"മുതുകുറ്റി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== '''ചരിത്രം:''' ==
 
'''<big>''ശതാബ്ദങ്ങൾ പിന്നിട്ട ഒരു ചരിത്രമാണ് മുതുകുറ്റി യു. പി സ്ക്കൂുളിനുള്ളത് . ആധികാരികമായി രേഖപ്പടുത്തലുകൾ ഇല്ലാത്തത് സ്ക്കു്ൾ ചരിത്ര പഠനം ദുഷ്കരമായിരുന്നെങ്കിലും വിദ്യാലയ ചരിത്രം മനസ്സിലാക്കാൻ സാധിക്കുന്നത് 85 വയസ്സിലേക്ക് നീങ്ങുന്ന കോറോത്ത് കൃഷ്ണൻ നായരുടെ വാമൊഴിയിൽ നിന്നാണ് . ഇദ്ദേഹത്തിൻറെ അമ്മയും അച്ഛനായ തയ്യിൽ ചിണ്ടൻ ഗുരുക്കളാണ് മുതുകുറ്റി യു.പിസ്ക്കൂളിൻറെ സ്ഥാപകൻ എന്ന് പറയാം . കുടി പള്ളികുടമായി കോരപ്ര വീട്ടിൽ നിന്ന് കോട്ടിയത്ത് പറമ്പിലേക്കും പിന്നീട് താഴെ വളപ്പിൽ കോരൻ എന്നവരുടെ പറമ്പിലേക്കു പ്രവർത്തനം ആരംഭിച്ച''</big> [https://schoolwiki.in/sw/61he <small>കൂടുതൽ അറിയുക</small>]'''
=='''''ഭൗതികസൗകര്യങ്ങൾ :-'''''==
{| class="wikitable"
|+
|'''''സയൻസ് ലാബ് ,'''''
|-
|'''''കമ്പ്യൂട്ടർ ലാബ് .'''''
|-
|'''''ലൈബ്രറി.'''''
|-
|'''''പാചകപ്പുര,'''''
|-
|'''''ശൗചാലയം'''''
|}
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
'''''ജൈവകൃഷി . ജെ.ആർ.സി സ്കൗട്ട് & ഗൈഡ് , കബ്ബ്‌ , ബുൾബുൾ'''''
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== '''മാനേജ്‌മെന്റ് :''' ==
{| class="wikitable"
|+
!<big>മാനേജർ  :  വേണുഗോപാല൯ വൈദ്യർ</big>
|}
== '''<big>മുൻസാരഥികൾ:</big>''' ==
{| class="wikitable"
|+
!<big>നമ്പർ</big>
!<big>മുൻസാരഥികൾ</big>
|-
|'''<big>1</big>'''
|'''<big>രാമുണ്ണി മാസ്റ്റർ</big>'''
|-
|'''<big>2</big>'''
|'''<big>കെ.പി ഗോവിന്ദൻ മാസ്റ്റർ</big>'''
|-
|'''<big>3</big>'''
|'''<big>സി.പി നളിനി</big>'''
|-
|'''<big>4</big>'''
|'''<big>കെ ലീല</big>'''
|-
|'''<big>5</big>'''
|'''<big>എം.സി രവീന്ദ്രൻ</big>'''
|}
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:''' ==
'''ഡോ. കെ പ്രകാശൻ , പ്രൊ. ഹരികൃഷ്ണൻ'''
'''<big><u>അംഗീകാരങ്ങൾ:-</u></big>'''
* '''ഏറ്റവും നല്ല ഗണിതശാത്രക്ലബ്ബിനുള്ള അവാർഡ്'''
* '''ശാസ്ത്രമേളയിൽ സാമുഹ്യശാസ്ത്രത്തിന് ഓവറോൾ'''
*'''തുടർച്ചയായി ഗണിതശാസ്ത്ര ഓവറോൾ'''
* '''ഗണിതശാസ്ത്ര മാസിക ഓവറോൾ'''
* '''ചെമ്പിലോട് ഗ്രാമപഞ്ചായത്തിൻറെ ഹരിത ഓഫീസ് സർട്ടിഫിക്കേഷനും എ ഗ്രേഡും ഒന്നാം സ്ഥാനവും'''
*'''മികച്ച നാടകത്തിനും കഥാപാത്രങ്ങൾക്കും അവാർഡ്'''
* '''തുടർച്ചയായി നാലു വർഷത്തോളം കാലം മാതൃഭൂമി സീഡ് ഹരിത വിദ്യാലയം ജില്ലാതലത്തിലെ വിജയി'''
* '''മാതൃഭൂമി സീഡ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം'''
* '''ശ്രേഷ്ഠ ഹരിത വിദ്യാലയം അവാർഡ്'''     
                                             
''[https://schoolwiki.in/sw/61hf കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]''
=='''വഴികാട്ടി'''==
* '''ചക്കരക്കൽ നിന്നും വരുമ്പോൾ കണയന്നുർ -ആൽമരം റോഡ് വഴി ആശാരിമൊട്ട -നാണു പീടിക കഴിഞ്ഞ് വലതു വശത്തിലുള്ള റോഡ് .'''
* '''കണ്ണൂൂരിൽ  നിന്നും വരുമ്പോൾ ചാല - കോയ്യോട് -ചെമ്പിലോട് മൊട്ട -ആശാരിമൊട്ട നാണു പീടിക കഴിഞ്ഞ് വലതു വശത്തിലുള്ള റോഡ് .'''
* '''തലശ്ശേരിയിൽ നിന്നും വരുമ്പോൾ മമ്പറം- പെരളശ്ശേരി -വെള്ളച്ചാൽ റോഡ് ആർ വി മൊട്ട ഇരിവേരി കനാൽ റോഡ് .'''
{{#multimaps: 11.865808,75.463792  | width=800px | zoom=16 }}
189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2059839" എന്ന താളിൽനിന്ന് ശേഖരിച്ചത്