ജി യു പി എസ് പോത്താങ്കണ്ടം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:44, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
പയ്യന്നൂർ പുളിങ്ങോം സംസ്ഥാന പാതയിലെ പാടിയോട്ടുചാൽ ടൗണിൽ നിന്ന് ഒൻപത് കിലോമീറ്റർ ദൂരെയാണ് ഈ ഗ്രാമം. കാസർഗോഡ് ജില്ലയിലെ ചീമേനി എന്ന സ്ഥലത്തു നിന്നും ആറു കിലോമീറ്റർ അകലെ കിഴക്കു ഭാഗത്താണ് ഈ ഗ്രാമം.ചെറുകടകൾ മാത്രമുള്ള ഇവിടെ മറ്റ് വാണിജ്യസ്ഥാപനങ്ങളോ വ്യവസായസംരംഭങ്ങളോ ഒന്നും തന്നെ ഇല്ല. ഏറ്റവും അടുത്ത റെയിൽവെ സ്റ്റേഷൻ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ ആണ്. ഇടനാടൻ ചെങ്കൽകുന്നിലാണ് ഈ പ്രദേശം. മഹാ ശിലായുഗ കാലഘടത്തിൽ തന്നെ ആൾതാമസം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന മുനി അറകൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. | പയ്യന്നൂർ പുളിങ്ങോം സംസ്ഥാന പാതയിലെ പാടിയോട്ടുചാൽ ടൗണിൽ നിന്ന് ഒൻപത് കിലോമീറ്റർ ദൂരെയാണ് ഈ ഗ്രാമം. കാസർഗോഡ് ജില്ലയിലെ ചീമേനി എന്ന സ്ഥലത്തു നിന്നും ആറു കിലോമീറ്റർ അകലെ കിഴക്കു ഭാഗത്താണ് ഈ ഗ്രാമം.ചെറുകടകൾ മാത്രമുള്ള ഇവിടെ മറ്റ് വാണിജ്യസ്ഥാപനങ്ങളോ വ്യവസായസംരംഭങ്ങളോ ഒന്നും തന്നെ ഇല്ല. ഏറ്റവും അടുത്ത റെയിൽവെ സ്റ്റേഷൻ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ ആണ്. ഇടനാടൻ ചെങ്കൽകുന്നിലാണ് ഈ പ്രദേശം. മഹാ ശിലായുഗ കാലഘടത്തിൽ തന്നെ ആൾതാമസം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന മുനി അറകൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. | ||
== | ==പൊതുസ്ഥാപനങ്ങൾ== | ||
*ജി. യു. പി. എസ്. പോത്താംകണ്ടം | *ജി. യു. പി. എസ്. പോത്താംകണ്ടം |