻ  ക്ലബ്ബിന്റെ വക നിർദ്ദേശങ്ങൾ നൽകിവരുന്നുണ്ട്. എല്ലാദിവസവും ക്ലാസ് പ്രവർത്തനങ്ങൾക്ക് ശേഷം ക്ലാസ് മുറികൾ അണു നശീകരണ പ്രവർത്തനം നടത്തിവരുന്നു. കുട്ടികളും അധ്യാപകരും പാലിക്കേണ്ട ആരോഗ്യപരമായ നിർദ്ദേശങ്ങൾ അടങ്ങിയ അറിയിപ്പുകൾ സ്കൂൾ കോമ്പൗണ്ട് കളിലും ക്ലാസ് മുറികളിലും ക്ലബ്ബിന്റെ നേതൃത്വത്തിൽ  പതിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും തുടർന്നുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ആഴ്ചതോറും ക്ലബ് മീറ്റിംഗ് കൂടുന്നുണ്ട്. ആവശ്യമായ ഫസ്റ്റ് എയ്ഡ് സാധനങ്ങൾ ഉൾപ്പെടുത്തി സ്കൂളിൽ ഒരു സിക്ക് റൂം സജ്ജീകരിച്ചിട്ടുണ്ട്.
'''<big><u>ഗാന്ധി ദർശൻ</u></big>'''
സ്കൂൾ തുറന്ന ഉടൻതന്നെ താല്പര്യമുള്ള എല്ലാ കുട്ടികളെയും ഉൾക്കൊള്ളിച്ച് ഗാന്ധിദർശൻ യൂണിറ്റ് എൽ പി യിലും യു പി യിൽ തുടങ്ങി.സ്കൂളിന് ആവശ്യമുള്ള ലോഷൻ നിർമ്മിച്ച സ്കൂളിന് കൈമാറി. ഒക്ടോബർ രണ്ട് മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗാന്ധിജയന്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. പോസ്റ്റർ നിർമ്മാണവും ചിത്രരചനയും ഗാന്ധി സൂക്തങ്ങളും ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമര കാലഘട്ടവും എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ആയിരുന്നു പരിപാടികൾ.യൂണിറ്റിനെ ഭാഗമായി കുട്ടികൾ എന്റെ മരം ഗാന്ധി മരം എന്നപേരിൽ വൃക്ഷത്തൈകൾ വീട്ടുവളപ്പിൽ നട്ടു. സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും രക്തസാക്ഷിത്വ ദിനവും ഗാന്ധിദർശൻ യൂണിറ്റിനെ ഭാഗമായി  ആഘോഷിച്ചു. Lotion നിർമ്മാണവും സാനിറ്റൈസർ നിർമ്മാണവും കുട്ടികൾ സ്വയം ചെയ്തു.എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി കൊണ്ട് ക്വിസ് മത്സരം നടത്തി. മെഗാ ക്വിസ്സിൽ പങ്കെടുത്ത് yasna  84%   മാർക്ക് നേടി. ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
737

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2104078" എന്ന താളിൽനിന്ന് ശേഖരിച്ചത്