"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 135: വരി 135:
'''11. STEPS( Students' Talent Exposure with Parents' Support) (തനത് പ്രവർത്തനം)'''
'''11. STEPS( Students' Talent Exposure with Parents' Support) (തനത് പ്രവർത്തനം)'''


         കുട്ടികളുടെ  സർവ്വതോന്മുഖമായ വികാസം ലക്ഷ്യമിട്ട്  2009-2010 അധ്യയന വർഷം മുതൽ മാനേജ്മെൻ്റിൻ്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ സഹകരണത്തോടെ നടത്തി വരുന്ന പദ്ധതിയാണ് '''STEPS'''. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു  പദ്ധതിക്ക് നമ്മുടെ വിദ്യാലയം തുടക്കം കുറിച്ചത്. അധ്യാപകർക്കും രക്ഷിതാക്കൾക്കും പുറമെ കുട്ടികൾക്ക് സ്വയം വിലയിരുത്തുന്നതിനുമുള്ള അവസരം ലഭിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഒരു മത്സരമായിട്ടല്ല ഇത് വിഭാവനം ചെയ്തിരിക്കുന്നത്. നിശ്ചിത സ്കോർ നേടുന്ന മുഴുവൻ കുട്ടികളും സമ്മാനാർഹരാണ്. 2015 ൽ മികച്ച സ്കോർ നേടിയ എട്ട് വിദ്യാർത്ഥികൾക്കും സൈക്കിൾ സമ്മാനിക്കുകയുണ്ടായി. ബഹു.മാനേജർ ശ്രീ M.K സൈഫുദ്ദീൻ ആണ് ഈ നൂതന പദ്ധതിയുടെ ആശയം മുന്നോട്ട് വെച്ചത്. സൈക്കിൾ ഉൾപ്പെടെയുള്ള മുഴുവൻ സമ്മാനങ്ങളും മാനേജർ തന്നെയാണ് നൽകി വരുന്നത്. 2009 ആഗസ്റ്റ് 1 ന് ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യഘട്ട അവാർഡ് ദാനം 2009 നവംബർ 23 ന് നടന്നു. ബഹു മുൻ റവന്യൂ മന്ത്രി ശ്രീ K.P രാജേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാ താരം ശ്രീ ലാലു അലക്സ് ഉപഹാര സമർപ്പണം നടത്തി. ഈ നൂതന പദ്ധതിയുടെ സന്ദേശം രക്ഷിതാക്കളിലേക്ക് എത്തിക്കുന്നതിനായി നടത്തിയ ഉപന്യാസ രചനാ മൽസരത്തിൽ വിജയികളായ രക്ഷിതാക്കളെയും പ്രസ്തുത വേദിയിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. '''STEPS''' പദ്ധതിക്ക് ചിട്ടയായ ഒരു പ്രവർത്തനക്രമവും ശാസ്ത്രീയമായ മൂല്യനിർണയ രേഖയും വികസിപ്പിച്ചെടുത്തത് മുൻ പ്രധാനാധ്യാപകനായ ശ്രീ  K സാലി ലൂയിസ് മാസ്റ്ററാണ്. സംസ്ഥാന തലത്തിൽ നിരവധി ശില്പശാലകളിൽ അവതരിപ്പിക്കപ്പെട്ട ഈ പദ്ധതി മറ്റ് വിദ്യാലയങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു എന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്.
         കുട്ടികളുടെ  സർവ്വതോന്മുഖമായ വികാസം ലക്ഷ്യമിട്ട്  2009-2010 അധ്യയന വർഷം മുതൽ മാനേജ്മെൻ്റിൻ്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ സഹകരണത്തോടെ നടത്തി വരുന്ന പദ്ധതിയാണ് '''STEPS'''. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു  പദ്ധതിക്ക് നമ്മുടെ വിദ്യാലയം തുടക്കം കുറിച്ചത്. അധ്യാപകർക്കും രക്ഷിതാക്കൾക്കും പുറമെ കുട്ടികൾക്ക് സ്വയം വിലയിരുത്തുന്നതിനുമുള്ള അവസരം ലഭിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഒരു മത്സരമായിട്ടല്ല ഇത് വിഭാവനം ചെയ്തിരിക്കുന്നത്. നിശ്ചിത സ്കോർ നേടുന്ന മുഴുവൻ കുട്ടികളും സമ്മാനാർഹരാണ്. 2015 ൽ മികച്ച സ്കോർ നേടിയ എട്ട് വിദ്യാർത്ഥികൾക്കും സൈക്കിൾ സമ്മാനിക്കുകയുണ്ടായി. ബഹു.മാനേജർ ശ്രീ M.K സൈഫുദ്ദീൻ ആണ് ഈ നൂതന പദ്ധതിയുടെ ആശയം മുന്നോട്ട് വെച്ചത്. സൈക്കിൾ ഉൾപ്പെടെയുള്ള മുഴുവൻ സമ്മാനങ്ങളും മാനേജർ തന്നെയാണ് നൽകി വരുന്നത്. 2009 ആഗസ്റ്റ് 1 ന് ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യഘട്ട അവാർഡ് ദാനം 2009 നവംബർ 23 ന് നടന്നു. ബഹു മുൻ റവന്യൂ മന്ത്രി ശ്രീ K.P രാജേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാ താരം ശ്രീ ലാലു അലക്സ് ഉപഹാര സമർപ്പണം നടത്തി. ഈ നൂതന പദ്ധതിയുടെ സന്ദേശം രക്ഷിതാക്കളിലേക്ക് എത്തിക്കുന്നതിനായി നടത്തിയ ഉപന്യാസ രചനാ മൽസരത്തിൽ വിജയികളായ രക്ഷിതാക്കളെയും പ്രസ്തുത വേദിയിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. '''STEPS''' പദ്ധതിക്ക് ചിട്ടയായ ഒരു പ്രവർത്തനക്രമവും ശാസ്ത്രീയമായ മൂല്യനിർണയ രേഖയും വികസിപ്പിച്ചെടുത്തത് മുൻ പ്രധാനാധ്യാപകനായ ശ്രീ  K സാലി ലൂയിസ് മാസ്റ്ററാണ്. സംസ്ഥാന തലത്തിൽ നിരവധി ശില്പശാലകളിൽ അവതരിപ്പിക്കപ്പെട്ട ഈ പദ്ധതി മറ്റ് വിദ്യാലയങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു എന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്.[[പ്രമാണം:Food Fest 2016-17 academic year.jpg|thumb|'''Food Fest 2016-17 academic year''']]'''12. ഫുഡ് ഫെസ്റ്റ്'''
 
