സിഎംഎസ് എൽപിഎസ് മച്ചുകാട്/ചരിത്രം (മൂലരൂപം കാണുക)
11:51, 4 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
ഈ വിദ്യാലയത്തിന്റെ തുടക്കം എറികാട് സി എസ് ഐ ദൈവാലയവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. എറികാട് സഭയുടെ കീഴിലും പള്ളം ഇടവകയുടെ മേൽനോട്ടത്തിലുമായി 1896 ൽ മച്ചുകാട് സ്കൂൾ ആരംഭിച്ചു. | ഈ വിദ്യാലയത്തിന്റെ തുടക്കം എറികാട് സി എസ് ഐ ദൈവാലയവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. എറികാട് സഭയുടെ കീഴിലും പള്ളം ഇടവകയുടെ മേൽനോട്ടത്തിലുമായി 1896 ൽ മച്ചുകാട് സ്കൂൾ ആരംഭിച്ചു. | ||
1901 ൽ തിരു-കൊച്ചിആംഗ്ലിക്കൻ മഹായിടവകയുടെ മിഷൻ ഇൻസ്പെക്ടറുംലാൻഡ് ആൻഡ് ലീഗൽ അഡ്വൈസറുമായ പുളുവേലിപ്പറമ്പിൽ പിഎം ശാമുവൽ എറികാട് സഭയുടെ ചുമതലയേൽക്കുകയും നാലു ഉപസഭ കൾ ചേർത്ത് എറികാട് ഇടവക രൂപീകരിക്കുകയും ചെയ്തു . ഈ വർഷം മുതൽ എറികാട് ഇടവകയുടെ ചുമതലയിൽ മച്ചുകാട് സ്കൂൾ പ്രവർത്തിച്ചു വന്നു. | 1901 ൽ തിരു-കൊച്ചിആംഗ്ലിക്കൻ മഹായിടവകയുടെ മിഷൻ ഇൻസ്പെക്ടറുംലാൻഡ് ആൻഡ് ലീഗൽ അഡ്വൈസറുമായ പുളുവേലിപ്പറമ്പിൽ പിഎം ശാമുവൽ എറികാട് സഭയുടെ ചുമതലയേൽക്കുകയും നാലു ഉപസഭ കൾ ചേർത്ത് എറികാട് ഇടവക രൂപീകരിക്കുകയും ചെയ്തു . ഈ വർഷം മുതൽ എറികാട് ഇടവകയുടെ ചുമതലയിൽ മച്ചുകാട് സ്കൂൾ പ്രവർത്തിച്ചു വന്നു. | ||
ചരിത്ര രേഖയിൽ നിന്നും"1910 ൽഎറികാട് ഇടവകയിൽ 3 പള്ളിക്കൂടങ്ങളും 7 ആശാന്മാരും ഉണ്ടായിരുന്നു. അതിൽ നാല് ആശാന്മാരും മച്ചുകാട് സ്കൂളിലായിരുന്നു. കെ.ഇ ഇട്ടി, കെ ഐ അന്ന, പി.പി. ജോൺ , റ്റി.വി. വർഗീസ് എന്നിവർ" | |||
=== ചരിത്ര രേഖയിൽ നിന്നും === | |||
"1910 ൽഎറികാട് ഇടവകയിൽ 3 പള്ളിക്കൂടങ്ങളും 7 ആശാന്മാരും ഉണ്ടായിരുന്നു. അതിൽ നാല് ആശാന്മാരും മച്ചുകാട് സ്കൂളിലായിരുന്നു. കെ.ഇ ഇട്ടി, കെ ഐ അന്ന, പി.പി. ജോൺ , റ്റി.വി. വർഗീസ് എന്നിവർ" | |||
" ടി പള്ളിക്കൂടത്തിന് മച്ചുകാട് പള്ളിക്കൂടം എന്ന പേര് പറയുന്നു എങ്കിലും പള്ളിക്കൂടം ഓലയിടം കരയിൽ ആയതുകൊണ്ട് ഓലയിടംസ്കൂൾ എന്ന പേരാകുന്നു യോജിച്ചത്."ആദ്യകാലഘട്ടങ്ങളിൽ സ്കൂളിന്റെ പൂർണ്ണനാമം ലോവർ ഗ്രേഡ് വെർനാഗുലർ സ്കൂൾ എന്നായിരുന്നു. 1918 ൽ നാല് ക്ലാസ്സുകൾ ഉണ്ടായിരുന്നു. പി.പി.ഐപ്പ് ഹെഡ്മാസ്റ്ററും പി.സി. മറിയ, വി.ഐ. അന്ന, എം.ജെ ഫിലിപ്പ് എന്നിവർ വാദ്യാന്മാരുമായിരുന്നു. | " ടി പള്ളിക്കൂടത്തിന് മച്ചുകാട് പള്ളിക്കൂടം എന്ന പേര് പറയുന്നു എങ്കിലും പള്ളിക്കൂടം ഓലയിടം കരയിൽ ആയതുകൊണ്ട് ഓലയിടംസ്കൂൾ എന്ന പേരാകുന്നു യോജിച്ചത്."ആദ്യകാലഘട്ടങ്ങളിൽ സ്കൂളിന്റെ പൂർണ്ണനാമം ലോവർ ഗ്രേഡ് വെർനാഗുലർ സ്കൂൾ എന്നായിരുന്നു. 1918 ൽ നാല് ക്ലാസ്സുകൾ ഉണ്ടായിരുന്നു. പി.പി.ഐപ്പ് ഹെഡ്മാസ്റ്ററും പി.സി. മറിയ, വി.ഐ. അന്ന, എം.ജെ ഫിലിപ്പ് എന്നിവർ വാദ്യാന്മാരുമായിരുന്നു. | ||
