"ജി.വി.എൽ.പി.എസ് ചിറ്റൂർ/തനത് പ്രവർത്തനങ്ങൾ/അമ്മയോടൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}} ==അമ്മയോടൊപ്പം== ചിറ്റൂർ ജിവിഎൽപി സ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
==അമ്മയോടൊപ്പം==
==അമ്മയോടൊപ്പം==
ചിറ്റൂർ ജിവിഎൽപി സ്കൂളിന്റെ 2022 - 23 അധ്യയന വർഷത്തെ തനതു പരിപാടികളിൽ ഒന്നാണ് അമ്മയോടൊപ്പം എന്ന മത്സര പരിപാടി. കുട്ടി തന്റെ അമ്മയോടൊപ്പം വ്യത്യസ്തങ്ങളായ നാല് പരിപാടികൾ അവതരിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അമ്മയും കുട്ടിയും ചേർന്ന് മലയാളം പദ്യപാരായണം, കഥാകഥനം , പുസ്തകാസ്വാദനം, പത്രവാർത്ത വായന തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്തു. അമ്മയും കുട്ടിയുമടങ്ങുന്ന ഒരു ടീമിന് ഏതെങ്കിലും രണ്ടിനങ്ങളിൽ പങ്കെടുക്കാം.വളരെ ആവേശത്തോടും കൗതുകത്തോടെയുമാണ്  മത്സരം അരങ്ങേറിയത്. അമ്മമാരുടെ സജീവമായ പങ്കാളിത്തം കുട്ടികളെയും ഉല്ലാസഭരിതരാക്കി. ഇത് പരിപാടിക്ക് മാറ്റുകൂട്ടുന്നതോടൊപ്പം മാതൃകാപരമായ വേറിട്ട ഒരു പ്രവർത്തനമായി മാറുകയും ചെയ്തു .മികച്ച രീതിയിൽ ഉള്ള പ്രകടനമാണ് ഇവർ കാഴ്ചവെച്ചത്.മത്സരം വിലയിരുത്തി ആദ്യ മൂന്നു സ്ഥാനക്കാരെ കണ്ടെത്തുന്നതിനായി ഹൈസ്കൂൾ അധ്യാപകരെ  വിധികർത്താക്കളായി ക്ഷണിച്ചിരുന്നു. അവരുടെ വിലയിരുത്തൽ അനുസരിച്ച് ആസ്വാദ്യകരമായ ഒരു പ്രവർത്തനമാണ് ഇതെന്ന് അഭിപ്രായപ്പെട്ടു. ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങളും ഉണ്ട്. രക്ഷിതാക്കൾക്കും കുട്ടികൾക്കും  ഒരുപോലെ ആസ്വദിക്കാൻ കഴിഞ്ഞ ഒരു മികച്ച തനതു പ്രവർത്തനം തന്നെയായിരുന്നു അമ്മയോടൊപ്പം.
<center>
{| class="wikitable"
|-
[[പ്രമാണം:21302-vayana222.jpeg|200px]]|| [[പ്രമാണം:21302-ammayodoppam3.jpeg|200px]] || [[പ്രമാണം:21302-ammayodoppam2.jpeg|200px]] || [[പ്രമാണം:21302-ammayodoppam1.jpeg|200px]]
|-
|}</center>
ചിറ്റൂർ ജിവിഎൽപി സ്കൂളിന്റെ 2022 - 23 അധ്യയന വർഷത്തെ തനതു പരിപാടികളിൽ ഒന്നാണ് അമ്മയോടൊപ്പം എന്ന മത്സര പരിപാടി. കുട്ടി തന്റെ അമ്മയോടൊപ്പം വ്യത്യസ്തങ്ങളായ നാല് പരിപാടികൾ അവതരിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അമ്മയും കുട്ടിയും ചേർന്ന് മലയാളം പദ്യപാരായണം, കഥാകഥനം , പുസ്തകാസ്വാദനം, പത്രവാർത്ത വായന തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്തു. അമ്മയും കുട്ടിയുമടങ്ങുന്ന ഒരു ടീമിന് ഏതെങ്കിലും രണ്ടിനങ്ങളിൽ പങ്കെടുക്കാം. അമ്മമാരുടെ സജീവമായ പങ്കാളിത്തം കുട്ടികളെയും ഉല്ലാസഭരിതരാക്കി. മികച്ച രീതിയിൽ ഉള്ള പ്രകടനമാണ് ഇവർ കാഴ്ചവെച്ചത്. മത്സരം വിലയിരുത്തി ആദ്യ മൂന്നു സ്ഥാനക്കാരെ കണ്ടെത്തുന്നതിനായി ഹൈസ്കൂൾ അധ്യാപകരെ  വിധികർത്താക്കളായി ക്ഷണിച്ചിരുന്നു. അവരുടെ വിലയിരുത്തൽ അനുസരിച്ച് ആസ്വാദ്യകരമായ ഒരു പ്രവർത്തനമാണ് ഇതെന്ന് അഭിപ്രായപ്പെട്ടു. ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയവർക്ക് ട്രോഫി നൽകി. രക്ഷിതാക്കൾക്കും കുട്ടികൾക്കും  ഒരുപോലെ ആസ്വദിക്കാൻ കഴിഞ്ഞ ഒരു തനതു പ്രവർത്തനം തന്നെയായിരുന്നു അമ്മയോടൊപ്പം.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=kqq0Xu5UIrw അമ്മയോടൊപ്പം]
5,512

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1839335" എന്ന താളിൽനിന്ന് ശേഖരിച്ചത്