"സി .എം .എസ്സ് .എൽ .പി .എസ്സ് .ഓതറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ബഷീർ ദിനം
(ചെ.) (വായനാദിനം)
(ചെ.) (ബഷീർ ദിനം)
വരി 10: വരി 10:
== വായനാദിനം -ജൂൺ 19 ==
== വായനാദിനം -ജൂൺ 19 ==
ജൂൺ 19വായനാദിനമായി ആചരിച്ചു. കുട്ടികൾക്ക് അന്ന് ഓൺലൈൻ ആയി പ്രവർത്തനങ്ങൾ നൽകി. പി. എൻ. പണിക്കരുടെ ചെറിയ വീഡിയോകൾ മുതൽ ഗ്രൂപ്പിൽ നൽകി. അദ്ദേഹത്തെക്കുറിച്ച് കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കി കൊണ്ടു വരാൻ നിർദ്ദേശിച്ചു. ജൂൺ 20തീയതി അസംബ്ലിയിൽ പി. എൻ. പണിക്കരെക്കുറിച്ച് വിശദമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. വായനയുമായി ബന്ധപ്പെട്ട ചൊല്ലുകൾ ശേഖരിക്കാൻ ആവശ്യപ്പെട്ടു. ക്ലാസ്സുകളിൽ പത്രവായന, ബാലമാസികകൾ, വായനാ മൂല എന്നിവ ക്രമീകരിച്ചു.

== ബഷീർ ദിനം -ജൂലായ്‌ 5 ==
അസംബ്ലിയിൽ ബഷീറിനെക്കുറിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ പ്രധാന കൃതികൾ, മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന്റെ പ്രാധാന്യം എന്നിവ കുട്ടികളുമായി പങ്കുവെച്ചു.10:00മണി മുതൽ ഡോക്യുമെന്ററി പ്രദർശനം ഉണ്ടായിരുന്നു. കുട്ടികൾ വിവിധ കഥാപാത്രങ്ങളായി ഒരുങ്ങി വന്നിരുന്നു.
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888715" എന്ന താളിൽനിന്ന് ശേഖരിച്ചത്