2016-2017 അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ ആദ്യമായി ഒരു ഭക്ഷ്യ പ്രദർശന-വിപണന മേള സംഘടിപ്പിക്കുകയുണ്ടായി. പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച മത്സരത്തിൽ രണ്ട് പേരടങ്ങുന്ന 26 ടീമുകൾ പങ്കെടുത്തു. കൊടുങ്ങല്ലൂർ സീഷോർ ഹോട്ടലിൽ നിന്നുള്ള സീനിയർ ഷെഫ് അടങ്ങുന്ന സംഘമാണ് വിധി നിർണയം  നടത്തിയത്. ആദ്യ 3 സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.


'''12. ഫുഡ് ഫെസ്റ്റ്'''[[പ്രമാണം:Food Fest 2016-17 academic year.jpg|thumb|'''Food Fest 2016-17 academic year''']]2016-2017 അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ ആദ്യമായി ഒരു ഭക്ഷ്യ പ്രദർശന-വിപണന മേള സംഘടിപ്പിക്കുകയുണ്ടായി. പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച മത്സരത്തിൽ രണ്ട് പേരടങ്ങുന്ന 26 ടീമുകൾ പങ്കെടുത്തു. കൊടുങ്ങല്ലൂർ സീഷോർ ഹോട്ടലിൽ നിന്നുള്ള സീനിയർ ഷെഫ് അടങ്ങുന്ന സംഘമാണ് വിധി നിർണയം  നടത്തിയത്. ആദ്യ 3 സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.


== <u>'''<big>അമൃത മഹോത്സവം</big>''' '''<big>2022</big>'''</u> ==
== <u>'''<big>അമൃത മഹോത്സവം</big>''' '''<big>2022</big>'''</u> ==
വരി 143: വരി 144:


