"23517/സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 17: വരി 17:

തിങ്കളാഴ്ച രാവിലെ 8:45ന് എല്ലാ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാലയഅങ്കണത്തിൽ ഒത്തുചേരുകയും ഹെഡ്മിസ്‌ട്രെസ് സി. റോസ് ലിറ്റ് പതാക ഉയർത്തി രാജ്യത്തെ അഭിവാദനം ചെയ്തു. മധുരം ഏവർക്കും വിതരണം ചെയ്തു. തുടർന്ന് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. കലാപരിപാടികളിൽ മികവ് പുലർത്തിയവയ്ക്ക് സമ്മാനങ്ങൾ നൽകിയ പ്രോത്സാഹിപ്പിച്ചു. വൈകിട്ട് ആറുമണിക്ക് മുൻപായി വിദ്യാലയത്തിലും കുട്ടികളുടെ വീടുകളിലും ഉയർത്തിയ പതാകകൾ താഴ്ത്തി. ഇതോടെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സമാപിച്ചു .

[[വർഗ്ഗം:23517 14.jpeg]]
218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1837515" എന്ന താളിൽനിന്ന് ശേഖരിച്ചത്