25 നവംബർ 1 ന് മച്ചുകാട്, എറികാട് ഇടവകയുടെ ഒരു സ്റ്റേഷനായി ബിഷപ്പ് ഗിൽ വേർതിരിച്ചു. അങ്ങനെ മച്ചുകാട് സഭ ആരംഭിക്കുകയും സ്കൂളിൽ ആരാധന ആരംഭിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ പി.പി.ഐപ്പ് സ്റ്റേഷൻ ചാർജ് നോക്കി. "1500 രൂപയോളം ചെലവുചെയ്ത് ഒരു നല്ല സ്കൂൾ കെട്ടിടവും 100 രൂപാ ചിലവിട്ടു മൂന്നാം ക്ലാസ്സിടുന്നതിനു ഒരു ഷെഡും പണികഴിപ്പിച്ചിട്ടുണ്ട്. ഈ സമയം ഹെഡ്മാസ്റ്ററായിരുന്ന പി. പി. ഐപ്പിന്റെ മേൽനോട്ടത്തിലാണ് ഈ കെട്ടിടങ്ങൾ പണികഴിപ്പിച്ചിട്ടുള്ളതു്. ഈ അടുത്ത ഭാഗത്തെങ്ങും ഇത്രയും നല്ല ഒരു സ്കൂൾകെട്ടിടം ഇല്ല എന്നു പറയുന്നതിൽ അതിശയോക്തിയില്ല' എന്നു ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. 1925 നവംബർ 1മുതൽ 1968 വരെ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകർ തന്നെയായിരുന്നു മച്ചുകാട് സഭയുടെ ഉപദേശിമാരും . 1968 മുതൽ സ്ഥിതിക്ക് മാറ്റം വന്നു.ഇടക്കാലം മുതൽ സ്കൂളിന്റെ പേര് സി എം എസ് എൽ പി സ്കൂൾ എറികാട് എന്നായിരുന്നു എന്നാൽ മത്തായി ഡേവിഡ് പ്രഥമാധ്യാപകനായിരുന്ന കാലയളവിൽ 3/4/1967 ൽ L Dis 12969/67/G4 എന്ന ഗവ.ഉത്തരവിൽ പ്രകാരം വിദ്യാലയത്തിന്റെ പേര് സി എം എസ് എൽ പി സ്കൂൾ മച്ചുകാട് എന്ന് മാറ്റപ്പെട്ടു. ഇന്നും ഈ പേര് നിലനിൽക്കുന്നു. 1952ഡിസംബർ 1 ന് ബിഷപ്പ് സി കെ ജേക്കബ് മച്ചുകാട് പള്ളിക്ക് അടിസ്ഥാനശിലയിടുകയും പണി പൂർത്തിയാക്കി 1958 സെപ്റ്റംബർ 27 ന് ബിഷപ്പ് എം എം.ജോൺ പള്ളി പ്രതിഷ്ഠിക്കുകയും ചെയ്തു. അന്നുമുതൽ സ്കൂൾ കെട്ടിടത്തിൽ നടത്തിവന്നിരുന്ന ആരാധന പള്ളിയിലേക്ക് മാറ്റപ്പെട്ടു. | 25 നവംബർ 1 ന് മച്ചുകാട്, എറികാട് ഇടവകയുടെ ഒരു സ്റ്റേഷനായി ബിഷപ്പ് ഗിൽ വേർതിരിച്ചു. അങ്ങനെ മച്ചുകാട് സഭ ആരംഭിക്കുകയും സ്കൂളിൽ ആരാധന ആരംഭിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ പി.പി.ഐപ്പ് സ്റ്റേഷൻ ചാർജ് നോക്കി. "1500 രൂപയോളം ചെലവുചെയ്ത് ഒരു നല്ല സ്കൂൾ കെട്ടിടവും 100 രൂപാ ചിലവിട്ടു മൂന്നാം ക്ലാസ്സിടുന്നതിനു ഒരു ഷെഡും പണികഴിപ്പിച്ചിട്ടുണ്ട്. ഈ സമയം ഹെഡ്മാസ്റ്ററായിരുന്ന പി. പി. ഐപ്പിന്റെ മേൽനോട്ടത്തിലാണ് ഈ കെട്ടിടങ്ങൾ പണികഴിപ്പിച്ചിട്ടുള്ളതു്. ഈ അടുത്ത ഭാഗത്തെങ്ങും ഇത്രയും നല്ല ഒരു സ്കൂൾകെട്ടിടം ഇല്ല എന്നു പറയുന്നതിൽ അതിശയോക്തിയില്ല' എന്നു ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. 