"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
21:38, 18 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
* '''<big>സ്കൂൾ വിക്കി അപ്ഡേഷൻ</big>''' | * '''<big>സ്കൂൾ വിക്കി അപ്ഡേഷൻ</big>''' | ||
<big>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ സ്കൂൾ വിക്കി അപ്ഡേഷനിൽ കൈറ്റ് മാസ്റ്ററെയും, കൈറ്റ് മിസ്ട്രസിനെയും സഹായിക്കുന്നു. രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-2022 - വർഷം കോഴിക്കോട് ജില്ലയിൽ ഞങ്ങളുടെ സ്കൂൾ രണ്ടാം സ്ഥാനത്തിന് അർഹരായി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഐ.ടി ലാബ് പരിപാലനത്തിൽ പങ്കാളികളാകുന്നു. ക്ലാസ്സ് മുറികളിലെ ഐ.ടി ഉപകരണങ്ങളുടെ പരിപാലനവും പ്രവർത്തനവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഒൻപത്,പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ അമ്മമാർക്ക് "ഇൻറർനെറ്റ് ലോകത്തെ സുരക്ഷിതത്വം" എന്ന വിഷയത്തെ ആസ്പദമാക്കി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമ്മമാർക്കുള്ള | <big>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ സ്കൂൾ വിക്കി അപ്ഡേഷനിൽ കൈറ്റ് മാസ്റ്ററെയും, കൈറ്റ് മിസ്ട്രസിനെയും സഹായിക്കുന്നു. രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-2022 - വർഷം കോഴിക്കോട് ജില്ലയിൽ ഞങ്ങളുടെ സ്കൂൾ രണ്ടാം സ്ഥാനത്തിന് അർഹരായി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഐ.ടി ലാബ് പരിപാലനത്തിൽ പങ്കാളികളാകുന്നു. ക്ലാസ്സ് മുറികളിലെ ഐ.ടി ഉപകരണങ്ങളുടെ പരിപാലനവും പ്രവർത്തനവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഒൻപത്,പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ അമ്മമാർക്ക് "ഇൻറർനെറ്റ് ലോകത്തെ സുരക്ഷിതത്വം" എന്ന വിഷയത്തെ ആസ്പദമാക്കി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമ്മമാർക്കുള്ള ഐ.ടിസാക്ഷരത (Shetech) പരിശീലനം നടന്നുകൊണ്ടിരിക്കുന്നു.സമീപപ്രദേശത്തെ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾ മികവുകൾ പങ്കിടുന്നതിനു വേണ്ടി ഞങ്ങളുടെ സ്കൂൾ സന്ദർശിച്ചപ്പോൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആനിമേഷൻ സോഫ്റ്റ്‌വെയർ അവരെ പരിചയപ്പെടുത്തി. സമീപപ്രദേശത്തെ ഇപ്പോൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന യു എസ് എസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന 200 ഓളം വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ നടത്തിയ ഏകദിന ശില്പശാലയിലും വിദ്യാർത്ഥികൾക്ക്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആനിമേഷൻ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി.</big> | ||
==ഡിജിറ്റൽ മാഗസിൻ== | ==ഡിജിറ്റൽ മാഗസിൻ== | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]<gallery> | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]<gallery> | ||
</gallery> | </gallery> |