"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 12: വരി 12:
== 2018-19 ==
== 2018-19 ==

==പ്രവേശനോത്സവം 2018-19==
=== പ്രവേശനോത്സവം 2018-19 ===
അധ്യയന വർഷത്തിലെ പ്രവേശനോത്സവം  ജൂൺ 1  തിയതി സ്കൂൾ ഹാളിൽ ആഘോഷിച്ചു.വിദ്യാർത്ഥികൾ  പുത്തൻ പ്രതീക്ക്ഷകുളുമായി സ്കൂൾ അങ്കണത്തിൽ പ്രേവേശിച്ച ആ ദിവസം ഒരു ഉത്സവം തന്നെയായിരുന്നു. 150  ഓളം പുതിയ വിദ്യാർത്ഥികളെ വളരെ ആഘോഷപൂർവം തന്നെ ഈ വിദ്യാലയത്തിലേക്ക്  എതിരേറ്റു.

<gallery>
<gallery>
വരി 20: വരി 20:
</gallery>
</gallery>

==ജൂൺ 5 ലോക പരിസ്ഥിതി ദിനം==
=== ജൂൺ 5 ലോക പരിസ്ഥിതി ദിനം ===
പ്രകൃതിയുടെ വശ്യതയും  സൗന്ദര്യവും തിരിച്ചറിഞ്ഞു പ്രകൃതിയിൽ നിന്ന് പഠിക്കു എന്ന ആദര്ശവാക്യത്തിലൂന്നി ജൂൺ 5 തിയതി രാവിലെ 10 മണിക്ക് ലോക പരിസ്ഥിതിദിനം  വിവിധ പരിവാടികളോടെ ആരംഭിച്.

വരി 28: വരി 28:
</gallery>
</gallery>

== വായനാവാരാചരണം ==
=== വായനാവാരാചരണം ===
വായനയുടെ മഹത്വവും  പ്രാധാന്യവും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ജൂൺ19  രാവിലെ 10.30 മുതൽ വിവിധ പരിവാടികളോടെ വായനാദിനം ആചരിച്ചു പുസ്തകങ്ങൾ കൊണ്ട് പൂക്കളമൊരുക്കി നടുവിൽ നിലവിളക്ക്  തെളിയിച്ച  ഈ ആഘോഷത്തിന്  ആരംഭം കുറിച്ചു

== ലഹരിമരുന്നുവിരുദ്ധദിനം ജൂൺ 26 ==
=== ലഹരിമരുന്നുവിരുദ്ധദിനം ജൂൺ 26 ===
ജൂനിയർ റെഡ്‌ക്രോസിന്റെയും ഗൈഡ്സിന്റെയും നേതൃത്വത്തിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരിമരുന്ന് ദിനമായി ആചരിച്ചു. ലഹരിയുടെ ഉപയോഗം കൊണ്ട് ശിഥിലമാകുന്ന കുടുബബന്ധങ്ങളുടെയും, സമൂഹത്തിന്റെയും അനുഭവങ്ങൾ കുട്ടികളിൽ അവബോധം ഉണർത്തുവാൻ ഈ ദിനംകൊണ്ട് സാധിച്ചു.മുദ്രവാക്യങ്ങൾ ഏറ്റുപറഞ്ഞു റാലിക്കു നേതൃത്വം കൊടുത്തു.

== സ്കൂൾ  പാർലിമെന്റ് ഇലക്ഷൻ==
=== സ്കൂൾ  പാർലിമെന്റ് ഇലക്ഷൻ ===
കുട്ടികളിലെ നേതൃത്വപാടവം തെളിയിക്കുവാൻ കിട്ടുന്ന ഒരു അവസരം തന്നെയാണ്  സ്കൂൾ പാർലിമെന്റ് ഇലക്ഷൻ. 2018-2019ലെ സ്കൂൾ പാർലിമെന്റ് ഇലക്ഷനിൽ  കുമാരി നിത്യ ജോയ് തെരഞ്ഞെടുക്കപ്പെട്ടു.

== ഹലോ ഇംഗ്ലീഷ്==
=== ഹലോ ഇംഗ്ലീഷ് ===
പാഠ്യപദ്ധതിയിലൂടെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്നതിനും ,മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു

വരി 43: വരി 43:
</gallery>
</gallery>

== നല്ലപാഠം==
=== നല്ലപാഠം ===
 
നല്ലപാഠം പാഠ്യപദ്ധതിയിൽ നിരവധി പ്രൊജക്റ്റുകൾക്കു രൂപംകൊടുക്കുക്കുകയും അത് നല്ല രീതിയിൽ കൊണ്ടുപോവുകയും ചെയ്യുന്നു. വെയിസ്റ്റ് മാനേജുമെന്റ് പ്രോജക്ടിന് രൂപംകൊടുത്തു.

കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രളയ ദുരന്ധം ഏറ്റുവാങ്ങിയ കുട്ടനാടിന്റെ മക്കൾക്ക് സ്വാന്തനത്തിന്റെ കൈത്താങ്ങുവായി സ് ജോസെഫിന്റെ അധ്യാപകരും കുട്ടികളും കൈകോർത്തു .എറണാകുളം ജില്ലാ കളക്ടറുടെ സഹായപദ്ധതിയില്ലേക്ക് നിർലോപം സഹായങ്ങൾ നൽകി  

== ക്ലബ് ഉത്‌ഘാടനം==  
 
=== ക്ലബ് ഉത്‌ഘാടനം ===
സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ പ്രെവർത്തിക്കുന്ന ക്ലബ്ബുകൾ വിവിധയിനം വർണ്ണശബളമായ പരിവാടികളോടുകൂടിതന്നെ  ആരംഭം കുറിച്ചു. ക്ലബ്ബ്കളുടെ ആഭിമുക്യത്തിൽ വിവിധ പരിപാടികൾ എല്ലാ  വർഷങ്ങളിലും  നടത്തിവരുന്നു.   

== പി ടി എ  ജനറൽ ബോഡി  മീറ്റിംഗ്==  
 
=== പി ടി എ  ജനറൽ ബോഡി  മീറ്റിംഗ് ===
നല്ല രീതിയിൽ പ്രെവർത്തിക്കുന്ന പി ടി എ  യുടെ ശക്തമായ പിന്തുണയാണ്  സ്കൂളിനെ മുന്നോട്ടു നയിക്കുന്നത്.

== യോഗ ഡേ==  
 
=== യോഗ ഡേ ===
ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപിക ശ്രീമതി സിൽജയുടെ നേതൃത്വത്തിൽ ഇ വർഷത്തെ യോഗ ദിനാഘോഷം നടന്നു .ഓരോ ക്ലാസ്സുകളിലെയും കുട്ടികൾ വിവിധ സെഷനുകളായി യോഗ പരിശീലനം നടത്തി

== യൂത്ത് ഫെസ്റ്റിവൽ==
=== യൂത്ത് ഫെസ്റ്റിവൽ ===
വർഷത്തെ യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ്16നു നടത്താൻ തീരുമാനിച്ചു .വിവിധ ഗ്രൂപ്കളായി നടത്തുന്ന മത്സരങ്ങൾക്ക് വാശിയേറിയ പരിശീലങ്ങൾ നടന്നുകൊണ്ടിരിക്കുന്നു  

== സ്വാതത്ര്യ ദിനാഘോഷം==
 
=== സ്വാതത്ര്യ ദിനാഘോഷം ===
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഗൈഡിങ് റെഡ് ക്രോസ്സ് കുട്ടികളുടെ നേതൃത്വൽ നടത്തി .ഹെഡ്മിസ്ട്രസ് സി .അനിത ദേശീയ  പതാക ഉയർത്തി .അതിനോടനുബന്ധിച്ചു പ്രസംഗം ക്വിസ് എന്നീ മത്സരങ്ങൾ നടത്തി .

==2019-'20അധ്യയന വർഷത്തിൽ സെന്റ് ജോസഫ്‌സ് കറുകുറ്റിയിൽ  നടക്കുന്ന പരിപാടികളിലേക്ക് ഒരു എത്തിനോട്ടം==  

==പ്രവേശനോത്സവം 2019-'20==
=== പ്രവേശനോത്സവം 2019-'20 ===
വർഷത്തിലെ അധ്യയനവർഷം ജൂൺ നടന്ന പ്രവേശനോത്സവത്തോടെ ആരംഭിച്ചു .പ്രൈമറി സ്കൂളും ഹൈ സ്കൂളും ഹയർ സെക്കന്ററി സ്കൂളും ഒരുമിച്ചായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തത് .ഈ വര്ഷം ഈ വിദ്യാലയത്തിൽ ഏകദേശം  250ഓളം കുട്ടികൾ പുതുതായി വന്നു ചേർന്നിരുന്നു അവരും മാതാപിതാക്കളും നിറഞ്ഞിരുന്ന സദസ്സിലാണ് പരിപാടികൾ നടന്നത് .കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ്പരിപാടികൾക്ക് അധ്യക്ഷനായിരുന്നു  

2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1878858" എന്ന താളിൽനിന്ന് ശേഖരിച്ചത്