"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 5: വരി 5:


== സ്കൂളിന്റെ ചരിത്രം ==
== സ്കൂളിന്റെ ചരിത്രം ==
== മാനേജ്മെന്റ് ==
== സ്കൂളിനെ നയിച്ചിരുന്നവർ==
 
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൊല്ലവർഷം 1095 ഇടവമാസം 5-ആം തിയതി ഈ വിദ്യാലയം സ്ഥാപിതമാകുമ്പോൾ ആ ദിവസം  ചരിത്രത്തിന്റെ പൊൻതാളുകളിൽ എഴുതപ്പെടുകയായിരുന്നു. ഈ വിദ്യാലയത്തിന്റെ  സൃഷ്ടി കർമ്മത്തിനിടയിൽ ദുർഘടങ്ങളായ ധാരാളം പ്രതിബന്ധങ്ങൾ താണ്ടേണ്ടി വന്നിട്ടുണ്ട്. എങ്കിലും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ കാൽവയ്പുകൾ തുടർന്നുകൊണ്ടേയിരുന്നു. തന്റെ നാട്ടുകാരെ സേവിക്കാനുള്ള ഏറ്റവും മഹത്തായ കർമ്മം വിജ്ഞാനത്തിന്റെ വാതായനങ്ങൾ അവർക്കു മുന്നിൽ തുറന്നിടുകയാണെന്ന് ഉൽപ്പതിഷ്ണുവായ അദ്ദേഹം മനസ്സിലാക്കി. യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള 1920 -ൽ  സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.നാൽപ്പതു വർഷത്തെ നേതൃത്ത്വത്തിനു ശേഷം ഭരണ സാന്നിദ്ധ്യം ശ്രീ എൻ പത്മനാഭപിള്ളയും തുടർന്ന് ശ്രീമതി എ സരസ്വതി അമ്മയും നയിച്ചു. ശ്രീമതി സരസ്വതി അമ്മയുടെ നിര്യാണത്തോടെ ഈ വിദ്യാലയത്തിന്റെ ഭരണ സാന്നിദ്ധ്യം  ശ്രീ എസ് പി ഗോപകുമാർ ഏറ്റെടുത്തു. 1998-ൽ  ഹൈസ്കൂളിൽ നിന്ന് വി പി എസ്  ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ആയി മാറി. 2011ൽ ശ്രീ എസ് പി ഗോപകുമാറിന്റെ നിര്യാണത്തോടെ സഹധർമ്മിണി ശ്രീമതി രാജലക്ഷ്മി ഗോപകുമാർ ഭരണ സാന്നിദ്ധ്യം ഏറ്റെടുത്തു.  
<p align="justify">കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൊല്ലവർഷം 1095 ഇടവമാസം 5-ആം തിയതി ഈ വിദ്യാലയം സ്ഥാപിതമാകുമ്പോൾ ആ ദിവസം  ചരിത്രത്തിന്റെ പൊൻതാളുകളിൽ എഴുതപ്പെടുകയായിരുന്നു. ഇന്ന് ഈ വിദ്യാലയക്ഷേത്രം  വിദ്യാഭ്യാസ സാംസ്കാരിക ചൈതന്യത്തിന്റെ നിറകുടങ്ങളായ മലങ്കര കാത്തലിക്  മാനേജ് മെന്റിന്റെ ഭദ്രമായ കൈകളിലാണ്. മലങ്കര സഭയുടെ പാറശ്ശാല രൂപത ബിഷപ്പ് അഭിവന്ദ്യ ഡോ.തോമസ് മാർ യൗസേബിയസ് തിരുമേനി  മാനേജർ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു. ശതാബ്ദിയുടെ നിറവിൽ ഇന്ന് നിൽക്കുമ്പോൾ ആൺകുട്ടികളോടൊപ്പം പെൺകുട്ടികളും  ഈ സ്കൂളിൽ പ്രവേശനം നേടിക്കഴിഞ്ഞിരിക്കുന്നു എന്നത് എന്നും ഈ നാടിന് അഭിമാനിക്കാൻ വകയായിരിക്കുന്നു. വി പി എസ് ഹയർ സെക്കന്ററി സ്കൂൾ എന്ന്  ഈ വിദ്യാലയത്തിന് പുനർനാമകരണം ചെയ്തിരിക്കുന്നു
കഴിഞ്ഞകാലത്തിലേയ്ക്കു തിരിഞ്ഞുനോക്കിയാൽ ഈ വിദ്യാലയത്തിനു  അഭിമാനിക്കാനേ വകയുള്ളൂ. മാർഗ്ഗനി൪ദ്ദേശം  നൽകിയ മഹാനുഭാവന്മാർ  പഠിപ്പിക്കുകയും പഠിക്കുകയും  ചെയ്ത സ്കൂളാണ് ഞങ്ങളുടേത്. ഇന്ന് നൂറിന്റെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിനഭിമാനിക്കാനേ വകയുള്ളൂ. ഈ വിദ്യാലയത്തിന്റ സാരഥികൾ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു.
 
