ബി.ഇ.എം.യു..പി.എസ്. കൊടക്കൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:03, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→കൊടക്കൽ
വരി 2: | വരി 2: | ||
മലപ്പുറം ജില്ലയിലെ തിരുനാവായ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഒരു ദേശമാണ് കൊടക്കൽ. ബ്രിട്ടീഷ്കാരുടെ കാലത്തുള്ള ഒരു ടൈൽ ഫാക്ടറി ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. | മലപ്പുറം ജില്ലയിലെ തിരുനാവായ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഒരു ദേശമാണ് കൊടക്കൽ. ബ്രിട്ടീഷ്കാരുടെ കാലത്തുള്ള ഒരു ടൈൽ ഫാക്ടറി ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. | ||
=== മണിക്കിണർ === | === മണിക്കിണർ: === | ||
പ്രസിദ്ധമായ മണിക്കിണർ സ്ഥിതിചെയ്യുന്നത് കൊടക്കലിലാണ്. മാമാങ്കത്തിൽ മരണപ്പെടുന്ന വള്ളുവനാട്ടിലെ ചാവേറുകളെ കൂട്ടത്തോടെ സംസ്കരിച്ചിരുന്ന കിണർ എന്നു പറയപ്പെടുന്നു.മൃതദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിലിട്ട് ആനകളെ കൊണ്ട് ചവിട്ടി നിറക്കുകയായിരുന്നു എന്നാണ് ഐതിഹ്യം. | പ്രസിദ്ധമായ മണിക്കിണർ സ്ഥിതിചെയ്യുന്നത് കൊടക്കലിലാണ്. മാമാങ്കത്തിൽ മരണപ്പെടുന്ന വള്ളുവനാട്ടിലെ ചാവേറുകളെ കൂട്ടത്തോടെ സംസ്കരിച്ചിരുന്ന കിണർ എന്നു പറയപ്പെടുന്നു.മൃതദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിലിട്ട് ആനകളെ കൊണ്ട് ചവിട്ടി നിറക്കുകയായിരുന്നു എന്നാണ് ഐതിഹ്യം. | ||
=== പ്രധാന സ്ഥാപനങ്ങൾ: === | |||
1. സി.എസ്സ് .ഐ ക്രൈസ്റ്റ് ചർച്ച് | |||
2. സി.എസ്സ് .ഐ മിഷൻ ഹോസ്പിറ്റൽ | |||
3. ബീരാഞ്ചിറ ജാറം |