"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 139: വരി 139:

ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ‍ചിത്രരചന, കേരളഗാനാലാപനം, പ്രഛന്നവേഷം, പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന,  പ്രസംഗം,  സംഘഗാനം മുതലായ വിവിധ പരിപാടികളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂളിൽ പ്രത്യേക അസ്സംബ്ലി സംഘടിപ്പിക്കുകയും മാതൃഭാഷാ പ്രതിജ്‍ഞ ചൊല്ലുകയും പ്രധാനാദ്യാപിക ജ്യോതി ടീച്ചർ കേരളപ്പിറവി ദിന സന്ദേശം നൽകുകയും ചെയ്തു.

== ശിശുദിനാഘോഷം ==
എല്ലാ വർഷത്തെയും പോലെ ഈ വർഷവും ശിശുദിനം വളരെ വിപുലമായ പരിപാടികളോടെ നടന്നു. സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.  പ്രധാനാദ്ധ്യാപിക ജ്യോതി ടീച്ചർ കുട്ടികൾക്ക്  ശിശുദിനാശംസകൾ  നേർന്നു. പ്രസംഗം,  പോസ്റ്റർ രചന,  ശിശുദിന ഗാനാലാപനം, ആംഗ്യപ്പാട്ട് തുടങ്ങി വിവിധ കലാപരിപാടികൾ നടന്നു. ചാച്ചാ നെഹ്രുവായി വേഷം ധരിച്ചെത്തിയ LP വിഭാഗം വിദ്യാർത്ഥികൾ ഏവരേയും വിസ്മയിപ്പിച്ചു.
608

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1989817" എന്ന താളിൽനിന്ന് ശേഖരിച്ചത്