വി.എസ്.യു.പി.എസ് ചിറക്കടവ് (മൂലരൂപം കാണുക)
19:07, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി→ചരിത്രം
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭാസ ഓഫീസിൽ നിന്നും കേവലം 3 കിലോമീറ്റർ മാത്രം ദൂരത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ പൊൻകുന്നം എരുമേലി റോഡ് അരികിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചിട്ട് 86 വർഷം പൂർത്തിയായി .ഇതിന്റെ ചരിത്രം ചിറക്കടവ് എന്ന നാടും അവിടുത്തെ സാധാരണ കുടുംബങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.സ്കൂൾ നിർമാണത്തിനും അതിന്റെ പുരോഗതിക്കുമായി മിക്ക കുടുംബങ്ങളും വിലപ്പെട്ട സംഭാവനകൾ നൽകി . | കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭാസ ഓഫീസിൽ നിന്നും കേവലം 3 കിലോമീറ്റർ മാത്രം ദൂരത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ പൊൻകുന്നം എരുമേലി റോഡ് അരികിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചിട്ട് 86 വർഷം പൂർത്തിയായി .ഇതിന്റെ ചരിത്രം ചിറക്കടവ് എന്ന നാടും അവിടുത്തെ സാധാരണ കുടുംബങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.സ്കൂൾ നിർമാണത്തിനും അതിന്റെ പുരോഗതിക്കുമായി മിക്ക കുടുംബങ്ങളും വിലപ്പെട്ട സംഭാവനകൾ നൽകി .2017 ജൂൺ 1 മുതൽ പ്രധാനാധ്യാപികയായി ചാർജ് എടുത്ത ശ്രീമതി . എം ജി സീന 2023 മാർച്ച് 31 ന് റിട്ടയർ ആകുകയും തൽസ്ഥാനത്തേക് ശ്രീമതി .സിജു പി എ ൻ ചാര്ജടുക്കുകയും ചെയ്തു .ശ്രീ സുമേഷ് ശങ്കർ പുഴയനാലിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മന്റ് കമ്മീറ്റീ സ്കൂൾ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നു . | ||
[[വി.എസ്.യു.പി.എസ് ചിറക്കടവ്/ചരിത്രം|കൂടുതൽ അറിയുക]] | [[വി.എസ്.യു.പി.എസ് ചിറക്കടവ്/ചരിത്രം|കൂടുതൽ അറിയുക]] | ||
വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- | ---- .2000 ത്തിൽ അധികം പുസ്‌തകങ്ങൾ ഉള്ള ഒരു ലൈബ്രറി ആണ് സ്കൂളിനുള്ളത് | ||
ആധുനിക സൗകര്യങ്ങളോട് കൂടിയ പാചകപ്പുരയും ,ഷി ടോയ്‌ലെറ്റുകളും ,സ്മാർട്ട് ക്ലാസ്റൂമുകളും വിശാലമായ പ്ലേ ഗ്രൗണ്ടും സ്കൂളിനുണ്ട് | |||
===വായനാ മുറി=== | ===വായനാ മുറി=== | ||
വരി 92: | വരി 94: | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
വിദ്യാരംഗം കലാസാഹിത്യ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.അധ്യാപികയായ | വിദ്യാരംഗം കലാസാഹിത്യ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.അധ്യാപികയായ ഗോപിക ഗോപൻ വിദ്യാരംഗം കലാസാഹിത്യ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കുന്നു. | ||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ ശ്രീകല എസ് , പ്രിയങ്ക.ആർ എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ശ്രീരാജ്.ബി , | അധ്യാപകരായ ശ്രീരാജ്.ബി , ശ്രീകല എസ് ,എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2022 -2023 സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ പങ്കെടുക്കുകയും വിവിധ ഗ്രേഡുകൾ നേടുകയും ചെയ്തു .up ഗണിത മാഗസിൻ സെക്കന്റ് എ ഗ്രേഡ് നേടുകയും ചെയ്തു | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ശ്രീകല.എസ്സ് , | അധ്യാപകരായ ശ്രീകല.എസ്സ് ,സിജു പി എൻ എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2022 -2023 സബ്ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിന് സെക്കന്റ് എ ഗ്രേഡ് നേടി | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ ഹരികൃഷ്ണൻ .വി .എൻ എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ ഹരികൃഷ്ണൻ .വി .എൻ ,ബിന്ദു മോൾ എസ് എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
സംസ്കൃത ക്ലബ്ബ് | |||
സംസ്കൃത അധ്യാപകനായ വി എൻ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ സംസ്കൃത ക്ലബ് പ്രവർത്തിക്കുന്നു .2022 -2023സബ്ജില്ലാ സംസ്കൃതോത്സവത്തിൽ | |||
റണ്ണർ അപ്പ് നേടുകയും ,സ്കോളർഷിപ്പുകൾ നേടുകയും ചെയ്തുവരുന്നു | |||
== മറ്റ് പ്രവർത്തനങ്ങൾ == | == മറ്റ് പ്രവർത്തനങ്ങൾ == | ||
വരി 120: | വരി 128: | ||
<nowiki>*</nowiki> സ്കൂൾ വികസന സമിതി പ്രവർത്തനങ്ങൾ. | <nowiki>*</nowiki> സ്കൂൾ വികസന സമിതി പ്രവർത്തനങ്ങൾ. | ||
<nowiki>*</nowiki>മനോരമ നല്ല പാഠം | |||
<nowiki>*</nowiki>മാതൃഭൂമി സീഡ് | |||
== ചിത്രശാല == | == ചിത്രശാല == | ||
വരി 198: | വരി 210: | ||
#പൊൻകുന്നം രാമചന്ദ്രൻ | #പൊൻകുന്നം രാമചന്ദ്രൻ | ||
#കെ.പി.എ.സി.രവി | #കെ.പി.എ.സി.രവി | ||
# | #ഗോവിന്ദ് ഗോപകുമാർ 4 .വിഷ്ണു മനോജ് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്കു എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ : | വിദ്യാലയത്തിലേക്കു എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ : |