"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
08:15, 1 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 22: | വരി 22: | ||
=='''പ്രവർത്തനങ്ങൾ'''== | =='''പ്രവർത്തനങ്ങൾ'''== | ||
എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്നും കൈറ്റ് തയ്യാറാക്കിയ പരീക്ഷാ സോഫ്റ്റ് വെയർ ഉപയോഗപ്പെടുത്തി നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് . അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി കൈറ്റ് മാസ്റ്റർമാരായ അഫ്‌സൽ സർ,അൻവർ സർ എന്നിവരുടെ നേതൃത്വത്തിൽ '''എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെ''' ക്ലാസുകൾ നടത്തുന്നു. സ്കൂൾ ഹെഡ് മാസ്റ്റർ കൺവീനറായും പി. ടി. എ. പ്രസിഡന്റ് ചെയർമാനായും സ്കൂൾ തല നിർവഹണ സമിതി രൂപികരിച്ചു.സ്കൂളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ പരിപാലനത്തിലും സ്കൂളിൽ നടത്തിവരുന്ന ഡിജിറ്റൽ ബോധവത്കരണ പ്രവർത്തനങ്ങളിലും മറ്റും ലിറ്റൽ കൈറ്റ്സ് അംഗങ്ങളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമാണ്. | എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്നും കൈറ്റ് തയ്യാറാക്കിയ പരീക്ഷാ സോഫ്റ്റ് വെയർ ഉപയോഗപ്പെടുത്തി നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് . അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി കൈറ്റ് മാസ്റ്റർമാരായ അഫ്‌സൽ സർ,അൻവർ സർ എന്നിവരുടെ നേതൃത്വത്തിൽ '''എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെ''' ക്ലാസുകൾ നടത്തുന്നു. സ്കൂൾ ഹെഡ് മാസ്റ്റർ കൺവീനറായും പി. ടി. എ. പ്രസിഡന്റ് ചെയർമാനായും സ്കൂൾ തല നിർവഹണ സമിതി രൂപികരിച്ചു.സ്കൂളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ പരിപാലനത്തിലും സ്കൂളിൽ നടത്തിവരുന്ന ഡിജിറ്റൽ ബോധവത്കരണ പ്രവർത്തനങ്ങളിലും മറ്റും ലിറ്റൽ കൈറ്റ്സ് അംഗങ്ങളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമാണ്. | ||
'''ലിറ്റിൽ കൈറ്റ്സ് 2019-21 ബാച്ച്''' | |||
'''ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച്''' | |||
'''ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച്''' | |||
'''ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ച്''' |