"ജി എസ് ബി എസ് കുമ്പള ಜಿ ಎಸ್ ಬಿ ಎಸ್ ಕುಂಬಳೆ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എസ് ബി എസ് കുമ്പള ಜಿ ಎಸ್ ಬಿ ಎಸ್ ಕುಂಬಳೆ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:34, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→പ്രധാന പൊതു സ്ഥാപനങ്ങൾ
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== കുമ്പള == | == കുമ്പള == | ||
ജി.എസ്.ബി.എസ് കുമ്പള 1913-ലാണ് സ്ഥാപിതമായത് .റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയുന്നത് .കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കുമ്പള ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയുന്നത് .സ്കൂളിൽ 1 മുതൽ 7 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു .സ്കൂൾ കോ-എജ്യുക്കേഷണൽ ആണ് കൂടാതെ അതിനോട് അനുബന്ധിച്ചുള്ള ഒരു പ്രീ -പ്രൈമറി വിഭാഗവുമുണ്ട് . | ജി.എസ്.ബി.എസ് കുമ്പള 1913-ലാണ് സ്ഥാപിതമായത് .റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയുന്നത് .കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കുമ്പള ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയുന്നത് .സ്കൂളിൽ 1 മുതൽ 7 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു .സ്കൂൾ കോ-എജ്യുക്കേഷണൽ ആണ് കൂടാതെ അതിനോട് അനുബന്ധിച്ചുള്ള ഒരു പ്രീ -പ്രൈമറി വിഭാഗവുമുണ്ട്. | ||
=== ഭൂമിശാസ്ത്രം | == പേരിനുപിന്നിൽ == | ||
കുംഭിനി എന്ന പുഴയുടെ പേരിൽ നിന്നാണ് കുമ്പള എന്ന പേര് ഉണ്ടായത്.കുംഭിനി നദിയുടെ ഇന്നത്തെ പേര് കുമ്പള പുഴ എന്നാണ്.കണ്വമുനിയോടു ബന്ധപ്പെട്ടതിനാൽ കണ്വപുര എന്ന പേരും ഉണ്ട്. | |||
== ഭൂമിശാസ്ത്രം == | |||
തീരപ്രദേശത്താണ് കുമ്പള പഞ്ചായത്ത് സഥിതി ചെയുന്നത് .കുമ്പള ബസ് സ്റ്റാന്റിനടുത്തായ് സ്ഥിതി ചെയുന്നു | തീരപ്രദേശത്താണ് കുമ്പള പഞ്ചായത്ത് സഥിതി ചെയുന്നത് .കുമ്പള ബസ് സ്റ്റാന്റിനടുത്തായ് സ്ഥിതി ചെയുന്നു | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
* കുമ്പള പോലീസ് സ്റ്റേഷൻ | |||
* വില്ലേജ് ഓഫീസ് ,കുമ്പള | |||
* കുമ്പള റെയിൽവേ സ്റ്റേഷൻ | |||
*പോസ്ററ് ഓഫീസ് കുമ്പള | |||
*കുമ്പള ഗ്രാമപഞ്ചായത് | |||
== ശ്രേധേയരായ വെക്തികൾ == | |||
* അനിൽ കുമ്പള | |||
* ജഗദീഷ് കുമ്പള | |||
== ആരാധനാലയങ്ങൾ == | |||
* കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം | |||
* ലക്ഷ്മീനാരായണക്ഷേത്രം | |||
* ബദർജ് ജുമ മസ്ജിദ് | |||
* നൂർ ജുമ മസ്ജിദ് | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* ജി.എച്.എസ്.എസ് കുമ്പള | |||
* അപ്ലൈഡ് സയൻസ് കോളേജ് | |||
=ചിത്രശാല == | |||
<gallery> | |||
[[പ്രമാണം:11364 CLASSROOM .jpg|thumb|ക്ലാസ് മുറി]] | |||
[[പ്രമാണം:11364 PRAVESHANOLSAVAM .jpg|thumb|പടനയത്ര]] |