ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ ചരിത്രം (മൂലരൂപം കാണുക)
19:11, 7 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ കൊല്ലം ജില്ലയുമായി ചേർന്ന് കിടക്കുന്ന പ്രദേശമാണ് പള്ളിക്കൽ. മലയാളവർഷം 1090 ൽ തിരുവിതാംകൂർ പ്രജാസഭാംഗമായ ശ്രീ. നാണുക്കുറുപ്പിന്റ ഉടമസ്ഥതയിൽ ആരംഭിച്ച സ്‌കൂളാണ് ഇത്.പിന്നീട് സ്കൂൾ ഗവൺമെന്റിന് വിട്ടുകൊടുത്തു . തെങ്ങ് വിളവീട്ടിൽ ശ്രീ ശങ്കരപ്പിള്ള യാണ് ആദ്യ വിദ്യാർത്ഥി. 1960 ൽ ഈ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂളായി മാറി. 1980 ൽ ഹൈസ്‌കൂളായും തുടർന്ന് 2004 ൽ ഹയർ സെക്കന്ററി സ്‌കൂളായും ഉയർത്തി. രണ്ടേക്കർ സ്ഥലവും നൂറ്റിയിരുപത് അടി നീളമുള്ള ഒരു കെട്ടിടവും പള്ളിക്കൽ നിവാസികളായ യൂ.എ.ഇ.യിൽ ജോലി ചെയ്യുന്ന ആളുകളുടെ സംഭാവനയാണ്.സ്‌കൂളിന്റെ പ്രീ-പ്രൈമറി മുതൽ അപ്പർ പ്രൈമറി വരെയുള്ള വിഭാഗം ഒരു കോമ്പൗണ്ടിലും ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾ മറ്റൊരു കോമ്പൗണ്ടിലുമാണ് സ്ഥിതി ചെയ്യുന്നത്. പളളിക്കൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പാഠ്യ പാഠ്യേതരപ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്. തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന പളളിക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള 850 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിൽ ജാഗരൂകമാണ് ഈ വിദ്യാലയം. മികച്ച പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ,പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു. | തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ കൊല്ലം ജില്ലയുമായി ചേർന്ന് കിടക്കുന്ന പ്രദേശമാണ് പള്ളിക്കൽ. മലയാളവർഷം 1090 ൽ തിരുവിതാംകൂർ പ്രജാസഭാംഗമായ ശ്രീ. നാണുക്കുറുപ്പിന്റ ഉടമസ്ഥതയിൽ ആരംഭിച്ച സ്‌കൂളാണ് ഇത്.പിന്നീട് സ്കൂൾ ഗവൺമെന്റിന് വിട്ടുകൊടുത്തു . തെങ്ങ് വിളവീട്ടിൽ ശ്രീ ശങ്കരപ്പിള്ള യാണ് ആദ്യ വിദ്യാർത്ഥി. 1960 ൽ ഈ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂളായി മാറി. 1980 ൽ ഹൈസ്‌കൂളായും തുടർന്ന് 2004 ൽ ഹയർ സെക്കന്ററി സ്‌കൂളായും ഉയർത്തി. രണ്ടേക്കർ സ്ഥലവും നൂറ്റിയിരുപത് അടി നീളമുള്ള ഒരു കെട്ടിടവും പള്ളിക്കൽ നിവാസികളായ യൂ.എ.ഇ.യിൽ ജോലി ചെയ്യുന്ന ആളുകളുടെ സംഭാവനയാണ്.സ്‌കൂളിന്റെ പ്രീ-പ്രൈമറി മുതൽ അപ്പർ പ്രൈമറി വരെയുള്ള വിഭാഗം ഒരു കോമ്പൗണ്ടിലും ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾ മറ്റൊരു കോമ്പൗണ്ടിലുമാണ് സ്ഥിതി ചെയ്യുന്നത്. 'പളളിക്കൽ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പാഠ്യ പാഠ്യേതരപ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്. തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന പളളിക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള 850 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിൽ ജാഗരൂകമാണ് ഈ വിദ്യാലയം. മികച്ച പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ,പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു. |