"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19: വരി 19:




2022 -25 വർഷത്തെ സ്കൂൾ ക്യാമ്പ് സെപ്തംബർ ഒന്നാം തീയതി നടന്നു.റെജീന ടീച്ചർ നേതൃത്വം നൽകി .18 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.ലിറ്റിൽ കൈറ്റ് മിസ്ട്രസ് മഞ്ജുഷ കെ എം സ്വാഗതം ആശംസിച്ച ഉദ്‌ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക സുജ യു നായർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.രാവിലെ 9.30 ന് ആരംഭിച്ച ക്ലാസ്സ് വൈകുന്നേരം 4.00 യോടെ പൂർത്തിയാക്കി. ലിറ്റിൽ കൈറ്റ് മാസ്റ്റർ ഫ്രഡി ജോസ് നന്ദി പറഞ്ഞു.
2022 -25 വർഷത്തെ സ്കൂൾ ക്യാമ്പ് സെപ്തംബർ ഒന്നാം തീയതി നടന്നു.റെജീന ടീച്ചർ നേതൃത്വം നൽകി .18 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.ലിറ്റിൽ കൈറ്റ് മിസ്ട്രസ് മഞ്ജുഷ കെ എം സ്വാഗതം ആശംസിച്ച ഉദ്‌ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക സുജ യു നായർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.രാവിലെ 9.30 ന് ആരംഭിച്ച ക്ലാസ്സ് വൈകുന്നേരം 4.00 യോടെ പൂർത്തിയാക്കി.അനിമേഷൻ , പ്രോഗ്രാമിങ് എന്നിവയിൽ പരിശീലനം നൽകി .അതിൽ നിന്നും സബ് ജില്ലാ ക്യാമ്പിലേക്ക് ആറ് കുട്ടികളെ തിരഞ്ഞെടുത്തു .ചിൻമയീ , ആര്യലക്ഷ്മി ,ശ്രീലക്ഷ്മി സൈജു , ദേവനന്ദ ,നിരഞ്ജന, ഗൗതം രഞ്ജിത് എന്നിവർക്കാണ് അവസരം ലഭിച്ചത് . ലിറ്റിൽ കൈറ്റ് ലീഡർ ചിൻമയി എസ് നന്ദി പറഞ്ഞു.


==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==
515

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2077161" എന്ന താളിൽനിന്ന് ശേഖരിച്ചത്