"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105: വരി 105:

=== യൂത്ത് ഫെസ്റ്റ്‍വൽ 2023-24 ===
=== യൂത്ത് ഫെസ്റ്റ്‍വൽ 2023-24 ===
ശാസ്ത്രിയ സാഹിത്യ നൃത്തകായിക സംഗീത സാമൂഹിക അടിസ്ഥാനത്തിൽ വരുന്ന കലാരൂപങ്ങളിൽ മികവു പുലർത്തികൊണ്ട് കലയുടെ ഉള്ളിന്റെ ഉള്ളിലെ ഭാഷപ്ങ്ങളായി എൽ. എഫിലെ കൊച്ചുതാരങ്ങൾ. അസാധാരണമായ സംഗീതത്തിന്റെ സ്പന്ദനങ്ങളിലൂടെ  സഞ്ചരിച്ചുകൊണ്ട് കൊച്ചു സംഗീതജ്ഞർ. കലയുടെ നൃത്തചുവടുകളമുയി അതിലൂടെ സംഭവ ബഹുകലമായ കഥകളും  അർത്ഥവ്യെക്തായ ഭാവങ്ങൾ പങ്കുവെച്ചുകൊണ്ട് നർത്തകർ. ചിത്രരചനകൾ കായിക കലാ വേദികളിലും ഒട്ടും പിന്നില്ലലായിരുനില്ല  എൽ. എഫിലെ  വിദ്യാർത്ഥിക

=== ശാസ്ത്രോത്സവം ===
=== ശാസ്ത്രോത്സവം ===
വരി 112: വരി 111:
17/7/2023 വിജയോത്സവം നടത്തി. പ്രധാനാധ്യാപക സി. നവീന എല്ലാ അതിഥികളെയും സ്വാഗതം ചെയ്‍തു. ശ്രീമതി. സുജ സൻജീവ് കുമാർ അധ്യക്ഷം വഹിച്ചു.  

സി. വിമലയാണ് ഉദ്‍ഘാടനം നിർവഹിച്ചത്. ശ്രീ. കെ ജെ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ജെയ്സൺ, സി. ടെസ്ലിൻ, സി. കരോളിൻ, ശ്രീമതി. സോജ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.  തുടർന്ന് പുസ്തക പ്രദർശനവും സമ്മാന വിതരണവും നടത്തി. സമ്മാനം കിട്ടിയ വിദ്യാർത്ഥികൾ തങ്ങളുടെ വിജയത്തെ കുറിച്ച് സംസാരിച്ചു. ശ്രീമതി. ശ്രീദേവിയുടെ നന്ദി പ്രസംഗത്തിനുശേഷം പരിപാടികൾ അവസാനിച്ചു.  

=== മണിപൂരിനുവേണ്ടി കൈകോർക്കാം ===
=== മണിപൂർ കലാപം ===
മണിപൂർ ജനതക്കുവേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ വിദ്യാർത്ഥികളും കൈ കൊർത്തകൊണ്ട് ചങ്ങലയായി വിദ്യാലയത്തിന്റെ മുറ്റത്ത് നിന്നു. മണിപൂരിൽ ക്രിസ്തീയ ജനത നേരിടുന്ന പ്രശ്‍നങ്ങൾക്ക് ഒരു പരിഹാരമായാണ് ഈ ചങ്ങല നിർമ്മിച്ചത്. പ്രഥമ അധ്യാപകയായ സി. നവീനയുടെ നേർതൃത്വത്തിലാണ് ചങ്ങല  

വരി 128: വരി 127:
=== പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 ===
=== പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 ===
ഓരോ വിഭാഗങ്ങൾക്കും ഓരോ വിദ്യാർത്ഥിനികൾക്ക് നേതൃത്വം നൽക്കുന്നു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്താണ് ഓരോരത്തരെയും തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾക്ക് ഉത്തമമായി തോന്നിയ സ്ഥാനാർത്ഥികളെ തിരഞ്ഞടുകാനുള്ള അവകാശം അവർക്ക് ഉണ്ട്. ഓരോ വിദ്യാർത്ഥികൾക്കും അവരുടേതായ അഭിപ്രായങ്ങൾ  സ്ഥാനാർത്ഥിയോട് പങ്കുവേകാനുള്ള അവകാശം ഉണ്ട്. വിദ്യാലയത്തിന്റെ ഉന്നതപുരോഗിതിക്കു വേണ്ടി ശ്ബദമുയർത്തുന്നവരാക്കണം  വിദ്യാർത്ഥി പ്രതിനിധികൾ. അവർ പേരിനു മാത്രമല്ല വിദ്യാർത്ഥി പ്രതിനിധികൾ, വിദ്യാർത്ഥികളുടെ സമ്പൂർണ പിൻതുണകൊണ്ട് ഉയർന്നുവന്നവരാണ്. ഒരു പാർലിമെന്റ് ലീഡർ തന്റെ മേഖലയിൽ ചെയ്യാൻ കഴിയുന്നതിന്റെ അങ്ങെയറ്റം പരിശ്രമിക്കണം തന്റെ അർപ്പണമനോഭാവം തുറന്നുകാട്ടണം. സഹകരണവും നേതൃത്ത്വമനോഭാവവും അച്ചടക്കശീലവും ചിട്ടയോടുകൂടിയാണ് പാർലമെന്റ് നേതാക്കൾ തന്റെ കർത്തവ്യം നിറവേറ്റികൊണ്ടു സ്കൂൾ നിയന്ത്രിച്ചത്. തിരഞ്ഞെടുപ്പിൽ കുട്ടികളുടെ പൂർണ്ണമായ സഹകരണവും നേതൃത്വം  ഉണ്ടായിരുന്നു. പാർലിമന്റ് ലീഡേർസിന്റെ തിരഞ്ഞെടുപ്പിൽ കുട്ടികൾക്ക് യാതൊരുവിധ എതിർപ്പുമില്ലാതെയാണ് സങ്കടിപ്പിച്ചത്.

=== സ്വാതന്ത്ര സമര ചരിത്ര ക്വിസ് 2023 ===
ഇരിഞ്ഞാലക്കുടയിൽ ബി ആർ സി യും ലൈപ്രറി കൗൺസിലും ചേർന്ന് സ്വാതന്ത്ര സമര ചരിത്ര ക്വിസ് നടത്തി. ഇരിഞ്ഞാലക്കുടയിലെ എല്ലാ വിദ്യാലയത്തിൽ നിന്നു വിദ്യാർത്ഥികൾ പങ്കെയെടുത്തു. ലിറ്റിൽ ഫ്‍ളവർ സെന്റ് മേരിസ് വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സമ്മാനഹർഹരായി. ലിറ്റിൽ ഫ്‍ളവർ വിദ്യാലയത്തിലെ പ്രഭാവതി ഉണ്ണിയ്‍ക്ക് ഒന്നാം സ്ഥാനവും ആയിഷ നവാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2006317" എന്ന താളിൽനിന്ന് ശേഖരിച്ചത്