"ഗവ. എൽ പി എസ് കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:


പ്രശസ്ത സിനിമാതാരം പരേതനായ ശ്രീ സത്യൻ, ശ്രീ ബിച്ചു തിരുമല, ശ്രീ കെ ജി പരമേശ്വരൻ നായർ അമേരിക്കയിൽ ഡോക്ടർ ആയ ശ്രീ മാക്സ് മുതലായവർ പൂർവ്വ വിദ്യാർത്ഥികളാണ്
പ്രശസ്ത സിനിമാതാരം പരേതനായ ശ്രീ സത്യൻ, ശ്രീ ബിച്ചു തിരുമല, ശ്രീ കെ ജി പരമേശ്വരൻ നായർ അമേരിക്കയിൽ ഡോക്ടർ ആയ ശ്രീ മാക്സ് മുതലായവർ പൂർവ്വ വിദ്യാർത്ഥികളാണ്
1913 മെയ് മാസം ഇരുപതാം തീയതി( കൊല്ലവർഷം 1088 ഇടവമാസം ആറാം തീയതിതീയതി )ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത് സമീപവാസിയായ ശ്രീ മുള്ളുവിളയിൽ യോഗയിലാണ് സ്കൂളിന് വേണ്ടി 50 സെന്റ് സ്ഥലം സർക്കാരിന് സംഭാവന നൽകിയത് ഇത് തിരുമലക്കും തൃക്കണ്ണാപുരത്തിനും മധ്യേ  കുന്നപ്പുഴ ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്നു നടുമുറ്റത്തെയും അങ്കണത്തിന്റെയും ആകൃതിയിൽ ഉണ്ടായിരുന്ന സ്കൂൾ കെട്ടിടങ്ങൾ ഇടിച്ചു നിരത്തി പുതിയ കെട്ടിടങ്ങൾ കലാന്തരത്തിൽ പണിയുകയുണ്ടായി.
ഗവൺമെന്റ് എൽപി സ്കൂളിനോട് ചേർന്ന് കെ എസ് എബ്രഹാമിന്റെ നേതൃത്വത്തിൽ അഞ്ചു മുതൽ 7 വരെയുള്ള ഒരു അൺ എയ്ഡഡ് വിഭാഗം വിഭാഗം പ്രവർത്തിച്ചിരുന്നു എങ്കിലും പിന്നീട് അത് തിരുമലയിലേക്ക് മാറ്റുകയുണ്ടായി
പി വേദി കണ്ണിന്റെ മകൻ പി മനാഷ്  ആയിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാർഥി.1967ൽ ആദ്യത്തെ പിടിഎ യോഗം ഇവിടെ നടന്നു
1990 പ്രീപ്രൈമറി ആരംഭിച്ചു
പ്രശസ്ത സിനിമാതാരം പരേതനായ സത്യൻ, ശ്രീ ബിജു തിരുമല, കെ ജി പരമേശ്വരൻ നായർ അമേരിക്കയിൽ ഡോക്ടർ ആയ മാക്സ് മുതലായവർ പൂർവ്വ വിദ്യാർത്ഥികളാണ്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2083359" എന്ന താളിൽനിന്ന് ശേഖരിച്ചത്