"ഗവ.എൽ.പി.എസ് കുളത്തുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 79: വരി 79:
'''(5) വേറിട്ട ദിനാചരണങ്ങൾ.                   '''
'''(5) വേറിട്ട ദിനാചരണങ്ങൾ.                   '''

'''       ''' പ്രധാന ദിനങ്ങൾ ഓരോന്നും സ്കൂൾ വളപ്പിന് പുറത്തേക്ക് പോയി ആഘോഷിക്കുന്നു. വന്യജീവി വാരാഘോഷo കോന്നി ആനക്കൂടും പരിസരവും സന്ദർശിച്ച് നടത്തി. വായനാദിനത്തിന് മുറിഞ്ഞകൽ വായനശാല സന്ദർശിച്ചു. തപാൽ ദിനം പോസ്‌റ്റോഫീസിൽ എത്തി അവിടുത്തെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞു. കർഷകദിനത്തിൽ കൃഷിഭൂമി സന്ദർശനവും; പരിസ്ഥിതിദിനത്തിൽ പരിസര നടത്തവും ഉണ്ടായി. '''        '''  

'''.    (6) ക്ലാസ് ലൈബ്രറികൾ               '''
'''(6) ക്ലാസ് ലൈബ്രറികൾ               '''

'''    ''' വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തനായി പ്രീ-പ്രൈമറി ക്ലാസ് മുതൽ ക്ലാസ് ലൈബ്രറികൾ സജീകരിച്ചു. ജന്മദിന പുസ്തകം പദ്ധതി പുസ്തക സംഭാവന പദ്ധതി തുടങ്ങിവയിലൂടെ ക്ലാസ് ലൈബ്രറികൾ വികസിക്കുന്നു. കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും കുറിപ്പുകൾ എഴുതുകയും പതിപ്പുകൾ തയ്യാറാക്കുകയും ചെയ്‌തുവരുന്നു. പത്രങ്ങളിലെ ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി പത്ര-ക്വിസും നടത്താറുണ്ട്.

166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1805583" എന്ന താളിൽനിന്ന് ശേഖരിച്ചത്