1925 നവംബർ 1മുതൽ 1968 വരെ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകർ തന്നെയായിരുന്നു മച്ചുകാട് സഭയുടെ ഉപദേശിമാരും . 1968 മുതൽ സ്ഥിതിക്ക് മാറ്റം വന്നു.ഇടക്കാലം മുതൽ സ്കൂളിന്റെ പേര് സി എം എസ് എൽ പി സ്കൂൾ എറികാട് എന്നായിരുന്നു എന്നാൽ മത്തായി ഡേവിഡ് പ്രഥമാധ്യാപകനായിരുന്ന കാലയളവിൽ 3/4/1967 ൽ L Dis 12969/67/G4 എന്ന ഗവ.ഉത്തരവിൽ പ്രകാരം വിദ്യാലയത്തിന്റെ പേര് സി എം എസ് എൽ പി സ്കൂൾ മച്ചുകാട് എന്ന് മാറ്റപ്പെട്ടു. ഇന്നും ഈ പേര് നിലനിൽക്കുന്നു. 1952ഡിസംബർ 1 ന് ബിഷപ്പ് സി കെ ജേക്കബ് മച്ചുകാട് പള്ളിക്ക് അടിസ്ഥാനശിലയിടുകയും പണി പൂർത്തിയാക്കി 1958 സെപ്റ്റംബർ 27 ന് ബിഷപ്പ് എം എം.ജോൺ പള്ളി പ്രതിഷ്ഠിക്കുകയും ചെയ്തു. അന്നുമുതൽ സ്കൂൾ കെട്ടിടത്തിൽ നടത്തിവന്നിരുന്ന ആരാധന പള്ളിയിലേക്ക് മാറ്റപ്പെട്ടു. | ||
ആദരണീയരായ വി ഐ.ചാക്കോ , പി.വി എബ്രഹാം, പി.എൽ ദാനിയേൽ ,മത്തായി ഡേവിഡ്,കെപി കുര്യാക്കോസ്,പി എൽ ജോൺ ,പി ജെ എബ്രഹാം,കെപി ശോശാമ്മ,സാറാമ്മ സാമുവൽ ,വിമല തോമസ്,സൂസൻ കുര്യൻ എന്നിവർ ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകരായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സേവന തൽപരരായ ഈ പ്രഥമാധ്യാപകരെയുംസഹ അധ്യാപകരെയും നന്ദിയോടെ ഓർക്കുന്നു. | ആദരണീയരായ വി ഐ.ചാക്കോ , പി.വി എബ്രഹാം, പി.എൽ ദാനിയേൽ ,മത്തായി ഡേവിഡ്,കെപി കുര്യാക്കോസ്,പി എൽ ജോൺ ,പി ജെ എബ്രഹാം,കെപി ശോശാമ്മ,സാറാമ്മ സാമുവൽ ,വിമല തോമസ്,സൂസൻ കുര്യൻ എന്നിവർ ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകരായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സേവന തൽപരരായ ഈ പ്രഥമാധ്യാപകരെയുംസഹ അധ്യാപകരെയും നന്ദിയോടെ ഓർക്കുന്നു. | ||
മച്ചുകാട് സ്കൂൾ പുതുപ്പള്ളി ഗ്രാമത്തിലെ ആദ്യ വിദ്യാലയങ്ങളിലൊന്നായി നിന്നുകൊണ്ട് അറിവ് പകർന്നു | മച്ചുകാട് സ്കൂൾ പുതുപ്പള്ളി ഗ്രാമത്തിലെ ആദ്യ വിദ്യാലയങ്ങളിലൊന്നായി നിന്നുകൊണ്ട് അറിവ് പകർന്നു കൊടുക്കുന്നതിനോടൊപ്പം തന്നെ ഈ പ്രദേശത്തിന്റെ സംസ്കാരത്തെ നിർണയിക്കുന്നതിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.മൂല്യബോധത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം നൽകുന്നതിൽ സ്കൂൾ ഇപ്പോഴും സർവ്വ സജ്ജമാണ്.അറിവ് ഏവർക്കുമായി പകർന്നുനൽകുന്നതിനു വേണ്ടി പതിറ്റാണ്ടുകൾക്കുമുമ്പ് സി എം എസ് മിഷണറിമാർ എടുത്ത ദീർഘവീക്ഷണം കേരളത്തിൽ വിദ്യാഭ്യാസ സാമൂഹ്യ, സാംസ്കാരിക വിപ്ലവത്തിന് തുടക്കം കുറിച്ചു. ജാതി മത ഭേദമില്ലാതെ ഏവരെയും അറിവിന്റെ മേഖലയിലേയ്ക്ക് നയിക്കുന്നതിന് മച്ചുകാട് സി.എം.എസ്.എൽ.പി.സ്കൂൾ നിർണായകമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. | ||