കഴിഞ്ഞകാലത്തിലേയ്ക്കു തിരിഞ്ഞുനോക്കിയാൽ ഈ വിദ്യാലയത്തിനു  അഭിമാനിക്കാനേ വകയുള്ളൂ. മാർഗ്ഗനി൪ദ്ദേശം  നൽകിയ മഹാനുഭാവന്മാർ  പഠിപ്പിക്കുകയും പഠിക്കുകയും  ചെയ്ത സ്കൂളാണ് ഞങ്ങളുടേത്.  
 
പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ  സംഭാവനകളാണ് .1961-ൽ വിദ്യാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂൾ,ഗേൾസ് ഹൈസ്സ്കൂൾ  എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എൻ.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജർമാരായിരുന്നു. ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയും 1998-ൽ ഒരു ഹയർ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്തത് മാനേജർ ഗോപകുമാ൪സാറാകുന്നു.
<center>'''സ്കൂളിനെ നയിച്ചിരുന്നവർ'''</center>
 
 
<p align=justify>വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്.കൊല്ലവർഷം 1095 ഇടവമാസം അഞ്ചാം തിയതി ശ്രീ എൻ വിക്രമൻപിള്ളയ്ക്ക്  ഈ വിദ്യാലയത്തിന്റെ  സൃഷ്ടി കർമ്മത്തിനിടയിൽ ദുർഘടങ്ങളായ ധാരാളം പ്രതിബന്ധങ്ങൾ താണ്ടേണ്ടി വന്നിട്ടുണ്ട്. എങ്കിലും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ കാൽവയ്പുകൾ തുടർന്നുകൊണ്ടേയിരുന്നു.   തന്റെ നാട്ടുകാരെ സേവിക്കാനുള്ള ഏറ്റവും മഹത്തായ കർമ്മം വിജ്ഞാനത്തിന്റെ വാതായനങ്ങൾ അവർക്കു മുന്നിൽ തുറന്നിടുകയാണെന്ന് ഉൽപ്പതിഷ്ണുവായ അദ്ദേഹം മനസ്സിലാക്കി. യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള 1920 -ൽ  സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.നാൽപ്പതു വർഷത്തെ നേതൃത്ത്വത്തിനു ശേഷം ഭരണ സാന്നിദ്ധ്യം ശ്രീ എൻ പത്മനാഭപിള്ളയും തുടർന്ന് ശ്രീമതി എ സരസ്വതി അമ്മയും നയിച്ചു. ശ്രീമതി സരസ്വതി അമ്മയുടെ നിര്യാണത്തോടെ ഈ വിദ്യാലയത്തിന്റെ ഭരണ സാന്നിദ്ധ്യം  ശ്രീ എസ് പി ഗോപകുമാർ ഏറ്റെടുത്തു. 1998-ൽ  ഹൈസ്കൂളിൽ നിന്ന് വി പി എസ്  ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ആയി മാറി. 2011ൽ ശ്രീ എസ് പി ഗോപകുമാറിന്റെ നിര്യാണത്തോടെ സഹധർമ്മിണി ശ്രീമതി രാജലക്ഷ്മി ഗോപകുമാർ ഭരണ സാന്നിദ്ധ്യം ഏറ്റെടുത്തു.</p>
<p align="justify">കഴിഞ്ഞകാലത്തിലേയ്ക്കു തിരിഞ്ഞുനോക്കിയാൽ ഈ വിദ്യാലയത്തിനു  അഭിമാനിക്കാനേ വകയുള്ളൂ. മാർഗ്ഗനി൪ദ്ദേശം  നൽകിയ മഹാനുഭാവന്മാർ  പഠിപ്പിക്കുകയും പഠിക്കുകയും  ചെയ്ത സ്കൂളാണ് ഞങ്ങളുടേത്. ഇന്ന് നൂറിന്റെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിനഭിമാനിക്കാനേ വകയുള്ളൂ. ഈ വിദ്യാലയത്തിന്റ സാരഥികൾ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു.
<p align="justify">.പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ  സംഭാവനകളാണ് .1961-ൽ വിദ്യാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂൾ,ഗേൾസ് ഹൈസ്സ്കൂൾ  എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എൻ.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജർമാരായിരുന്നു. ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയും 1998-ൽ ഒരു ഹയർ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്തത് മാനേജർ ഗോപകുമാ൪സാറാകുന്നു.</p>
 
