"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
<center><font size=6>'''എൻ.സി.സി'''</center></font size=6>
<center><font size=6>'''എൻ.സി.സി'''</center>
[[പ്രമാണം:44055_srekanth.jpeg|പകരം=|നടുവിൽ|ചട്ടരഹിതം|149x149ബിന്ദു]]
[[പ്രമാണം:44055_srekanth.jpeg|പകരം=|നടുവിൽ|ചട്ടരഹിതം|149x149ബിന്ദു]]

വരി 18: വരി 18:
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം സ്കൂളിൽ കെങ്കേമമായി ആചരിക്കാൻ തീരുമാനിച്ചപ്പോൾ എൻ.സി.സി കേഡറ്റുകളും ഒരുക്കങ്ങളാരംഭിച്ചു.കൃത്യമായി മീറ്റിംഗ് നടത്തി കേ‍‍ഡറ്റുകൾക്ക് എന്തെല്ലാം ചെയ്യാം എന്നത് തീരുമാനിച്ച പ്രകാരം എൻ.സി.സി കേഡറ്റുകളുടെ റാലിയിലെ പങ്കാളിത്തവും ഫ്ലാഗ് ഉയർത്തുമ്പോഴുള്ള സല്യൂട്ടും പരിശീലിക്കാൻ വൈകുന്നേരങ്ങളിൽ പ്രത്യേകം സമയം കണ്ടെത്തി.തുടർന്ന് ശ്രീകാന്ത് സാറിന്റെ നേതൃത്വത്തിൽ പരേഡ് പരിശീലനം ആരംഭിച്ചു.പിന്നീടാണ് പരേഡ് മത്സരമെന്ന ആശയം ഉദിച്ചത്.അതിൻപ്രകാരം കേഡറ്റുകളെ ശ്രീ.അഖിലിന്റെയും ദിയ വാര്യരുടെയും അനുഷയുടെയും നേതൃത്വത്തിൽ രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ച്  പരിശീലനം കൃത്യതയുള്ളതാക്കി.മത്സരം പ്രഖ്യാപിച്ചതോടെ ഇരുടീമുകളും വാശിയോടെ പരിശീലനം തുടർന്നു.സ്വാതന്ത്ര്യദിനത്തിന്റെ അന്ന് രാവിലെ തന്നെ കേഡറ്റുകൾ യൂണിഫോമിൽ എത്തുകയും പരേഡായി ഓഡിറ്റോറിയത്തിൽ വന്ന് കൊടിമരത്തിന്റെ മുന്നിൽ അണിനിരന്നു.8.30 തിന് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ത്രിവർണപതാകയുയർത്തിയപ്പോൾ കേഡറ്റുകൾ സല്യൂട്ട് നൽകി പതാകയെ ആദരിച്ചു.പിന്നീട് നടന്ന റാലിയിൽ ഏറ്റവും അവസാനനിരയായി എൻ.സി.സി കേഡറ്റുകൾ അച്ചടക്കത്തോടെ രാജ്യസ്നേഹം തുളുമ്പുന്ന മുദ്രാവാക്യങ്ങളുമായി താളത്തോടെ നടന്നു നീങ്ങി.

