"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 9: വരി 9:
* ആൺ-പെൺ വ്യത്യാസമില്ലാതെ,ജാതിമത ചിന്തകളില്ലാതെ എൻ സി സി യൂണിഫോമിനുള്ളിൽ 'ഞാനൊരു ഭാരതീയനാണ് 'എന്ന ആശയം മാത്രം ഉൾക്കൊണ്ട് ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാൻ സജ്ജമായ സെക്കന്റ് ലൈൻ ഡിഫൻസ് തന്നെയാണ് ഈ സ്കൂളിലെ എൻ സി സി വിങ് എന്നത് അഭിമാനാർഹമാണ്.

= പ്രവർത്തനങ്ങൾ =
* പ്രവർത്തനങ്ങൾ

* [[പ്രമാണം:44055 aNCC.jpeg|വലത്ത്‌|ചട്ടരഹിതം|537x537ബിന്ദു]]സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരശുചീകരണം നടത്തി വരുന്നു.
== '''<u>2022-2023</u>''' ==
 
* എൻ.സി.സി കേഡറ്റുകൾ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തപ്രദേശമാക്കി മാറ്റാൻ പ്രയത്നിച്ചു.രാവിലെ ക്ലാസ് കഴിഞ്ഞശേഷം കുട്ടികൾ പരേഡ് നടത്തുകയും തുടർന്ന് സാമൂഹ്യസേവനമെന്ന നിലയിലും തങ്ങളുടെ സാമൂഹികപ്രതിബദ്ധത എന്ന നിലയിലും പരിസ്ഥിതി സ്നേഹവും ശുചിത്വബോധവും പ്രകടമാക്കി കൊണ്ട് ശ്രീകാന്ത് സാറിന്റെ നേതൃത്വത്തിൽ സ്കൂളിലും വീരണകാവ് പ്രദേശത്തിലും വഴിയോരങ്ങളിലും കണ്ടെത്തിയ പ്സാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിർമാർജ്ജനം ചെയ്യുകയും അത് അതാത് ക്രഷിംഗ് യൂണിറ്റുകളിലെത്തിക്കാനായി ശ്രദ്ധിക്കുകയും ചെയ്തു.
 
== ആസാദീ കാ അമൃത്‍മഹോത്സവ് 2022 ==
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം സ്കൂളിൽ കെങ്കേമമായി ആചരിക്കാൻ തീരുമാനിച്ചപ്പോൾ എൻ.സി.സി കേഡറ്റുകളും ഒരുക്കങ്ങളാരംഭിച്ചു.കൃത്യമായി മീറ്റിംഗ് നടത്തി കേ‍‍ഡറ്റുകൾക്ക് എന്തെല്ലാം ചെയ്യാം എന്നത് തീരുമാനിച്ച പ്രകാരം എൻ.സി.സി കേഡറ്റുകളുടെ റാലിയിലെ പങ്കാളിത്തവും ഫ്ലാഗ് ഉയർത്തുമ്പോഴുള്ള സല്യൂട്ടും പരിശീലിക്കാൻ വൈകുന്നേരങ്ങളിൽ പ്രത്യേകം സമയം കണ്ടെത്തി.തുടർന്ന് ശ്രീകാന്ത് സാറിന്റെ നേതൃത്വത്തിൽ പരേഡ് പരിശീലനം ആരംഭിച്ചു.പിന്നീടാണ് പരേഡ് മത്സരമെന്ന ആശയം ഉദിച്ചത്.അതിൻപ്രകാരം കേഡറ്റുകളെ ശ്രീ.അഖിലിന്റെയും ദിയ വാര്യരുടെയും അനുഷയുടെയും നേതൃത്വത്തിൽ രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ച്  പരിശീലനം കൃത്യതയുള്ളതാക്കി.മത്സരം പ്രഖ്യാപിച്ചതോടെ ഇരുടീമുകളും വാശിയോടെ പരിശീലനം തുടർന്നു.സ്വാതന്ത്ര്യദിനത്തിന്റെ അന്ന് രാവിലെ തന്നെ കേഡറ്റുകൾ യൂണിഫോമിൽ എത്തുകയും പരേഡായി ഓഡിറ്റോറിയത്തിൽ വന്ന് കൊടിമരത്തിന്റെ മുന്നിൽ അണിനിരന്നു.8.30 തിന് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ത്രിവർണപതാകയുയർത്തിയപ്പോൾ കേഡറ്റുകൾ സല്യൂട്ട് നൽകി പതാകയെ ആദരിച്ചു.പിന്നീട് നടന്ന റാലിയിൽ ഏറ്റവും അവസാനനിരയായി എൻ.സി.സി കേഡറ്റുകൾ അച്ചടക്കത്തോടെ രാജ്യസ്നേഹം തുളുമ്പുന്ന മുദ്രാവാക്യങ്ങളുമായി താളത്തോടെ നടന്നു നീങ്ങി.
 
