"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (→‎2022-2023)
വരി 4: വരി 4:
== 2022-2023 ==
== 2022-2023 ==
സ്കൂൾ പ്രവേശനോത്സവത്തിൽ മറ്റ് ക്ലബുകളോടൊപ്പം ജെ.ആർ.സി.കേഡറ്റ‍ുകൾ സജീവമായി പങ്കെടുത്തു. പോസ്റ്ററുകൾ തയ്യാറാക്കി ബലൂണുകൾ കൊണ്ട് സ്കൂൾ അലങ്കരിച്ചു.  

'''ജൂൺ 5 പരിസ്ഥിതി ദിന'''ത്തോടനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. പോസ്റ്റർ പ്രദർശനം നടത്തി. ജെ.ആർ.സി.കേഡറ്റ‍ുകൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.  

'''ജൂൺ 14 ലോക രക്തദാന ദിന'''ത്തോടനുബന്ധിച്ച് പോസ്റ്ററുകളും പ്ലകാർഡുകളും പ്രദർശിപ്പിച്ച് നല്ലൊരു റാലി സംഘടിപ്പിച്ചു. രക്തദാന ദിനത്തെക്കുറിച്ച് ഒരു ബോധവത്കരണ ക്ലാസ് നൽകി. രക്തദാന ദിനത്തോടനുബന്ധിച്ച് ഫ്ലാഷ് മോബ് അവതരിപ്പിച്ചു.എ ലെവൽ ജെ.ആർ.സി യൂണിറ്റിലെ കുട്ടികൾക്ക് ഹെഡ്‍മിസ്ട്രസ് യൂണിഫോം നൽകി ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. ഇന്നേ ദിവസത്തെ എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ യൂട്യൂബിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്തു.

വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ എല്ലാ വിധ പരിപാടികളിലും ജെ.ആർ.സി കേഡറ്റ്സിന്റെ എല്ലാ വിധ പങ്കാളിത്തവും ഉണ്ടായിരുന്നു.  

വരി 15: വരി 13:
  ഈ സ്കൂളിലെ നിർധനരായ 35 കുട്ടികൾക്ക് ഓണവുമായി ബന്ധപ്പെട്ട ഓണക്കിറ്റ് വിതരണം ചെയ്തു.

'''സെപ്റ്റംബർ 16 ഓസോൺ ദിനം''' ഓസോൺ പാളി സംരക്ഷിക്കപ്പെടേണ്ട പ്രാധാന്യത്തെക്കുറിച്ച് അസംബ്ലിയിൽ പ്രസംഗിക്കുകയും പ്ലക്കാർഡ്, പോസ്റ്ററുകളിലും തയ്യാറാക്കി മുദ്രാവാക്യങ്ങൾ മുഴക്കി നല്ലൊരു റാലി സംഘടിപ്പിക്കുകയും ചെയ്തു.

കൃഷിയുടെ ആദ്യത്തെ വിളവെടുപ്പ് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന് നൽകി ഉദ്ഘാടനം ചെയ്തു.

'''ഒക്ടോബർ 1 ലോക വയോജന ദിനം''' വ്യക്തികളെ കരുതുകയും സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്നുള്ള ആഹ്വാനത്തോടെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൃദ്ധജനങ്ങളെ ആദരിച്ചുകൊണ്ടുള്ള പരിപാടിയിൽ ജെ ആർ സി കേഡറ്റുളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.

'''ഗാന്ധിജയന്തി'''യുമായി ബന്ധപ്പെട്ട സ്കൂൾ തല ശുചീകരണ പ്രവർത്തനം നടത്തുകയും ഗാന്ധിജിയെ അനുസ്മരിക്കുന്ന നൃത്താവിഷ്കരണവും തെരുവുനാടകവും സംഘടിപ്പിച്ചു.
'''നവംബർ 1 : ലഹരിക്കെതിരെ കൈകോർക്കാം'''
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകൾ ഒന്ന് ചേർന്ന് സ്കൂളിന് മുന്നിൽ റോഡിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ മനുഷ്യ ചങ്ങലക്ക് ജെ ആർ സി കേഡറ്റുകളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തുകയും പോസ്റ്ററുകൾ പ്ലക്കാർഡുകൾ നിർമ്മിക്കുകയും ചെയ്തു. കുട്ടികൾ ആരും ലഹരി ഉപയോഗിക്കില്ല എന്ന പ്രതിജ്ഞയോടെ ലഹരി എന്ന എഴുതിയ പേപ്പർ പ്രതീകാത്മകമായി കുട്ടികൾ കത്തിക്കുകയും ചെയ്തു.
1,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1924416" എന്ന താളിൽനിന്ന് ശേഖരിച്ചത്