"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 164: വരി 164:
നാടൻ ഭക്ഷ്യവിഭവ സമാഹരണവും പ്രദർശനവും പരമ്പരാഗത ഭക്ഷ്യ വിഭവമേളയും സെമിനാറും 2023 ഡിസംബർ മാസം ഏഴാം തീയതി സ്കൂളിൽ സംഘടിപ്പിച്ചു. ഡിസംബർ 4 മുതൽ നാടൻ ഭക്ഷ്യവിഭവ സമാഹരണം ആരംഭിച്ചു. കുട്ടികൾ കൊണ്ടുവന്ന പ്രാദേശിക വിഭവങ്ങളായ പഴം, പച്ചക്കറി, കിഴങ്ങുവർഗ്ഗം  മുതലായവ ഡിസംബർ 7 ന് ഗംഗ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. ഡിസംബർ 8 ന് സ്കൂളിലെ എല്ലാ കുട്ടികൾക്കും ഭക്ഷ്യമേളയോടനുബന്ധിച്ചുള്ള സദ്യ നൽകി.

===മട്ടുപ്പാവ് കൃഷി വിളവെടുപ്പ്===
===മട്ടുപ്പാവ് കൃഷി വിളവെടുപ്പ്===
മട്ടുപ്പാവ് കൃഷിയുടെ  വിളവെടുപ്പ് ഉദ്ഘാടനം 2023 ഡിസംബർ മാസം പതിനൊന്നാം തീയതി രാവിലെ 9.45 ന് പ്രിൻസിപ്പൽ,അധ്യാപകർ പി ടി എ പ്രതിനിധികൾ, ഇക്കോ ക്ലബ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഭഗത് റൂഫസ് അവർകളും വെങ്ങാനൂർ കൃഷി ഓഫീസർ ശ്രീമതി ശ്രീജയും ചേർന്ന്  നിർവഹിച്ചു ...
വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 2023 ഡിസംബർ മാസം പതിനൊന്നാം തീയതി രാവിലെ 9.45 ന് മട്ടു കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വെങ്ങാനൂർ പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി ശ്രീജ നിർവഹിച്ചു. വെങ്ങാനൂർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഭഗത് റൂഫസും പി ടി എ പ്രസിഡന്റ് ശ്രീ പി പ്രവീൺ, പ്രിൻസിപ്പൽ, സീനിയർ അസിസ്റ്റൻറ് എന്നിവർ സന്നിഹിതരായിരുന്നു. 2023 24 അധ്യയന വർഷം എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മട്ടുപ്പാവ് കൃഷി ആരംഭിച്ചത് അനീഷ് സാറിന്റെ മേൽനോട്ടത്തിലാണ് കൃഷി മുന്നോട്ടുപോകുന്നത്. തറയിലെ കൃഷിക്ക് സ്ഥലപരിമിതി കാരണമാണ് പെരിയാർ, കാവേരി എന്നീ കെട്ടിടങ്ങളുടെ ടെറസിൽ കൃഷി ചെയ്യുന്നത്. കത്തിരി, ചീര, ചതുരപയർ എന്നിവയാണ് പ്രധാന വിളകൾ. ഫ്രിഡ്ജ് ബോക്സുകളിൽ മണ്ണും ചകിരിച്ചോറും വളവും നിറച്ചാണ് കൃഷി ആരംഭിച്ചത് എക്കോ ക്ലബ്ബംഗങ്ങളാണ് രാവിലെയും വൈകുന്നേരവും വെള്ളമൊഴിക്കുന്നത്. വിളവെടുത്ത സാധനങ്ങളിൽ കൂടുതൽ ഭാഗവും ഉച്ചഭക്ഷണത്തിനായി സ്കൂൾ അടുക്കളയ്ക്ക് നൽകുന്നു. ബാക്കിയുള്ളവ വിറ്റശേഷം കൃഷിക്കായി തുക വിനിയോഗിക്കുന്നു.
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2029826" എന്ന താളിൽനിന്ന് ശേഖരിച്ചത്