"കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രങ്ങളും വിവരങ്ങളും കൂട്ടിച്ചേർത്തു
(ചിത്രങ്ങളും വിവരങ്ങളും കൂട്ടിച്ചേർത്തു)
 
വരി 8: വരി 8:

ഞാൻ ലഹരിക്കെതിരെ എന്നെഴുതിയ വലിയ ബോധവത്ക്കരണ പശ്ചാത്തലം കുട്ടികൾ തന്നെ തുണികൊണ്ട് തയ്യാറാക്കി. ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് ഒപ്പു ശേഖരണ പരിപാടി സംഘടിപ്പിച്ചത്. ചാലക്കുടി മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീമതി ആലീസ് ഷിബു പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ പി.എൽ. ബിനുകുമാർ ഒപ്പിട്ടുകൊണ്ട് സിഗ്‍നേച്ചർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ. മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ബസ് സ്റ്റാൻഡിലുണ്ടായിരുന്ന പൊതുജനങ്ങളെ വിദ്യാർത്ഥികൾ ക്ഷണിച്ചുകൊണ്ടുവരികയും ഒപ്പുകൾ ശേഖരിക്കകയും ചെയ്തു.

[[പ്രമാണം:SNTD-TSR-23007-002.jpg|പകരം=|അതിർവര|നടുവിൽ|ചട്ടരഹിതം|820x820ബിന്ദു]]
[[പ്രമാണം:SNTD-TSR-23007-002.jpg|പകരം=|അതിർവര|നടുവിൽ|ചട്ടരഹിതം|820x820ബിന്ദു|
 
]]
= സൈക്കിൾ റാലി =
ലഹരിയുടെ ദൂഷ്യഫലങ്ങൾ ചൂണ്ടിക്കാണിക്കുന്ന പ്ലക്കാർഡുകൾ നിർമ്മിച്ച് സൈക്കിളിൽ ഘടിപ്പിച്ച് അവബോധന റാലി നടത്തി.
 
[[പ്രമാണം:SNTD22-TSR-23007-006.jpg|ചട്ടരഹിതം|777x777ബിന്ദു]] 
 
= നോട്ടീസ് ബോർഡ് പ്രദർശനം =
ലഹരിക്കെതിരെ പോസ്റ്ററുകൾ വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കി കൊണ്ടുവന്ന് നോട്ടീസ് ബോർഡ് പ്രദർശനം സംഘടിപ്പിച്ചു. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പ്രദർശനമാണ് നടത്തിയത്.
 
[[പ്രമാണം:SNTD22-TSR-23007-005.jpg|അതിർവര|ചട്ടരഹിതം|758x758ബിന്ദു]]
 
= ലഹരിവിരുദ്ധ കുട്ടിച്ചങ്ങല =
കുട്ടിച്ചങ്ങല രൂപീകരിച്ച് ലഹരിവിരുദ്ധ പ്രചാരണം. സ്കൂളിലെ എൻ.സി.സി., സ്കൗട്ട്-ഗൈഡ്സ്, നല്ലപാഠം വിദ്യാർത്ഥികളാണ് ലഹരിക്കെതിരെയുള്ള കുട്ടിച്ചങ്ങലയിൽ പങ്കാളികളായത്.
 
[[പ്രമാണം:SNTD22-TSR-23007-004.jpg|അതിർവര|ചട്ടരഹിതം|744x744ബിന്ദു]]
 
[[പ്രമാണം:SNTD22-TSR-23007-003.jpg|അതിർവര|ചട്ടരഹിതം|745x745ബിന്ദു]]
165

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865034" എന്ന താളിൽനിന്ന് ശേഖരിച്ചത്