പരിപാടികളുടെ അവസാനം വീണ്ടും എൻ.സി.സി കേഡറ്റുകളുടെ അവസരം വന്നെത്തി.ഇത്തവണ ഗ്രൗണ്ടിലായിരുന്നു കാഴ്ചക്കാരെല്ലാം.സ്കൂളിന്റെ ചരിത്രത്തിലാദ്യമായി എൻ.സി.സി കേഡറ്റുകളുടെ പരേഡ് മത്സരത്തിന് സ്കൂൾ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു.ഏകദേശം ഒരു മണിക്കുറോളം നീണ്ടുനിന്ന പരേഡിൽ ആദ്യവസാനം കാണിക്കാർ ആകാംക്ഷഭരിതരായി പ്രോത്സാഹനവുമായി നിന്നിരുന്നു.പരേഡ് ഉദ്ഘാടനം ചെയ്ത ശ്രീമതി സന്ധ്യടീച്ചറും ശ്രീമതി ശ്രീജ ടീച്ചറും ആദ്യവസാനം ചൂട് വകവയ്ക്കാതെ നിന്നത് കുട്ടികൾക്ക് പ്രചോദനമായി.രണ്ടു ടീമുകളായി നിലനിന്ന ശേഷം ലീഡേഴ്സിന്റെ നിർദേശപ്രകാരം പരേഡിലെ പല ഇനങ്ങളും അവർ വെയിലിനെ വകവയ്ക്കാതെ കാഴ്ച വച്ചു.ചൂടേറിയ മത്സരം പ്രകൃതിയുടെ ചൂടിനെ മറന്നുള്ളതായിരുന്നു.ഇരുടീമുകളും പലതരത്തിലുള്ള വ്യത്യസ്തമായ ഇനങ്ങൾ അവതരിപ്പിച്ചത് മത്സരത്തെ മികവുറ്റതാക്കി.ശ്രീകാന്ത് സാ‍ർ ആദ്യവസാനം വരെ കടുത്ത ചൂടിനെ അവഗണിച്ചു കൊണ്ട് പരേഡിന്റെ വിജയത്തിനും കുട്ടികളുടെ സുരക്ഷയ്ക്കുമായി കഠിനപ്രയത്നം ചെയ്തത് മാതൃകാപരമായ കാഴ്ചയായിരുന്നു.ഫലപ്രഖ്യാപനം എല്ലാവരും ആകാംക്ഷയോടെയാണ് കാത്തിരുന്നത്.കാരണ് ഇരുടീമുകളും തോളോടുതോൾ ചേർന്ന പ്രകടനമാണ് കാഴ്ച വച്ചത്.ദിയയുടെയും അനുഷയുടെയും ടീം ഒന്നാമതെത്തി.അഖിലിന്റെ ടീം ചെറിയ പോയിന്റ് വ്യത്യാസത്തിൽ രണ്ടാമതും.വിജയികൾക്കുള്ള ട്രോഫി വിതരണം ബഹു.ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ നിർവഹിച്ചു.<gallery>
പരിപാടികളുടെ അവസാനം വീണ്ടും എൻ.സി.സി കേഡറ്റുകളുടെ അവസരം വന്നെത്തി.ഇത്തവണ ഗ്രൗണ്ടിലായിരുന്നു കാഴ്ചക്കാരെല്ലാം.സ്കൂളിന്റെ ചരിത്രത്തിലാദ്യമായി എൻ.സി.സി കേഡറ്റുകളുടെ പരേഡ് മത്സരത്തിന് സ്കൂൾ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു.ഏകദേശം ഒരു മണിക്കുറോളം നീണ്ടുനിന്ന പരേഡിൽ ആദ്യവസാനം കാണിക്കാർ ആകാംക്ഷഭരിതരായി പ്രോത്സാഹനവുമായി നിന്നിരുന്നു.പരേഡ് ഉദ്ഘാടനം ചെയ്ത ശ്രീമതി സന്ധ്യടീച്ചറും ശ്രീമതി ശ്രീജ ടീച്ചറും ആദ്യവസാനം ചൂട് വകവയ്ക്കാതെ നിന്നത് കുട്ടികൾക്ക് പ്രചോദനമായി.രണ്ടു ടീമുകളായി നിലനിന്ന ശേഷം ലീഡേഴ്സിന്റെ നിർദേശപ്രകാരം പരേഡിലെ പല ഇനങ്ങളും അവർ വെയിലിനെ വകവയ്ക്കാതെ കാഴ്ച വച്ചു.ചൂടേറിയ മത്സരം പ്രകൃതിയുടെ ചൂടിനെ മറന്നുള്ളതായിരുന്നു.ഇരുടീമുകളും പലതരത്തിലുള്ള വ്യത്യസ്തമായ ഇനങ്ങൾ അവതരിപ്പിച്ചത് മത്സരത്തെ മികവുറ്റതാക്കി.ശ്രീകാന്ത് സാ‍ർ ആദ്യവസാനം വരെ കടുത്ത ചൂടിനെ അവഗണിച്ചു കൊണ്ട് പരേഡിന്റെ വിജയത്തിനും കുട്ടികളുടെ സുരക്ഷയ്ക്കുമായി കഠിനപ്രയത്നം ചെയ്തത് മാതൃകാപരമായ കാഴ്ചയായിരുന്നു.ഫലപ്രഖ്യാപനം എല്ലാവരും ആകാംക്ഷയോടെയാണ് കാത്തിരുന്നത്.കാരണ് ഇരുടീമുകളും തോളോടുതോൾ ചേർന്ന പ്രകടനമാണ് കാഴ്ച വച്ചത്.ദിയയുടെയും അനുഷയുടെയും ടീം ഒന്നാമതെത്തി.അഖിലിന്റെ ടീം ചെറിയ പോയിന്റ് വ്യത്യാസത്തിൽ രണ്ടാമതും.വിജയികൾക്കുള്ള ട്രോഫി വിതരണം ബഹു.ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ നിർവഹിച്ചു.<gallery mode="packed-hover" heights="240">
പ്രമാണം:44055 ncc1.resized.JPG
പ്രമാണം:44055 ncc1.resized.JPG| എൻ സി സി പരേഡ് മത്സരം 2022 ഓഗസ്റ്റ് 15
പ്രമാണം:44055 team1ncc.jpeg|ഒന്നാം സമ്മാനാർഹമായ ടീം
പ്രമാണം:44055 team1ncc2.jpeg|രണ്ടാം സമ്മാനാർഹമായ ടീം
</gallery>
</gallery>
*  
*  
5,874

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838361" എന്ന താളിൽനിന്ന് ശേഖരിച്ചത്