കോട്ടുമല ഐ.ഇ.എം.എച്ച.എസ്. കാവുങ്ങൽ (മൂലരൂപം കാണുക)
13:30, 4 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
==മാനേജ്മന്റ്== | ==മാനേജ്മന്റ്== | ||
കോട്ടുമല അബൂബക്കർ മുസ്ലിയാർ സ്മാരക ഇസ്ലാമിക ട്രസ്റ്റ് ന്റെ കീഴിലാണ് സ്കൂളും മതപാഠശാലയും.സ്കൂൾ മാനേജർ ആയി ശ്രീ. ടി.എം.ബാപ്പു മുസ്ലിയാരും ഹെഡ് മിസ്ട്രസ് ആയി ശ്രീമതി പി.ടി.സലീന ടീച്ചറും സേവനമനുഷ്ഠിച്ചു വരുന്നു. | കോട്ടുമല അബൂബക്കർ മുസ്ലിയാർ സ്മാരക ഇസ്ലാമിക ട്രസ്റ്റ് ന്റെ കീഴിലാണ് സ്കൂളും മതപാഠശാലയും.സ്കൂൾ മാനേജർ ആയി ശ്രീ. ടി.എം.ബാപ്പു മുസ്ലിയാരും ഹെഡ് മിസ്ട്രസ് ആയി ശ്രീമതി പി.ടി.സലീന ടീച്ചറും സേവനമനുഷ്ഠിച്ചു വരുന്നു. | ||
==ഭൗതിക സൗകര്യങ്ങൾ== | |||
സ്കൂളിന് 2 കെട്ടിടങ്ങളിലായി പതിനഞ്ചു ക്ലാസ് മുറികൾ ഉണ്ട്.മികച്ച കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,നന്നായി പ്രവർത്തിക്കുന്ന ലൈബ്രറി ,പ്രയർ ഹാൾ,ഡൈനിങ്ങ് ഹാൾ( കെ.ജി സെക്ഷൻ ),ബ്രോഡ് ബാൻഡ് നെറ്റ്വർക്ക് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. |