"സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:27, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→ശ്രദ്ധേയരായ വ്യക്തികൾ
No edit summary |
|||
വരി 13: | വരി 13: | ||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
'''സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്താ''' - 1956 ജൂലൈ 30 ന് പോർക്കുളം മാർ ആദായ് ശ്ലീഹാ പള്ളി ഇടവകയിൽ പോർക്കുളം കൂത്തൂര്‍ ചുമ്മാര്‍ - അമ്മിണി ദമ്പതികളുടെ മകനായി ജനനം. സഭയുടെ വിവിധ ഇടവകകളിൽ വികാരിയായി ദീർഘകാലം സേവനം അനുഷ്ടിച്ചു. പരിശുദ്ധ സഭയുടെ നേതൃത്വ സ്ഥാനങ്ങളും സഭയുടെ വിവിധ സഘടനകളുടെ നേതൃത്വ സ്ഥാനങ്ങളും സഭയുടെ പല ഔദ്യോഗിക സ്ഥാനങ്ങളും അലങ്കരിച്ചു. ദീർഘ കാലം തൊഴിയൂർ ഭദ്രാസന അരമനയിൽ ദയറാ വൈദീകൻ ആയിരുന്നു. തുടർന്ന് റമ്പാൻ പട്ടവും എപ്പിസ്ക്കോപ്പ പട്ടവും തന്റെ മുൻഗാമിയായ സഭയുടെ മെത്രാപ്പോലീത്താ പനക്കൽ ജോസഫ് മാർ കൂറിലോസ് മെത്രാപ്പോലീത്തായിൽ നിന്ന് സ്വീകരിച്ചു. തുടർന്ന് അഭിവന്ദ്യ ജോസഫ് മാർ കൂറിലോസ് മെത്രാപ്പോലീത്താ തിരുമനസ്സുക്കൊണ്ട് സഭയുടെ പരമാധ്യക്ഷ പദവിയിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ തൃക്കാരങ്ങളാൽ തന്നെ സിറിൾ മാർ ബസ്സേലിയോസ് എന്ന നാമത്തിൽ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷനായും 16-ാം മെത്രാപ്പോലീത്തായായും അഭിക്ഷിത്തനായി. | '''സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്താ''' - 1956 ജൂലൈ 30 ന് പോർക്കുളം മാർ ആദായ് ശ്ലീഹാ പള്ളി ഇടവകയിൽ പോർക്കുളം കൂത്തൂര്‍ ചുമ്മാര്‍ - അമ്മിണി ദമ്പതികളുടെ മകനായി ജനനം. സഭയുടെ വിവിധ ഇടവകകളിൽ വികാരിയായി ദീർഘകാലം സേവനം അനുഷ്ടിച്ചു. പരിശുദ്ധ സഭയുടെ നേതൃത്വ സ്ഥാനങ്ങളും സഭയുടെ വിവിധ സഘടനകളുടെ നേതൃത്വ സ്ഥാനങ്ങളും സഭയുടെ പല ഔദ്യോഗിക സ്ഥാനങ്ങളും അലങ്കരിച്ചു. ദീർഘ കാലം തൊഴിയൂർ ഭദ്രാസന അരമനയിൽ ദയറാ വൈദീകൻ ആയിരുന്നു. തുടർന്ന് റമ്പാൻ പട്ടവും എപ്പിസ്ക്കോപ്പ പട്ടവും തന്റെ മുൻഗാമിയായ സഭയുടെ മെത്രാപ്പോലീത്താ പനക്കൽ ജോസഫ് മാർ കൂറിലോസ് മെത്രാപ്പോലീത്തായിൽ നിന്ന് സ്വീകരിച്ചു. തുടർന്ന് അഭിവന്ദ്യ ജോസഫ് മാർ കൂറിലോസ് മെത്രാപ്പോലീത്താ തിരുമനസ്സുക്കൊണ്ട് സഭയുടെ പരമാധ്യക്ഷ പദവിയിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ തൃക്കാരങ്ങളാൽ തന്നെ സിറിൾ മാർ ബസ്സേലിയോസ് എന്ന നാമത്തിൽ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷനായും 16-ാം മെത്രാപ്പോലീത്തായായും അഭിക്ഷിത്തനായി. | ||
== ആരാധനാലയങ്ങൾ == | |||
* '''മലങ്കര സ്വതന്ത്ര സുറിയാനി സഭ''' - തൊഴിയൂർ ആസ്ഥാനമാക്കി മലങ്കര സ്വതന്ത്ര സുറിയാനി സഭ പ്രവർത്തിച്ചു വരുന്നു. 1772 ൽ പരിശുദ്ധ ആബ്രഹാം മാർ കൂറിലോസ് ബാവയാൽ സ്ഥാപിതമായ സഭ മങ്കരയിലെ എല്ലാ പൗരസ്യത സഭകളുമായും സഹോദര്യ ബന്ധം പുലർത്തുന്നു. | |||
* '''പൂങ്കാട്ട അമ്പലം''' - ആദിമ ചരിത്രത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന പൂങ്കാട്ടേ മനയുടെ തറവാട്ട അമ്പലമായ പൂങ്കാട്ട അമ്പലം തൊഴിയൂരിന്റെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു കണ്ണിയായി അറിയപെടന്നു. ഐതിഹ്യവും വിശ്വാസവും ഒട്ടും നഷ്ടപെടുത്താതെ അതേ തനിമയിൽ ഇന്നും പൂങ്കാട്ട അമ്പലം നിലനിൽക്കുന്നു. |