"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
23:09, 31 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2023→പയ്യന്നൂർ ഉപ ജില്ലാ കായികോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി ചെറുപുഴ ജെ എം യു പി സ്കൂൾ
No edit summary |
|||
വരി 1: | വരി 1: | ||
== '''പയ്യന്നൂർ ഉപ ജില്ലാ കായികോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി ചെറുപുഴ ജെ എം യു പി സ്കൂൾ''' == | == '''പയ്യന്നൂർ ഉപ ജില്ലാ കായികോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി ചെറുപുഴ ജെ എം യു പി സ്കൂൾ''' == | ||
[[പ്രമാണം:13951 71.jpg|വലത്ത്|ചട്ടരഹിതം| | 30/01/2023[[പ്രമാണം:13951 71.jpg|വലത്ത്|ചട്ടരഹിതം|347x347px]]കാങ്കോൽ ശിവക്ഷേത്ര മൈതാനത്തിൽ നടന്ന പയ്യന്നൂർ ഉപജില്ലാ കായിക ഉത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി ചെറുപുഴ ജെ എം യു പി സ്കൂൾ . നൂറോളം കുട്ടികളാണ് ഉപജില്ല കായികോത്സവത്തിൽ മത്സരിച്ചത്. ജയം യുപി സ്കൂളിലെ 30 ഓളം കുട്ടികൾ വിവിധ ഇനങ്ങളിൽ മത്സരിച്ചു. സ്റ്റാൻഡിങ് ജമ്പിൽ എം നന്ദിത,മുഹമ്മദ് അൻസിൽ എന്നിവർ ഒന്നാമതും, ലോങ്ങ് ജംപിൽ ദിയ ഫർവീൺ ഒന്നും, ദേവദത്ത് വിനോദ് രണ്ടും അർജുൻ മൂന്നും സ്ഥാനങ്ങൾ നേടി. 200 മീറ്റർ ഓട്ടത്തിൽ കിരൺ | ||
30 | |||
ആൻ തെരേസ എന്നിവർ രണ്ടാമതും ഹൈ ജമ്പിൽ ആരാദ്യ രണ്ടാമതും എത്തി. | |||
== മികവ് : ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. == | == മികവ് : ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. == |