"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52: വരി 52:
2022-23 അധ്യന വർഷത്തെ ഹിന്ദിദിനം സെപ്റ്റംബർ 14 ബുധനാഴ്ച ആഘോഷിച്ചു. അന്നേദിവസം കുട്ടികൾ ഹിന്ദി പ്രാർത്ഥന പാടുകയും ഹിന്ദി പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. 5, 6, 7 ക്ലാസിലെ കുട്ടികൾക്ക് ഹിന്ദിയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു സ്കൂൾതലത്തിൽ മാഗസിൻ തയ്യാറാക്കുന്നതിനായി 5 6 7 ക്ലാസുകളിൽ ഇതുവരെ പഠിച്ച പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുവാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി അതിനനുസരിച്ച് ഓരോ കുട്ടികളും അവര് പഠിച്ച പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടുവന്നു പോസ്റ്ററുകളും കവിതകളും ചിത്രങ്ങളും ചേർത്ത് കുട്ടികൾ പ്രത്യേകം തയ്യാറാക്കിയ മാഗസിൻ സ്കൂൾ ഹെഡ്മിസ്ട്രസ്സിന് നൽകി.

=== <u>ഗാന്ധിജയന്തി</u> ===
=== <u>ഗാന്ധിജയന്തി</u> ===
https://youtube.com/shorts/XnICfjkTc0A?feature=share
2022-23 വർഷത്തെ ഗാന്ധി ജയന്തി , കുട്ടികളും അധ്യാപകരും 10 മണിയോടുകൂടി എത്തിച്ചേർന്നു.സ്കൂളും പരിസരവും കുട്ടികളും അധ്യാപകരും ചേർന്ന് വ്യത്തിയാക്കി.ക്ലാസ്സ്മുറിക ൾതുടച്ചുവ്യത്തിയാക്കി.

692

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1861177" എന്ന താളിൽനിന്ന് ശേഖരിച്ചത്