1981 ൽ മച്ചുകാട് സഭ ഇടവകയായി ഉയർത്തിയപ്പോൾ മുതൽ ഈ വിദ്യാലയം മച്ചുകാട് സഭയുടെ ചുമതലയിൽ പ്രവർത്തിച്ചു വരുന്നു.1996 മാർച്ച് 6-ാം തീയതി സ്കൂളിന്റെ ശതാബ്ദി ആഘോഷപൂർവം കൊണ്ടാടി. ഉമ്മൻ ചാണ്ടി എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം സി എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ. സാം മാത്യു ഉദ്ഘാടനം ചെയ്തു. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുത്തു. വിവിധകലാപരിപാടികളും വർണശബളമായ റാലിയും ഉണ്ടായിരുന്നു.2013 ൽ ഉമ്മൻ ചാണ്ടി എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ റൂം നിർമിക്കുകയുണ്ടായി2015 ൽ മച്ചുകാട് സഭയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് സ്കൂളിന് കിഡ്സ് പാർക്ക് നിർമ്മിച്ചു നൽകിയത് സ്കൂളിന് ശിശുസൗഹൃദ വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിന് സഹായകമായിത്തീർന്നു. | 1981 ൽ മച്ചുകാട് സഭ ഇടവകയായി ഉയർത്തിയപ്പോൾ മുതൽ ഈ വിദ്യാലയം മച്ചുകാട് സഭയുടെ ചുമതലയിൽ പ്രവർത്തിച്ചു വരുന്നു.1996 മാർച്ച് 6-ാം തീയതി സ്കൂളിന്റെ ശതാബ്ദി ആഘോഷപൂർവം കൊണ്ടാടി. ഉമ്മൻ ചാണ്ടി എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം സി എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ. സാം മാത്യു ഉദ്ഘാടനം ചെയ്തു. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുത്തു. വിവിധകലാപരിപാടികളും വർണശബളമായ റാലിയും ഉണ്ടായിരുന്നു.2013 ൽ ഉമ്മൻ ചാണ്ടി എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ റൂം നിർമിക്കുകയുണ്ടായി2015 ൽ മച്ചുകാട് സഭയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് സ്കൂളിന് കിഡ്സ് പാർക്ക് നിർമ്മിച്ചു നൽകിയത് സ്കൂളിന് ശിശുസൗഹൃദ വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിന് സഹായകമായിത്തീർന്നു. | ||
വരി 16: | വരി 18: | ||
സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ഓഫീസ് റൂമും, ക്ലാസ് മുറികളും ടൈൽസ് പാകി നവീകരിച്ചു. വാഷിംഗ് ഏരിയ, വരാന്തകളുടെ നിർമാണം, ജൈവ വൈവിധ്യ ഉദ്യാനം, ടോയ്ലറ്റുകളുടെ നിർമ്മാണം, യൂറിനൽസ് നവീകരണം, ഭൂജലവകുപ്പിന്റെ സഹായത്തോടെ ആർട്ടിഫിഷ്യൽ ഗ്രൗണ്ട് വാട്ടർ റീച്ചാർജ് , ബാസ്ക്കറ്റ് ബോൾ പോസ്റ്റിന്റെ നിർമ്മാണം