"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 11: വരി 11:
<p align = justify>സമൂഹത്തിൽ നന്മയാർന്ന പ്രവ൪ത്തനങ്ങൾ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നത് റെഡ്ക്രോസിന്റെ മുഖമുദ്രയാണ്. ദയ, സ്നേഹം, ആതുര ശുശ്രൂക്ഷ എന്നിങ്ങനെ  ശത്രു മിത്രഭേദം കൂടാതെ ആർജ്ജിക്കാ൯ കുട്ടികളെ പ്രാപ്തരാക്കാനുതകുന്ന പ്രവ൪ത്തനങ്ങൾ സ്കൂൾ തലത്തിൽ ചെയ്തുവരുന്നു.</p>
<p align = justify>സമൂഹത്തിൽ നന്മയാർന്ന പ്രവ൪ത്തനങ്ങൾ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നത് റെഡ്ക്രോസിന്റെ മുഖമുദ്രയാണ്. ദയ, സ്നേഹം, ആതുര ശുശ്രൂക്ഷ എന്നിങ്ങനെ  ശത്രു മിത്രഭേദം കൂടാതെ ആർജ്ജിക്കാ൯ കുട്ടികളെ പ്രാപ്തരാക്കാനുതകുന്ന പ്രവ൪ത്തനങ്ങൾ സ്കൂൾ തലത്തിൽ ചെയ്തുവരുന്നു.</p>
== 22-23 സ്കൂൾ തല പ്രവർത്തനങ്ങൾ ==
== 22-23 സ്കൂൾ തല പ്രവർത്തനങ്ങൾ ==
=== പരിസരം ശുചീകരിക്കൽ ===
2022-2023 വർഷത്തിലെ സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് ബിസി ലെവൽ പ്രവർത്തനങ്ങൾ ജൂൺ മാസത്തിലും എ ലെവൽ പ്രവർത്തനങ്ങൾ ജൂലൈ മാസത്തിലും ആരംഭിച്ചു.
പരിസരശുചീകരിക്കുക എന്ന ലക്ഷ്യം ഓരോ വർഷവും റെഡ്ക്രോസ് നടപ്പിലാക്കുന്നുണ്ട്. ഗ്രൂപ്പുളായി തിരിഞ്ഞാണ് ഈ വർഷം കേഡറ്റുകൾ പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഓരോ ക്ലാസിലും ഉള്ള മാലിന്യങ്ങൾ ആ ക്ലാസ്സിലെ ജെ ആർ സി കേഡറ്റിന്റെ നേതൃത്ത്വത്തിലാണ് നടക്കുന്നത്. പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ സ്കൂളങ്കണത്തിലേയ്ക്ക് കൊണ്ടുവരാതിരിക്കാൻ ആവശ്യമായ ബോധവൽക്കരണം ആൽവിൻ സാർ നൽകിയിട്ടുണ്ട്.
 
ജൂനിയർ റെഡ് ക്രോസ് എ ബി സി ലെവെലുകളിൽ ആകെ 127 വിദ്യാർത്ഥികളാണ് അംഗങ്ങളായുള്ളത്. നടൽ
 
=== പരിസ്ഥിതി സംരക്ഷണം ===
=== പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യം ഓരോ വർഷവും റെഡ്ക്രോസ് നടപ്പിലാക്കുന്നുണ്ട്. ഗ്രൂപ്പുളായി തിരിഞ്ഞാണ് ഈ വർഷം കേഡറ്റുകൾ പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഓരോ ക്ലാസിലും ഉള്ള മാലിന്യങ്ങൾ ആ ക്ലാസ്സിലെ ജെ ആർ സി കേഡറ്റിന്റെ നേതൃത്ത്വത്തിലാണ് നടക്കുന്നത്. പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ സ്കൂളങ്കണത്തിലേയ്ക്ക് കൊണ്ടുവരാതിരിക്കാൻ ആവശ്യമായ ബോധവൽക്കരണം ആൽവിൻ സാർ നൽകിയിട്ടുണ്ട്. പച്ചക്കറി കൃഷി ഔഷധകൃഷി എന്നീ വിവിധ പ്രവർത്തനങ്ങളും കേഡറ്റുകളുടെ നേതൃത്വത്തിൽ സജീവമായി നടന്നു ===
=== സ്വാതന്ത്ര്യദിന പരേഡ് ===
=== സ്വാതന്ത്ര്യദിന പരേഡ് ===
[[പ്രമാണം:44046-red1.jpeg|thumb|നടുവിൽ|300px]]
ആഘോഷവുമായി ബന്ധപ്പെട്ട് ഗാനാലാപനം റാലി എന്നിവയിൽ ജെ ആർ സി കേഡറ്റ്സ് ഭാഗമായി.
 
[[പ്രമാണം:44046-red1.jpeg|thumb|നടുവിൽ|300px]]'''ഗാന്ധിജയന്തി ആഘോഷം'''
 
ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂൾ സമീപത്തുള്ള പോസ്റ്റാഫീസ് കാര്യാലയം കേഡറ്റുകളുടെ നേതൃത്വത്തിൽ ശുചിയാക്കി.
 
=== ലഹരി വിരുദ്ധത ബോധ്യപ്പെടുത്തൽ ===
=== ലഹരി വിരുദ്ധത ബോധ്യപ്പെടുത്തൽ ===
നവംബർ മാസത്തിൽ നടത്തിയ ലഹരിക്കെതിരായുള്ള ബോധവൽക്കരണ ക്ലാസിൽ കേഡറ്റുകളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു
'''ഏകദിന സെമിനാർ'''
ആരോഗ്യം പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങ ളുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പി എച്ച് സിയുടെ ആഭിമുഖ്യത്തിൽ ജൂനിയർ റെഡ് ക്രോസ് കേഡറ്റു കൾക്കായി ജനുവരി 30ന്  ഒരു സെമിനാർ നടത്തുകയുണ്ടായി പരിപാടിയിൽ 67 കേഡറ്റുകൾ പങ്കെടുത്തു.


== 2021-22  പ്രവർത്തനങ്ങൾ ==
== 2021-22  പ്രവർത്തനങ്ങൾ ==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2013864" എന്ന താളിൽനിന്ന് ശേഖരിച്ചത്