"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:59, 27 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2022കുരുന്നു നന്മകൾ
(അറബിക് ക്ലബ്ബ്) |
(കുരുന്നു നന്മകൾ) |
||
വരി 360: | വരി 360: | ||
അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അലിഫ് ടാലെന്റ്റ് ടെസ്റ്റ് നടത്തി .അറബിക് കാലിഗ്രഫി പരിശീലനം നൽകുകയുണ്ടായി കുട്ടികളിൽ സാമൂഹികാവബോധം ഉണ്ടാക്കുന്നതിനായി സഹപാഠിക്കൊരു സഹായം പദ്ധതി ആവിഷ്കരിച്ചു.ഈ വർഷത്തെ അറബിക് സാഹിത്യോത്സവത്തിൽ L P,U P വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ പട്ടം നേടുകയുണ്ടായി .ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനത്തിൽ വിവിധ പരിപാടികൾ നടത്തുവാൻ ക്ലബ് തീരുമാനിച്ചിട്ടുണ്ട് . | അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അലിഫ് ടാലെന്റ്റ് ടെസ്റ്റ് നടത്തി .അറബിക് കാലിഗ്രഫി പരിശീലനം നൽകുകയുണ്ടായി കുട്ടികളിൽ സാമൂഹികാവബോധം ഉണ്ടാക്കുന്നതിനായി സഹപാഠിക്കൊരു സഹായം പദ്ധതി ആവിഷ്കരിച്ചു.ഈ വർഷത്തെ അറബിക് സാഹിത്യോത്സവത്തിൽ L P,U P വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ പട്ടം നേടുകയുണ്ടായി .ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനത്തിൽ വിവിധ പരിപാടികൾ നടത്തുവാൻ ക്ലബ് തീരുമാനിച്ചിട്ടുണ്ട് . | ||
'''സെന്റ് പോൾസ് മെസ്സഞ്ചർ''' | |||
2000 ൽ അധികം കുട്ടികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയത്തിൽ 200 ൽ പരം കുട്ടികൾ സൈക്കിളിലാണ് സ്കൂളിൽ എത്തുന്നത് .ആഴ്ചയിൽ ഒരു ദിവസം കുട്ടികൾ മൂല്യബോധം ഉൾകൊള്ളുന്ന വാക്കുകൾ പ്ലകാർഡിൽ തയ്യാറാക്കി അത് അവരുടെ സൈക്കിളിൽ പ്രദർശിപ്പിച്ചുകൊണ്ട് സ്‌കൂളിലെത്തുന്ന ഒരു പരിപാടിയാണ് ഇത് .അന്നേ ദിവസം കുട്ടികൾ യൂണിഫോമിന് പുറമെ പ്രത്യേക നിറത്തിലുള്ള തൊപ്പി ധരിച്ചാണ് സ്‌കൂളിൽ എത്തുന്നത് .പ്ലക്കാർഡുകൾ സ്‌കൂളിലെ വിവിധ മരക്കൊമ്പുകളിൽ തൂക്കിയിട്ടു മറ്റു കുട്ടികൾക്ക് കാണുവാനുള്ള അവസരവും ഉണ്ട് . | |||
'''കുരുന്നു നന്മകൾ''' | |||
ദൈനംദിന ജീവിതത്തിൽ നമ്മൾ അറിഞ്ഞ് കൊണ്ടും അറിയാതെയും ധാരാളം നന്മകൾ ചെയ്യുന്നവരാണ് .മുതിർന്നവർ ചെയ്യുന്ന കാര്യങ്ങളിൽ അവർക്കു കൃത്യമായ ബോധ്യം ഉണ്ടാകുമെങ്കിലും കുട്ടികൾക്ക് അവർ ചെയ്യുന്ന കാര്യങ്ങളിലെ നന്മ തിന്മകൾ തിരിച്ചറിയണമെന്നില്ല .അതിനു സഹായകമായ ഒരു പദ്ധതിയാണ് കുരുന്നു നന്മകൾ .വ്യത്യസ്തമായ എന്തെങ്കിലും നന്മകൾ കുട്ടികൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അധ്യാപകർ ചോദിച്ചറിയുകയും ആ പ്രവൃത്തി ചെയ്യുന്ന ഫോട്ടോയോ അല്ലെങ്കിൽ വീഡിയോയോ ശേഖരിക്കുകയും പ്രസിദ്ധപെടുത്തുകയും ചെയ്യുന്നു. ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനമാവുകയും കുട്ടികളിൽ നന്മ തിന്മകളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനും സഹായിക്കുന്നു . |