"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/വിദ്യാരംഗം കലാസാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
"വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔദ്യോഗികമായ ഉദ്ഘാടനകര്‍മ്മം ജൂണ്‍ 19-ന് വായനാദിനത്തില്‍ നിര്‍വഹിച്ചു.ക്ലാസ്സ്റും വായനാമൂല സജ്ജീകരണം,ഉപന്യാസരചന,കവിതാരചന,പുസ്തകാസ്വാദനക്കുറിപ്പ്,സാഹിത്യ ക്വിസ്,ചുമര്‍പത്രനിര്‍മ്മാണം,എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു.ജൂലൈ 5-ന് ബഷീര്‍ അനുസ്മരണ ദിനത്തില്‍ ബഷീര്‍കൃതികളുടെ സി ഡി പ്രദര്‍ശനം നടത്തി.ആഗസ്റ്റില്‍ ഒാണത്തോടനുബന്ധിച്ച് ഓണപതിപ്പു മത്സരം നടത്തി. ഒക്ടോബര്‍ 28-ന് സ്കൂള്‍ തല മത്സരം സംഘടിപ്പിച്ചു.നവംബര്‍ 1-ന് കേരളപ്പിറവിദിനം വള്ളുവനാട് നാടന്‍പാട്ട് ആശാനും റിട്ടയേഡ് മലയാളം അദ്ധ്യാപകനുമായ ശ്രീ ഗംഗാധരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.21സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ ദൃശ്യാവതരണത്തിലുടെ കേരളപ്പിറവിദിനം സുന്ദരദൃശ്യമാക്കി മാറ്റി.കേരളനന്മകളെ ഉണര്‍ത്തുന്ന ഗാനങ്ങളും കേരളപ്പിറവിദിന സന്ദേശവും നല്കി.നവംബര്‍ 14-ാംതിയതി മരത്തംകോട് യു പി സ്കൂളില്‍ വെച്ച് സബ്ജില്ലാ മത്സരം സംഘടിപ്പിക്കപ്പെട്ടു.
"വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔദ്യോഗികമായ ഉദ്ഘാടനകര്‍മ്മം ജൂണ്‍ 19-ന് വായനാദിനത്തില്‍ നിര്‍വഹിച്ചു.ക്ലാസ്സ്റും വായനാമൂല സജ്ജീകരണം,ഉപന്യാസരചന,കവിതാരചന,പുസ്തകാസ്വാദനക്കുറിപ്പ്,സാഹിത്യ ക്വിസ്,ചുമര്‍പത്രനിര്‍മ്മാണം,എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു. <br/>
                                                  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ശില്പശാല 2016-17വര്‍ഷവും നടത്തപ്പെട്ടു. ഗവ. യുപി സ്കൂള്‍ വട്ടകോട്ടായില്‍ വച്ച് നടത്തപ്പെട്ട ഉപജില്ലാ ശില്പശാലയില്‍ ഈ സ്കൂളില്‍ നിന്നും കുട്ടികള്‍ പങ്കെടുത്തു, വന്‍ വിജയം നേടി, ജില്ലാതല മത്സരത്തിലേക്ക് അര്‍ഹതനേടി. ശ്രീമതി ജിജി മോള്‍ പി ആന്‍ഡ്രൂസ്, ശ്രീമതി ഷീബ വര്‍ഗ്ഗീസ് എന്നിവര്‍ ചാര്‍ജ്ജ് വഹിക്കുന്നു.
പ്രമീള കെ.കെ., നിഷാറാണി സി.കെ. എന്നിവര്‍ ചുമതല വഹിക്കുന്നു.
111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/188974" എന്ന താളിൽനിന്ന് ശേഖരിച്ചത്