"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:

[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
==സ്കൂൾ വിക്കി അവാർഡ് കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ  ഏറ്റുവാങ്ങി.==
[[പ്രമാണം:WikiAward 12058.png|400px|center]]

2022 ജൂലൈ 1

സംസ്ഥാനത്ത 15000 വിദ്യാലയങ്ങളെ  കോർത്തിണക്കി കൈറ്റ് തയ്യാറാക്കിയ 'സ്കൂൾവിക്കി’ പോർട്ടലിൽ  മികച്ച താളുകൾ ഏർപ്പെടുത്തിയ സ്കൂളുകൾക്കുള്ള ജില്ലാതല അവാർഡുകളിൽ  മൂന്നാം സ്ഥാനം കോടോത്ത് ഡോ.അംബേദ്‌കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഏറ്റുവാങ്ങി.നിയമസഭയ്ക്കകത്തുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്നചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്തു.നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരുന്നു.പൊതുവിദ്യാഭ്യാസ ഡയരക്ടർ കെ.ജീവൻ ബാബു ഐ.എ.എസ്,എസ്.എസ്.കെ ഡയരക്ട‍ർ ഡോ.സുപ്രിയ എ.ആർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കൈറ്റ് സി.ഇ ഒ കെ.അൻവർ സാദത്ത് സ്വാഗതവും എസ്.സി.ഇ.ആർ.ടി ഡയരക്ടർ ഡോ.ജയപ്രകാശ് ആർ.കെ നന്ദിയും പറഞ്ഞു.

സ്കൂളിനെ പ്രതിനിധീകരിച്ച് ലിറ്റിൽ കൈറ്റ്സ് ഐ,ടി ക്ലബ്ബ് അംഗങ്ങളായ വൈശാഖ്, ഫിതൽ രത്നം പി.ടി.എ പ്രസിഡണ്ട് എം. ഗണേശൻ, സ്കൂൾ വിക്കി ചുമതലയുള്ള അധ്യാപകൻ എ.എം.കൃഷ്ണൻ , ബാലചന്ദ്രൻ എൻ എന്നിവർ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.10000 രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് ജില്ലാ തലത്തിൽ  മൂന്നാം സ്ഥാനം ലഭിച്ച കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററിസ്കൂളിന് ലഭിച്ചത്.

== വിദ്യാകിരണം ലാപ്ടോപ് ഫോർമാറ്റിംഗ് ==
== വിദ്യാകിരണം ലാപ്ടോപ് ഫോർമാറ്റിംഗ് ==

വിദ്യാകിരണം പദ്ധതിയിലൂടെ ലഭിച്ച ലാപ്ടോപുകൾ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഫോർമാറ്റ് ചെയ്ത് നൽകി.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.രമേശൻ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശലഭ.എസ്,സ്കൂൾ ഐ ടി കോർഡിനേറ്റർ പ്രകാശൻ.സി,സീനിയർ അസിസ്ററന്റ് എ.എം.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

വിദ്യാകിരണം പദ്ധതിയിലൂടെ ലഭിച്ച ലാപ്ടോപുകൾ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഫോർമാറ്റ് ചെയ്ത് നൽകി.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.രമേശൻ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശലഭ.എസ്,സ്കൂൾ ഐ ടി കോർഡിനേറ്റർ പ്രകാശൻ.സി,സീനിയർ അസിസ്ററന്റ് എ.എം.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1817512" എന്ന താളിൽനിന്ന് ശേഖരിച്ചത്