<gallery>
<gallery>
44046-padma.jpeg|ശ്രീ പദ്മനാഭപിള്ള
44046-padma.jpeg|ശ്രീ പദ്മനാഭപിള്ള
വരി 23: വരി 16:
44046-raja.jpeg|ശ്രീമതി രാജലക്ഷ്മി ഗോപകുമാ൪
44046-raja.jpeg|ശ്രീമതി രാജലക്ഷ്മി ഗോപകുമാ൪
</gallery>
</gallery>
ഇന്ന് ഈ വിദ്യാലയക്ഷേത്രം  വിദ്യാഭ്യാസ സാംസ്കാരിക ചൈതന്യത്തിന്റെ നിറകുടങ്ങളായ മലങ്കര കാത്തലിക്  മാനേജ് മെന്റിന്റെ ഭദ്രമായ കൈകളിലാണ്. മലങ്കര സഭയുടെ പാറശ്ശാല രൂപത ബിഷപ്പ് അഭിവന്ദ്യ ഡോ.തോമസ് മാർ യൗസേബിയസ് തിരുമേനി  മാനേജർ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു. ശതാബ്ദിയുടെ നിറവിൽ ഇന്ന് നിൽക്കുമ്പോൾ ആൺകുട്ടികളോടൊപ്പം പെൺകുട്ടികളും  ഈ സ്കൂളിൽ പ്രവേശനം നേടിക്കഴിഞ്ഞിരിക്കുന്നു എന്നത് എന്നും ഈ നാടിന് അഭിമാനിക്കാൻ വകയായിരിക്കുന്നു. വി പി എസ് ഹയർ സെക്കന്ററി സ്കൂൾ എന്ന്  ഈ വിദ്യാലയത്തിന് പുനർനാമകരണം ചെയ്തിരിക്കുന്നു
== ഇപ്പോഴത്തെ സാരഥികൾ ==
== ഇപ്പോഴത്തെ സാരഥികൾ ==
[[പ്രമാണം:44046-schoolmanager.jpg|ലഘുചിത്രം|വലത്ത്‌|<center>'''സ്കൂൾ മാനേജർ, ഡോ. മാർ യൗസേബിയസ് തിരുമേനി'''</center>]]
[[പ്രമാണം:44046-schoolmanager.jpg|ലഘുചിത്രം|വലത്ത്‌|<center>'''സ്കൂൾ മാനേജർ, ഡോ. മാർ യൗസേബിയസ് തിരുമേനി'''</center>]]
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987594" എന്ന താളിൽനിന്ന് ശേഖരിച്ചത്