"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 379: വരി 379:
⭐⭐ ജൂൺ 5 പരിസ്ഥിതി ദിനാചരണം
⭐⭐ ജൂൺ 5 പരിസ്ഥിതി ദിനാചരണം


ജൂൺമാസം അഞ്ചാം തിയതി മാനേജർ പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ,  സീന ടീച്ചർ മറ്റു അധ്യാപകർ പിടിഎ എം പി ടി എ പ്രതിനിധികൾ കുട്ടികൾ എന്നിവർ അടങ്ങുന്ന സംഘം മാതളം നട്ടു... അധ്യാപകരും കുട്ടികളും അവനവന്റെ വീടുകളിൽ പുതിയ വൃക്ഷത്തൈ നട്ടു.. പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.. പ്ലാസ്റ്റിക് മാലിന്യം
ജൂൺമാസം അഞ്ചാം തിയതി മാനേജർ പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ,  സീന ടീച്ചർ മറ്റു അധ്യാപകർ പിടിഎ എം പി ടി എ പ്രതിനിധികൾ കുട്ടികൾ എന്നിവർ അടങ്ങുന്ന സംഘം മാതളം നട്ടു... അധ്യാപകരും കുട്ടികളും അവനവന്റെ വീടുകളിൽ പുതിയ വൃക്ഷത്തൈ നട്ടു.. പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.. പ്ലാസ്റ്റിക് മാലിന്യം തടയാം എന്ന ഈ വർഷത്തെ ഈ സന്ദേശം ഉയർത്തി പിടിക്കുന്ന സൈക്കിൾ റാലി നടത്തിയും പരിസ്ഥിതി ദിനാചരണം ഗംഭീരമാക്കി.. പരിസ്ഥിതി വാരാചാരം നടക്കുന്ന സാഹചര്യത്തിൽ ഇക്കൊ ക്ലബ്‌ ശാസ്ത്ര ക്ലബ്‌ എന്നിവയുടെ സംയുക്ത ഉദ്ഘാടനം ഇസാഫ് സീനിയർ മാനേജർ ശ്രീമതി ലിൻസ നിർവഹിച്ചു..
 
⭐⭐സോളാർ പാനൽ ഉദ്ഘാടനം
 
ഇസാഫ് നമ്മുടെ സ്കൂളിൽ നൽകിയ സോളാർ പാനലിന്റെ കൈമാറ്റ ചടങ്ങ് പരിസ്ഥിതി ദിനത്തിൽ നടന്നു. ഇസാഫ് വൈസ്പ്രസിഡന്റ് സോണി വി മാത്യു.. മാനേജർ ശ്രീ ഗോപകുമാറിനു  നൽകിക്കൊണ്ട് നിർവഹിച്ചു..
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2096092" എന്ന താളിൽനിന്ന് ശേഖരിച്ചത്