"ജി യു പി എസ് നാദാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

66 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജൂലൈ 2023
Name changed into official form
No edit summary
(Name changed into official form)
വരി 1: വരി 1:
{{prettyurl|ഗവ. യു പി സ്കൂൾ നാദാപുരം}}
= {{prettyurl|ഗവ. യു പി സ്കൂൾ നാദാപുരം}}ഗവ. യു പി സ്കൂൾ നാദാപുരം =
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നാദാപുരം
|സ്ഥലപ്പേര്=നാദാപുരം
വരി 44: വരി 44:
1914 മുതൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''ഗവ. യു പി സ്കൂൾ നാദാപുരം'''. എൽ പി, യു പി വിഭാഗങ്ങളിലായി 1169 വിദ്യാർഥികൾ പഠിക്കുന്ന<sup>[1]</sup> ഈ വിദ്യാലയം പഠന, പാഠ്യേതര മികവുകളുടെ പേരിൽ സംസ്ഥാനത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. നാല് ബ്ലോക്കുകളിലായി മുപ്പത്തിയാറ് ക്സാസുകളും സ്കൂളിനനുബന്ധമായി '''ഡാഫോഡിൽസ് പ്രീ സ്കൂളും''' പ്രവർത്തിക്കുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലനാമത്തോട് ചേർത്ത് പ്രദേശവാസികൾ ഈ സ്കൂളിനെ '''അപ്പക്കോത്ത് സ്കൂൾ''' എന്ന് വിളിക്കുന്നു.

==ചരിത്രം==
= ചരിത്രം =
ചരിത്രമുറങ്ങുന്ന നാദാപുരത്തിന്റെ ഹൃദയഭാഗത്താണ് അപ്പക്കോത്ത് സ്കൂൾ എന്ന നാദാപുരം ഗവ: യു .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നാദാപുരത്ത് ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. പഴയ കുറമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളിൽ വിദ്യാഭ്യാസത്തിൽ വിമുഖത കാണിക്കുന്ന അംശം എന്ന നിലക്ക് അന്നത്തെ മദിരാശി ഗവൺമെന്റ് ഈ പ്രദേശത്തെ ഒരു നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചു. പ്രശസ്തവും പുരാതനവുമായ കുറ്റിപ്രം കോവിലകത്തിന്റെ പരിധിയിൽ വരുന്ന അപ്പക്കോത്ത് തറവാട്ടുകാരുടെ സ്ഥലത്ത് 1914 ൽ സ്കൂൾ പ്രവർത്തനം തുടങ്ങി. സ്കൂളിന്റെ പേര് '''ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ''' എന്നായിരുന്നു. സ്കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്തവരിൽ പ്രമുഖരാണ് ഗണാപുത്തലത്ത് കുഞ്ഞബ്ദുള്ളയും ഒഞ്ചിന്റവിട ചെറിയ ചെക്കൻ എന്നിവർ. ആദ്യം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്.  ഇപ്പോൾ ഈ വിദ്യാലയത്തിൽ 1169 കുട്ടികൾ പഠിക്കുന്നുണ്ട്. 60- ഓളം ജീവനക്കാരുമുണ്ട്. യു.പി.തലത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവർത്തിക്കുന്നു. [[ജി യു പി എസ് നാദാപുരം ‍‍‍/ചരിത്രം|കുടുതൽ വായനക്കായി ക്ലിക് ചെ]]<nowiki/>യ്യുക

==മികവുകൾ==
==മികവുകൾ==
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1926597" എന്ന താളിൽനിന്ന് ശേഖരിച്ചത്