എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട (മൂലരൂപം കാണുക)
16:32, 31 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2016→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 84: | വരി 84: | ||
<font size = 4> | <font size = 4> | ||
I.T ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സജ്ജീവമായി നടത്തുന്നു.SITC- അനു പൗലൂസ്(HSA) ക്ലബ്ബ് അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനപരിപാടികള്‍ നടപ്പിലാക്കുന്നു.ക്ലബ്ബ് അംഗങ്ങള്‍ ചേര്‍ന്ന് | I.T ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സജ്ജീവമായി നടത്തുന്നു.SITC- അനു പൗലൂസ്(HSA) ക്ലബ്ബ് അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനപരിപാടികള്‍ നടപ്പിലാക്കുന്നു.ക്ലബ്ബ് അംഗങ്ങള്‍ ചേര്‍ന്ന് | ||
മലയാളം ടൈപ്പിങ്ങ് , PAINTING, മള്‍ട്ടീമീഡിയ, WEBPAGE ഇവയില്‍ പ്രത്യേക പരിശീലനം നല്കുന്നു. | മലയാളം ടൈപ്പിങ്ങ് , PAINTING, മള്‍ട്ടീമീഡിയ, WEBPAGE ഇവയില്‍ പ്രത്യേക പരിശീലനം നല്കുന്നു. 2016 ലെ ഉപജില്ല I.T മേളയില്‍ H.S വിഭാഗം റണ്ണേഴ്സ് അപ്പ് കിരീടം നേടി | ||
[[ചിത്രം:m2.png]] | [[ചിത്രം:m2.png]] | ||
* സോഷ്യല്‍സയന്‍സ് ക്ലബ് | |||
ജാസ്മിന് സി ജോണി(HSA) ചുമതല നിര്‍വ്വഹിക്കുന്നു . ക്വിസ് മത്സരങ്ങള്‍ നടത്തുക, , ദിനാചരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.2016 ലെ ഉപജില്ല ശാസ്ത്രമേളയില്‍ H.S വിഭാഗം റണ്ണേഴ്സ് അപ്പ് കിരീടം നേടി | |||
* സയന്‍സ് ക്ലബ് | |||
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങള്‍ നടത്തുക, ശാസ്ത്രമാസികകള്‍ തയ്യാറാക്കുക, ദിനാചരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ .സയന്‍സ് ക്ലബ്ബിന്റെ ചുമതല ശ്രീമതി റെജീന പി പോള്‍(HSA) നിര്‍വ്വഹിക്കുന്നു | |||
* ആരോഗ്യപരിസ്ഥിതി ക്ലബ്ബ് | |||
കുട്ടികളില്‍ മികച്ച ആരോഗ്യശീലങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളില്‍ എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുന്നുണ്ട്.JPHN ന്റെ സേവനം ലഭ്യമാണ്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിന് നല്കല്, അയണ്‍ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. ക്ലബ്ബിന്റെ ചുമതല ശ്രീമതി ജിബി വര്‍ഗീസ്(UPSA) നിര്‍വ്വഹിക്കുന്നു. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||