"സ്‌കൂൾ പ്രവർത്തനങ്ങൾ 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83: വരി 83:
നവംബർ 13 മുതൽ 16 വരെ നെല്ലിക്കുറ്റിയിൽ നടക്കുന്ന ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കലോത്സവ സംഘാടക സമിതി ചെയർപേഴ്സൺ ടെസ്സി ഇമ്മാനുവേൽ,ജനറൽ കൺവീനർ സിബി ഫ്രാൻസിസ് ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ്മോഹൻ, പ്രോഗ്രാം കൺവീനർ ജോയ്സ് സഖറിയാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

=='''കലോത്സവം വിളംബര ജാഥ ക‍ുടിയാൻ മലയിൽ ആരംഭിച്ച‍ു.'''==

[[പ്രമാണം:Kvj.png|ലഘുചിത്രം]]
ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവ വിളംബര ജാഥ കുടിയാൻ മലയിൽ വച്ച് ആരംഭിച്ചു. റവ.ഫാദർ പോൾ വള്ളോപ്പള്ളി ഉദ്ഘാടനം ചെയ്തു. ഏരുവേശ്ശി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി ഷൈല ജോയി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടെസ്സി ഇമ്മാനുവൽ ഫ്ലാഗ് ഓഫ് ചെയ്തു. അനുഗ്രഹ പ്രഭാഷണം ഫാ.മാത്യു ഓലിക്കൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻ കാരമയിൽ പഞ്ചായത്ത് മെമ്പർമാരായ മിനി ഷൈബി , പൗളിൻ കാവനാടിയിൽ, ജോയി ജോൺ , അനില ജെയ്സൻ , ഗാന്ധി മെമ്മോറിയൽ യു.പി സ്കൂൾ എച്ച് എം ബിജു കുറുമുട്ടം കുടിയാൻ മല വ്യാപാരി വ്യവസായ ഏകോപന സമിതി ബെന്നി, ലൈസൻ മാവുങ്കൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.. കുടിയാൻ മല മേരി ക്യൂൻ ഹൈസ്ക്കൂൾ എച്ച് എം മഞ്‌ജു ടീച്ചർ സ്വാഗതവും സെന്റ് അഗസ്റ്റിൻ ഹൈസ്ക്കൂൾ എച്ച് എം സിബി ഫ്രാൻസിസ് നന്ദിയും അർപ്പിച്ചു. തുടർന്ന് സെന്റ് അഗസ്റ്റിൻ ഹൈസ്ക്കുളിലെ കുട്ടികളുടെ ഫ്ലാഷ്‌മോഗും ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയുമാണ് വിളംബര ജാഥ പ്രയാണം തുടർന്നത്. Friday 22 September 2023

=='''തത്സമയ വാർത്തകള‍ുമായി മീഡിയ വാർ റ‍ൂം Little Kite's'''==

375

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2002993" എന്ന താളിൽനിന്ന് ശേഖരിച്ചത്