"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:അമ്മമാർക്കും അധ്യാപകർക്കും ഉള്ള ഹൈടെക് പരിശീലനം.jpeg|ലഘുചിത്രം|അമ്മമാർക്കും അധ്യാപകർക്കും ഉള്ള ഹൈടെക് പരിശീലനം.]]
<gallery>
<gallery>
പ്രമാണം:ഡിജിറ്റൽ പൂക്കള മത്സരം.jpeg|ഡിജിറ്റൽ പൂക്കള മത്സരം
പ്രമാണം:ഡിജിറ്റൽ പൂക്കള മത്സരം.jpeg|ഡിജിറ്റൽ പൂക്കള മത്സരം
</gallery><gallery>
പ്രമാണം:47110 KKD LK 1.jpeg|<big>2021-2024 ബാച്ച് വിദ്യാർത്ഥികൾക്ക് ജൂൺ മാസം മുതൽ തന്നെ പരിശീലന ക്ലാസ്‍സുകൾ നൽകി വരുന്നു. വിദ്യാർത്ഥികൾക്ക് ക്യാമറഉപയോഗിക്കുന്നതിനായി പരിശീലനം നൽകി. പേരാമ്പ്ര സബ് ജില്ലാ കലാമേളയുടെ വീഡിയോ കവറേജ് നടത്തുന്നതിന് ഞങ്ങളുടെ യൂണിറ്റിനെ ചുമതലപ്പെടുത്തിയത് അംഗീകാരമായി കരുതുന്നു.</big>
പ്രമാണം:47110 Little kites.jpeg|ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഐ.ടി പരിശീലനം
പ്രമാണം:ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2022.jpeg|ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2022.
</gallery>[[പ്രമാണം:47110 ലിറ്റിൽ കൈറ്റ്സ്.jpg|ലഘുചിത്രം|'''<big>2019-22 ബാച്ചിനുള്ള സർട്ടിഫിക്കറ്റ് വിതരണം</big>''' ]]
പ്രമാണം:അമ്മമാർക്കും അധ്യാപകർക്കും ഉള്ള ഹൈടെക് പരിശീലനം.jpeg|അമ്മമാർക്കും അധ്യാപകർക്കും ഉള്ള ഹൈടെക് പരിശീലനം
[[പ്രമാണം:47110 kkd lk 10.jpeg|ലഘുചിത്രം|നവീന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഐടി പരിശീലനം നൽകുന്നു]]
പ്രമാണം:47110 LK.jpeg
'''<big><u>ലിറ്റിൽ കൈറ്റ്സ്</u></big>'''
പ്രമാണം:47110 ലിറ്റിൽ കൈറ്റ്സ്.jpg|<gallery> പ്രമാണം:47110 Little kites.jpeg|ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഐ.ടി പരിശീലനം </gallery>ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണെം
</gallery>'''<big><u>ലിറ്റിൽ കൈറ്റ്സ്</u></big>'''

<big>സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗ്‍ഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി, ഹൈടെക് പദ്ധതിയിലൂടെ 'ലിറ്റിൽ കൈറ്റ്സ്' എന്ന കുട്ടികളുടെ ഐടി കൂട്ടായ്‍മ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നു. സ്‍കൂളിലെ വിവര സാങ്കേതിക വിദ്യാഭ്യാസ വളർച്ചയിൽ സാങ്കേതിക സഹായം നൽകുകയെന്നതും ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയാണ്. നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, വിദ്യാർത്ഥികളുടെ കഴിവുകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിലും മികച്ച സാങ്കേതിക പ്രവർത്തനങ്ങളാലും ശ്രദ്ധേയമായ ഒരു യൂണിറ്റാണ്. സംസ്ഥാന ഐടി റിസോഴ്‍സ് പേഴ്‍സണും, ഐ.ടി. കോ-ഓഡിനേറ്ററുമായ ബി.എം. ബിജു സാറിന്റെ നേതൃത്വത്തിലാരംഭിച്ച്, സ്‍കൂൾ എസ് ഐ.ടി.സി. റഷീദ് പി.പി.യുടെ മാർഗ്ഗ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പ്രസ്‍തുത യൂണിറ്റ് സാമൂഹിക സേവന രംഗത്തും ശ്രദ്ധേയമായ  പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്.</big>  

1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895499" എന്ന താളിൽനിന്ന് ശേഖരിച്ചത്