"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 36: വരി 36:
=== '''<big>6<u>.[[പ്രമാണം:42051_LK_LOGO.png|30px|]]മറ്റു ക്ലബ്ബ്കളുമായി ചേർന്നുള്ള പ്രവർത്തനം</u></big>''' ===
=== '''<big>6<u>.[[പ്രമാണം:42051_LK_LOGO.png|30px|]]മറ്റു ക്ലബ്ബ്കളുമായി ചേർന്നുള്ള പ്രവർത്തനം</u></big>''' ===
'''കൊറോണ കാലഘട്ടത്തിൽ മറ്റു ക്ലബ്ബുകളും ആയി ചേർന്ന് പ്രവർത്തിക്കാനും സാധിച്ചു. മാത്സ് ക്ലബ് ലിറ്റിൽ kites ൻ്റെ സഹായത്തോടെ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ "ഇൻഫിനിറ്റി" അതിന് ഉദാഹരണമാണ്.'''
'''കൊറോണ കാലഘട്ടത്തിൽ മറ്റു ക്ലബ്ബുകളും ആയി ചേർന്ന് പ്രവർത്തിക്കാനും സാധിച്ചു. മാത്സ് ക്ലബ് ലിറ്റിൽ kites ൻ്റെ സഹായത്തോടെ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ "ഇൻഫിനിറ്റി" അതിന് ഉദാഹരണമാണ്.'''
=== '''<big>7. <u>[[പ്രമാണം:42051_LK_LOGO.png|30px|]]2023 ജൂൺ1  പ്രവേശനോത്സവം ആഘോഷമാക്കി എൽ കെ</u></big>''' ===
'''എട്ടാം ക്ലാസിൽ ഞങ്ങളുടെ സ്കൂളിലേക്ക് പുതുതായി കടന്നുവന്ന കുട്ടികൾക്ക് എൽകെ എന്താണെന്നും അതിൻറെ പ്രാധാന്യം എന്താണെന്നും വെഞ്ഞാറമൂട് സ്കൂളിൽ എൽകെ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചും ലിറ്റിൽ kite ലേക്ക് എങ്ങനെ അംഗമാകാം എന്നതിൻ്റെയും വ്യക്തമായ ധാരണ സ്കിറ്റിലൂടെയും ഡാൻസിലൂടെയും പങ്കുവെച്ച് പ്രവേശനോത്സവം ആഘോഷമാക്കി ലിറ്റിൽ kites. കൂടാതെ 2020 23 ലെ എൽകെയുടെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ വേദിയിൽ അവതരിപ്പിച്ചു. അങ്ങനെ പ്രവേശനോത്സവത്തിന് വ്യത്യസ്തമായ സാങ്കേതിക മുഖം നൽകി ലിറ്റിൽ kites.'''
=== '''<big>8<u>.[[പ്രമാണം:42051_LK_LOGO.png|30px|]] ഞങ്ങൾക്ക് അധിക എൽ കെ ബാച്ച്</u></big>''' ===
'''ലിറ്റിൽ കൈറ്റ് എന്താണെന്ന് യുപി തലം മുതൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നത് വഴി മികച്ച കുട്ടികളെ ലിറ്റിൽ കൈറ്റിലേക്ക് ആകർഷിക്കുന്നതിനാണ് ജൂനിയർ ലിറ്റിൽ kites എന്ന പ്രോഗ്രാം ഞങ്ങൾ കഴിഞ്ഞ വർഷം ആരംഭിച്ചത് .അത് പൂർണ്ണമായും ലക്ഷ്യം കണ്ടു എന്ന് തന്നെ പറയാം... ഈ വർഷം നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ 216 കുട്ടികൾ പങ്കെടുക്കുകയും 203 കുട്ടികൾ ക്വാളിഫൈഡ് ആവുകയും അതുകൊണ്ടുതന്നെ നമുക്ക് അധിക ബാച്ച് അനുവദിക്കുകയും ചെയ്തത് വെഞ്ഞാറമൂട് എൽകെയുടെ പ്രവർത്തന മികവിന് ഉദാഹരണമാണ്.'''
600

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1996097" എന്ന താളിൽനിന്ന് ശേഖരിച്ചത്