"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
'''<big><nowiki>{{Lkframe/Header}}</nowiki></big>'''
ഈ വിദ്യാലയത്തിൽ '''ലിറ്റിൽകൈറ്റ്സ്''' യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 40അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി.ജെയ്മോൾ ജോസഫ്.j കൈറ്റ് മാസ്റ്റർ ആയും ,ശ്രീമതി ക്യാ൯റ്റി.കുര്യാക്കോസ്eകൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .2018ജൂൺ 28 ന് പ്രിലിമിനറി ക്യാമ്പും ആഗസ്റ 4ന് സ്കുൂൾ തല ഏകദിന ക്യാമ്പും നടത്തി.കൈറ്റ് തൃശൂരിലെ മാസ്റ്റർ ട്രൈനർ സുഭാഷ് സാറും സ്ക്കൂൾ ഐ.ടി കോ-ഓഡിനേറ്റർ ജൈമോൾ ടീച്ചറും ക്ലാസുകൾ നയിച്ചു.ആനിമേഷൻ,പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് നിർമ്മാണം,സ്ക്രാച്ച്,റാസ്ബറി പൈ ,ഇലക്ടോണിക്സ്,ഡിജിറ്റൽ മാഗസിൻ നിർമ്മാണം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്.ഫ്രീ സോഫ്റ്റ് വെയർ ഡേ സെലിബ്രേഷൻ ,ഹാർഡ് വെയർ എക്സിബിഷൻ ,ബോധവത്കരണ ക്ലാസുകൾ കുട്ടികൾക്കും മാതാപിതാക്കൾക്കും സെമിനാറുകൾ,സ്ക്കൂൾ പ്രവർത്തങ്ങളുടെ ഡോക്യുമെന്റേഷൻ,സ്ക്കൂൾ ഐ.ടി മേള സംഘടിപ്പിക്കൽ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.പി.ടി.എ, എം.പി.ടി.എ അംഗങ്ങൾ ക്ലബ് പ്രവർത്തനങ്ങൾക്ക് പൂർണ,പിന്തുണ നൽകുന്നു.

== ലിറ്റിൽകൈറ്റ്സ്' പ്രവർത്തനം  2023-24 ==

905

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2016559" എന്ന താളിൽനിന്ന് ശേഖരിച്ചത്