"ഗവ എച്ച് എസ് എസ് , കലവൂർ/ഗവേഷണാത്മക പഠന പ്രോജക്ട‍ുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 138: വരി 138:




== 7 B ==
=== ക്ലാസ്സ്‌തല മാഗസിൻ ഉദ്‌ഘാടനം ===
UP വിഭാഗം ക്ലാസ്സുകളിലെ ആദ്യത്തെ മലയാളം, ഇംഗ്ലീഷ്, ഗണിത മാഗസിനുകൾ 7B യിൽ HM ഗീത tr  പ്രകാശനം നടത്തി. PTA പ്രസിഡന്റ്‌ മോഹനൻ സാർ അധ്യക്ഷത വഹിച്ചു. ക്ലാസ്സ്‌ ടീച്ചർ Athira  സ്വാഗതം ആശംസിച്ചു. കുട്ടികളുടെ കഴിവുകൾ വാനോളം ഉയർത്താൻ ഇങ്ങനെ ഉള്ള ഉദ്യമങ്ങൾ സഹായിക്കുമെന്ന് HM ഗീത ടീച്ചർ പറഞ്ഞു. മൂന്നു തരത്തിലെ മാഗസിനുകൾ ആണ് 7ബി യിലെ കുട്ടികൾ തയ്യാറാക്കിയത്. ഇംഗ്ലീഷ്,ഗണിതം, മലയാളം ഈ വിഷയങ്ങളിൽ ഓരോന്നിനും വെവ്വേറെ മാഗസിനുകൾ തയ്യാറാക്കി. ക്ലാസ്സ്‌ ലീഡർ ശിവേന്ദു നന്ദി പറഞ്ഞു.
[[പ്രമാണം:34006 Magazine 7b.jpg|ലഘുചിത്രം]]




953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2093774" എന്ന താളിൽനിന്ന് ശേഖരിച്ചത്