"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 214: വരി 214:




'''ജൂലായ് 21 - ചാന്ദ്രദിനാഘോഷം'''
'''ജൂലായ് 21 - ചാ


 
ചാന്ദ്ര ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു... ചന്ദ്ര മനുഷ്യൻ ക്ലാസുകൾ തോറും സന്ദർശിക്കുകയും അനുഭവങ്ങൾ പങ്കു വെക്കുകയും ചെയ്തു.. റോക്കറ്റ് ഉൾപ്പടെയുള്ള മാതൃകകൾ കുട്ടികൾ തയ്യാറാക്കി.... ചാന്ദ്ര ദിനാഘോഷ ചടങ്ങുകൾ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ സോമൻ കാര്യാട്ട് ഉദ്ഘാടനം ചെയ്തു... പ്രധാന അധ്യാപിക അധ്യക്ഷ.... യോഗത്തിൽ കെയർ ഇന്ത്യ ഓർഗനൈസേഷൻ ഒറീസാ യിലെ പ്രതിനിധികളായ ഡോക്ടർ ജ്യോതി പ്രകാശ്.. പ്യാരി മോഹൻ എന്നിവരുടെ സാന്നിധ്യം ചടങ്ങിൽ ഉണ്ടായിരുന്നു.... ഇന്നേ ദിവസം ബാലവേദി ക്ലബ്‌ രൂപീകരണം നടന്നു... എഡിസൺ ബാലവേദി എന്ന് നാമകരണം ചെയ്തു.... ദേവാനന്ദ് പ്രസിഡന്റ്.... അൽവിനാ ബിജു ജോയിന്റ് സെക്രട്ടറി അർച്ചന വൈസ് പ്രസിഡണ്ട്‌.... ലഘു പരീക്ഷണങ്ങൾ നടത്തി.... കോളാഷ് പ്രദർശനം... ഭിന്ന ശേഷിക്കാരനായ ആൽബിൻ ന്റെ അമ്പിളി മാമൻ എന്ന കവിത അവതരണം എന്നിവയും ചാന്ദ്ര ദിനത്തിന്റെ ഭാഗം ആയി നടന്നു...
 
'''ജൂലായ് 22- പ്രീപ്രൈമറി പി.ടി.എ മീറ്റിംങ്ങ്'''
 
ചാന്ദ്ര ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു... ചന്ദ്ര മനുഷ്യൻ ക്ലാസുകൾ തോറും സന്ദർശിക്കുകയും അനുഭവങ്ങൾ പങ്കു വെക്കുകയും ചെയ്തു.. റോക്കറ്റ് ഉൾപ്പടെയുള്ള മാതൃകകൾ കുട്ടികൾ തയ്യാറാക്കി...


'''ആഗസ്റ്റ്'''  '''6 ഹിരോഷിമ ദിനം'''
'''ആഗസ്റ്റ്'''  '''6 ഹിരോഷിമ ദിനം'''
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865579" എന്ന താളിൽനിന്ന് ശേഖരിച്ചത്