== '''<big><u>അക്ഷരമുറ്റങ്ങളിൽ ഗാന്ധി മരം 2022</u></big>''' ==
== '''<big><u>അക്ഷരമുറ്റങ്ങളിൽ ഗാന്ധി മരം 2022</u></big>''' ==
സ്വാതന്ത്ര്യ സമരത്തിന്റെ തീഷ്ണ സ്മരണകൾക്ക് തണലാകാൻ ജില്ലയിലെ  വിദ്യാലയ മുറ്റങ്ങളിൽ ഇനി ഗാന്ധി മരവും'''.11/8/2022 വ്യാഴാഴ്ച രാവിലെ 10. 30''' ന് ഗാന്ധിദർശൻ കൺവീനർമാരായ ബുഷറ ടീച്ചർ,  ഷിജി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ മാനേജർ എം കെ സൈഫുദ്ദീൻ, H. M. R.വാസന്തി ടീച്ചർ, സ്കൂൾ  അങ്കണത്തിൽ പ്ലാവിൻ തൈനട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നസീർ പുഴങ്കരയില്ലത്ത്, വാർഡ് മെമ്പർ സംസാബി സലീം, എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളായ മുഹമ്മദ് ഫൈഹാൻ, ഷെഹീൻ ഹാരിസ് എന്നിവരുടെ ഗാന്ധി വേഷങ്ങൾ ഈ പരിപാടിയുടെ മാറ്റുകൂട്ടി. സ്വതന്ത്ര സമര ചരിത്രത്തിന്റെ നിത്യ സ്മാരകമായി ഗാന്ധി മരം  വളരട്ടെ എന്ന പ്രതിജ്ഞയോടെ ഈ പരിപാടിക്ക് സമാപനം കുറിച്ചു.രാവിലെ 10.30ന് സ്വാതന്ത്രസമര പ്രശ്നോത്തരി മത്സരം Lp, UP. വിഭാഗങ്ങളിൽ നടന്നു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും വിജയികൾക്കും HM  R  വാസന്തിടീച്ചർ നന്ദി രേഖപ്പെടുത്തി
സ്വാതന്ത്ര്യ സമരത്തിന്റെ തീഷ്ണ സ്മരണകൾക്ക് തണലാകാൻ ജില്ലയിലെ  വിദ്യാലയ മുറ്റങ്ങളിൽ ഇനി ഗാന്ധി മരവും'''.11/8/2022 വ്യാഴാഴ്ച രാവിലെ 10. 30''' ന് ഗാന്ധിദർശൻ കൺവീനർമാരായ ബുഷറ ടീച്ചർ,  ഷിജി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ മാനേജർ എം കെ സൈഫുദ്ദീൻ, H. M. R.വാസന്തി ടീച്ചർ, സ്കൂൾ  അങ്കണത്തിൽ പ്ലാവിൻ തൈനട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നസീർ പുഴങ്കരയില്ലത്ത്, വാർഡ് മെമ്പർ സംസാബി സലീം, എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളായ മുഹമ്മദ് ഫൈഹാൻ, ഷെഹീൻ ഹാരിസ് എന്നിവരുടെ ഗാന്ധി വേഷങ്ങൾ ഈ പരിപാടിയുടെ  
[[പ്രമാണം:ഗാന്ധിമരം.jpg|ലഘുചിത്രം|'''''സ്വാതന്ത്ര്യ സമരത്തിന്റെ തീഷ്ണ സ്മരണകൾക്ക് തണലാകാൻ ജില്ലയിലെ  വിദ്യാലയ മുറ്റങ്ങളിൽ ഇനി ഗാന്ധി മരവും''''']]
 
മാറ്റുകൂട്ടി. സ്വതന്ത്ര സമര ചരിത്രത്തിന്റെ നിത്യ സ്മാരകമായി ഗാന്ധി മരം  വളരട്ടെ എന്ന പ്രതിജ്ഞയോടെ ഈ പരിപാടിക്ക് സമാപനം കുറിച്ചു.രാവിലെ 10.30ന് സ്വാതന്ത്രസമര പ്രശ്നോത്തരി മത്സരം Lp, UP. വിഭാഗങ്ങളിൽ നടന്നു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും വിജയികൾക്കും HM  R  വാസന്തിടീച്ചർ നന്ദി രേഖപ്പെടുത്തി
[[പ്രമാണം:ഗാന്ധിമരം.jpg|ലഘുചിത്രം|'''''സ്വാതന്ത്ര്യ സമരത്തിന്റെ തീഷ്ണ സ്മരണകൾക്ക് തണലാകാൻ ജില്ലയിലെ  വിദ്യാലയ മുറ്റങ്ങളിൽ ഇനി ഗാന്ധി മരവും'''''|പകരം=|251x251ബിന്ദു]]
[[പ്രമാണം:ക്വിസ്സ്.jpg|നടുവിൽ|ലഘുചിത്രം|149x149ബിന്ദു|സ്വാതന്ത്ര്യത്തിന്റെ 75-മത് വാർഷികം ആഘോഷങ്ങളുടെ ഭാഗമായി അമൃത മഹോത്സവത്തോടനുബന്ധിച്ചുള്ള ക്വിസ്സ്]]


=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1836072" എന്ന താളിൽനിന്ന് ശേഖരിച്ചത്