"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:21, 21 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2023→നവംബർ
(→നവംബർ) |
(→നവംബർ) |
||
വരി 116: | വരി 116: | ||
2023 നവംബർ 14 ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വർണശബളമായ റാലിയിൽ ,നെഹ്റു വേഷധാരികൾ,ബാന്റ് മേളം,സ്കൗട്ട് ആന്റ് ഗൈഡ്,മറ്റ് വേഷധാരികൾ തുടങ്ങിയവർ അണിനിരന്നു.പൊതുസമ്മേളനത്തിൽ വിദ്യാർത്ഥികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അതിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | 2023 നവംബർ 14 ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വർണശബളമായ റാലിയിൽ ,നെഹ്റു വേഷധാരികൾ,ബാന്റ് മേളം,സ്കൗട്ട് ആന്റ് ഗൈഡ്,മറ്റ് വേഷധാരികൾ തുടങ്ങിയവർ അണിനിരന്നു.പൊതുസമ്മേളനത്തിൽ വിദ്യാർത്ഥികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അതിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | ||
[[പ്രമാണം:Keral 44360.jpeg|ലഘുചിത്രം|'''കേരളപ്പിറവി''' ]] | |||
'''<u>ഡിവൈൻ ഓൾഡ് ഏജ്ഹോം</u>''' | |||
അനാഥരെയും രോഗികളെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന സന്ദേശം കുട്ടികൾക്ക് നൽകാൻസഹായകരമായ ഒരു പ്രവർത്തനം എന്നതരത്തിൽ പ്ലാവൂരിൽ പ്രവർത്തിക്കുന്ന ഡിവൈൻ ഓൾഡ് ഏജ്ഹോം നവംബർ 25 ന് സന്ദർശിച്ചു.അവർക്കായി കുട്ടികൾ ശേഖരിച്ച സാധനങ്ങൾ കൈമാറി. | |||
[[പ്രമാണം:OLd44360.jpeg|ലഘുചിത്രം|ഡിവൈൻ ഓൾഡ് ഏജ്ഹോം]] | |||
കുട്ടികളുടെ വിവിധ കലാപരിപാടികൾ അന്തേവാസികൾക്ക് മുന്നിൽ അവതരിപ്പിച്ചു.ഈ സന്ദർശനം കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു.[[പ്രമാണം:Keral 44360.jpeg|ലഘുചിത്രം|'''കേരളപ്പിറവി''' ]] | |||
== <u>'''ഡിസംബർ'''</u> == | == <u>'''ഡിസംബർ'''</u> == |