എന്നിവയും , മച്ചുകാട് സഭയുടെ സഹായത്തോടെ പ്രീ-പ്രൈമറി കെട്ടിടത്തിന്റെ മേൽക്കൂര മാറ്റി നവീകരിക്കുകയും ചെയ്തത് ഭൗതിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തി. | സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ഓഫീസ് റൂമും, ക്ലാസ് മുറികളും ടൈൽസ് പാകി നവീകരിച്ചു. വാഷിംഗ് ഏരിയ, വരാന്തകളുടെ നിർമാണം, ജൈവ വൈവിധ്യ ഉദ്യാനം, ടോയ്ലറ്റുകളുടെ നിർമ്മാണം, യൂറിനൽസ് നവീകരണം, ഭൂജലവകുപ്പിന്റെ സഹായത്തോടെ ആർട്ടിഫിഷ്യൽ ഗ്രൗണ്ട് വാട്ടർ റീച്ചാർജ് , ബാസ്ക്കറ്റ് ബോൾ പോസ്റ്റിന്റെ നിർമ്മാണം എന്നിവയും , മച്ചുകാട് സഭയുടെ സഹായത്തോടെ പ്രീ-പ്രൈമറി കെട്ടിടത്തിന്റെ മേൽക്കൂര മാറ്റി നവീകരിക്കുകയും ചെയ്തത് ഭൗതിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തി. | ||
ശതോത്തര രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും സ്കൂൾ വാർഷികവും 2020മാർച്ച് 6 ന് നടന്നു.ബഹു .മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എൽ.എ ശതോത്തര രജത ജൂബിലി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ.ചെറിയാൻ തോമസ് അദ്ധ്യക്ഷത വഹിച്ചു.ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സി.എസ്.ഐ.മധ്യകേരള മഹായിടവക വൈദിക സെക്രട്ടറി റവ.ജോൺ ഐസക് നിർവഹിച്ചു. ട്രഷറർ റവ.തോമസ് പായിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ജൂബിലി പദ്ധതികളുടെ ഉദ്ഘാടനം പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സമ്മ മാണി നിർവഹിച്ചു.എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ സാബു ഐസക് എൻഡോവ്മെൻറുകൾ വിതരണം ചെയ്തു.കോട്ടയം ഈസ്റ്റ് ബി.പി.ഒ സുജ വാസുദേവൻ. പി.റ്റി.എ.പ്രസിഡന്റ് വിദ്യാ വിശാൽ, ഹെഡ്മാസ്റ്റർ ബെന്നി മാത്യ, | ശതോത്തര രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും സ്കൂൾ വാർഷികവും 2020മാർച്ച് 6 ന് നടന്നു.ബഹു .മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എൽ.എ ശതോത്തര രജത ജൂബിലി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ.ചെറിയാൻ തോമസ് അദ്ധ്യക്ഷത വഹിച്ചു.ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സി.എസ്.ഐ.മധ്യകേരള മഹായിടവക വൈദിക സെക്രട്ടറി റവ.ജോൺ ഐസക് നിർവഹിച്ചു. ട്രഷറർ റവ.തോമസ് പായിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ജൂബിലി പദ്ധതികളുടെ ഉദ്ഘാടനം പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സമ്മ മാണി നിർവഹിച്ചു.എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ സാബു ഐസക് എൻഡോവ്മെൻറുകൾ വിതരണം ചെയ്തു.