പരിപാടികളുടെ അവസാനം വീണ്ടും എൻ.സി.സി കേഡറ്റുകളുടെ അവസരം വന്നെത്തി.ഇത്തവണ ഗ്രൗണ്ടിലായിരുന്നു കാഴ്ചക്കാരെല്ലാം.സ്കൂളിന്റെ ചരിത്രത്തിലാദ്യമായി എൻ.സി.സി കേഡറ്റുകളുടെ പരേഡ് മത്സരത്തിന് സ്കൂൾ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു.ഏകദേശം ഒരു മണിക്കുറോളം നീണ്ടുനിന്ന പരേഡിൽ ആദ്യവസാനം കാണിക്കാർ ആകാംക്ഷഭരിതരായി പ്രോത്സാഹനവുമായി നിന്നിരുന്നു.പരേഡ് ഉദ്ഘാടനം ചെയ്ത ശ്രീമതി സന്ധ്യടീച്ചറും ശ്രീമതി ശ്രീജ ടീച്ചറും ആദ്യവസാനം ചൂട് വകവയ്ക്കാതെ നിന്നത് കുട്ടികൾക്ക് പ്രചോദനമായി.രണ്ടു ടീമുകളായി നിലനിന്ന ശേഷം ലീഡേഴ്സിന്റെ നിർദേശപ്രകാരം പരേഡിലെ പല ഇനങ്ങളും
 
*
 
== 2021-2022 ==
* സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരശുചീകരണം നടത്തി വരുന്നു.
* അന്താരാഷ്ട്രയോഗാദിനാചരണത്തോനുബന്ധിച്ച് എൻസി സി കേഡറ്റുകൾ യോഗപരിശീലനം നടത്തുന്നു.
* അന്താരാഷ്ട്രയോഗാദിനാചരണത്തോനുബന്ധിച്ച് എൻസി സി കേഡറ്റുകൾ യോഗപരിശീലനം നടത്തുന്നു.
* പരിസ്ഥിതിസംരക്ഷണം മുൻനിർത്തിയുള്ള ഒരു പ്രധാന പ്രവർത്തനമായിരുന്നു മരത്തൈനടൽ.
* പരിസ്ഥിതിസംരക്ഷണം മുൻനിർത്തിയുള്ള ഒരു പ്രധാന പ്രവർത്തനമായിരുന്നു മരത്തൈനടൽ.
വരി 21: വരി 33:
* പോസ്റ്റർ രചന                        -രണ്ടാം സ്ഥാനം
* പോസ്റ്റർ രചന                        -രണ്ടാം സ്ഥാനം
* കൃത്യമായ ഗ്രൗണ്ട് പരേഡുകൾ
* കൃത്യമായ ഗ്രൗണ്ട് പരേഡുകൾ
* ആർമി സ്റ്റാഫിന്റെ പരേഡ് ട്രെയ്നിങ്  
* ആർമി സ്റ്റാഫിന്റെ പരേഡ് ട്രെയ്നിങ്
* ഗുണനിലവാരവും പോഷണമൂല്യവുമുള്ള ഭക്ഷണം  
* ഗുണനിലവാരവും പോഷണമൂല്യവുമുള്ള ഭക്ഷണം
* എൻ സി സി എ ടെസ്റ്റ് പരിശീലനം
* എൻ സി സി എ ടെസ്റ്റ് പരിശീലനം
* സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്ദിനത്തിലും നടത്തുന്ന പരേഡുകൾ
* സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്ദിനത്തിലും നടത്തുന്ന പരേഡുകൾ
വരി 29: വരി 41:
* സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങളായ കലോത്സവം,സ്കൂൾ ആനിവേഴ്സറി,ശാസ്ത്രോത്സവം,ഇംഗ്ലീഷ് ഫെസ്റ്റ്,സുരീലി ഹിന്ദി,മധുരം മലയാളം മുതലായവയിൽ എൻ സി സി വൊളന്റീർഷിപ്പ് ഡ്യൂട്ടി ചെയ്തുവരുന്നു.
* സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങളായ കലോത്സവം,സ്കൂൾ ആനിവേഴ്സറി,ശാസ്ത്രോത്സവം,ഇംഗ്ലീഷ് ഫെസ്റ്റ്,സുരീലി ഹിന്ദി,മധുരം മലയാളം മുതലായവയിൽ എൻ സി സി വൊളന്റീർഷിപ്പ് ഡ്യൂട്ടി ചെയ്തുവരുന്നു.
* വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യസ്നേഹവും സഹകരണവും വളർത്താൻ എൻ സി സി യുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
* വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യസ്നേഹവും സഹകരണവും വളർത്താൻ എൻ സി സി യുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
* '''<u>2022 മാർച്ചിലെ പ്രധാന പ്രവർത്തനം</u>'''
*  
* എൻ.സി.സി കേഡറ്റുകൾ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തപ്രദേശമാക്കി മാറ്റാൻ പ്രയത്നിച്ചു.രാവിലെ ക്ലാസ് കഴിഞ്ഞശേഷം കുട്ടികൾ പരേഡ് നടത്തുകയും തുടർന്ന് സാമൂഹ്യസേവനമെന്ന നിലയിലും തങ്ങളുടെ സാമൂഹികപ്രതിബദ്ധത എന്ന നിലയിലും പരിസ്ഥിതി സ്നേഹവും ശുചിത്വബോധവും പ്രകടമാക്കി കൊണ്ട് ശ്രീകാന്ത് സാറിന്റെ നേതൃത്വത്തിൽ സ്കൂളിലും വീരണകാവ് പ്രദേശത്തിലും വഴിയോരങ്ങളിലും കണ്ടെത്തിയ പ്സാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിർമാർജ്ജനം ചെയ്യുകയും അത് അതാത് ക്രഷിംഗ് യൂണിറ്റുകളിലെത്തിക്കാനായി ശ്രദ്ധിക്കുകയും ചെയ്തു.
* എൻ സി സി പ്രവർത്തനങ്ങൾ കാണാനായി ചിത്രശാല സന്ദർശിക്കൂ.
* എൻ സി സി പ്രവർത്തനങ്ങൾ കാണാനായി ചിത്രശാല സന്ദർശിക്കൂ.

5,874

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838335" എന്ന താളിൽനിന്ന് ശേഖരിച്ചത്