കോട്ടയം ഈസ്റ്റ് ബി.പി.ഒ സുജ വാസുദേവൻ. പി.റ്റി.എ.പ്രസിഡന്റ് വിദ്യാ വിശാൽ, ഹെഡ്മാസ്റ്റർ ബെന്നി മാത്യ, അധ്യാപകരായ ജോളി മാത്യു, സംഗീത സാം, ജാസ്മിൻ ജോസഫ് ,സ്കൂൾ ലീഡർ എമിമ മറിയം റെജി എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന കലാ സന്ധ്യ പ്രശസ്ത പിന്നണി ഗായിക കുമാരി നീതു നടുവത്തേട്ട് ഉദ്ഘാടനം ചെയ്തു. | ||
സി. എസ്.ഐ. മദ്ധ്യ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ .മച്ചുകാട് സി.എം.എസ്.എൽ. | തുടർന്ന് മാർച്ച് 9 മുതൽ കോവിഡ് - 19 മൂലം സ്കൂളുകൾ അടച്ചിടേണ്ടി വന്നു എങ്കിലും ലോക്കൽ മാനേജർ റവ. ചെറിയാൻ തോമസച്ചന്റെയും മച്ചുകാട് സെന്റ് ആൻഡ്രൂസ് സി.എസ് ഐ ചർച്ച് കമ്മറ്റിയുടെയും ഹെഡ്മാസ്റ്റർ ബെന്നി മാത്യുവിന്റെയും നേതൃത്വത്തിൽ സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു. സഭാജനങ്ങളും ചർച്ച് കമ്മറ്റിയും അധ്യാപകരും പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും അഭ്യുദയകാംക്ഷികളും മഹായിടവകയും സഹായിച്ച് സ്കൂളിന്റെ നവീകരണ പ്രോജക്ട് പരിമിതികൾക്കുള്ളിൽ നിന്ന് പൂർത്തി കരിക്കുവാൻ സാധിച്ചു. 2021 ജൂൺ 25 ന് സി. എസ്.ഐ. മദ്ധ്യ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ .മച്ചുകാട് സി.എം.എസ്.എൽ.പിസ്കൂളിന്റെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെയും മച്ചുകാട് എം.ജെ. ഫിലിപ്പിന്റെ (കുഞ്ഞുകുട്ടൻ ആശാൻ) സ്നേഹ സ്മരണയ്ക്കായി നിർമ്മിച്ച സ്കൂൾ കവാടത്തിന്റെയും പ്രതിഷ്ഠ നിർവഹിച്ചു. ലോക്കൽമാനേജർ റവ. ചെറിയാൻ തോമസിന്റെ അധ്യക്ഷതയിൽ സമ്മേളനം പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ നിർവഹിച്ചു. .സി.എം.എസ് സ്കൂൾസ് കോർപ്പറേറ്റ് മാനേജർ റവ. സുമോദ് സി. ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി.കോട്ടയം ഈസ്റ്റ് ബി.പി.സി. . സലിം കെ.എം., ജിജി കോശി ജോർജ് , പി ടി എ പ്രസിഡന്റ് മഞ്ചേഷ് പി., ജോസഫ് ഫിലിപ്പ്, ഹെഡ്മാസ്റ്റർ ബെന്നി മാത്യു, ജോളി മാത്യു, ജാസ്മിൻ ജോസഫ്, സംഗീത സാം എന്നിവർ പ്രസംഗിച്ചു.. 2021 ജൂലൈയിൽ ഇടവകവികാരിയായി ചുമതലയേറ്റ റവ.ഡോ.ഷാജൻ എ ഇടിക്കുള അച്ചന്റെ ചുമതലയിൽ വരാന്ത ടൈലിടുന്ന പ്രവർത്തനങ്ങൾ നടത്തി. | ||
വർഷങ്ങളായി അൺ ഇക്കണോമിക് (അനാദായകരം) ആയിരുന്ന സ്കൂൾ ജൂബിലി വർഷത്തിൽ ഇക്കണോമിക് പദവിയിലേക്കുയർന്നത് അഭിമാനകരമായ നേട്ടമായി. | വർഷങ്ങളായി അൺ ഇക്കണോമിക് (അനാദായകരം) ആയിരുന്ന സ്കൂൾ ജൂബിലി വർഷത്തിൽ ഇക്കണോമിക് പദവിയിലേക്കുയർന്നത് അഭിമാനകരമായ നേട്ടമായി. |