ജിഎൽ പി സ്ക്കൂൾ കുഞ്ഞിമംഗലം (മൂലരൂപം കാണുക)
20:58, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 68: | വരി 68: | ||
കുഞ്ഞിമംഗലംപഞ്ചായത്തിൽ കുതിരുമ്മൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കുഞ്ഞിമംഗലം ജി.എൽ പി സ്കൂൾ കുഞ്ഞിമംഗലം പഞ്ചായത്തിലെ പ്രഥമവിദ്യാലയമാണ്. 1918-ലാണ്ഈവിദ്യാലയം സ്ഥാപിതമായത്. പെൺകുട്ടികൾക്ക് അക്ഷരാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് വാരിക്കര തറവാട്ടിലെ പെൺകുട്ടികൾക്ക് അക്ഷരാഭ്യാസം നൽകുന്നതിനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു വർഷകാലത്ത് പുല്ലുമേഞ്ഞ സ്കൂൾ കെട്ടിടം തകർന്ന് വീണപ്പോൾ,കുതിരുമ്മൽ പ്രദേശത്ത്താമസിച്ചിരുന്ന യശ:ശ്ശരീരനായ ശ്രീ കൊരങ്ങേരത്തു വളപ്പിൽ നാരായണൻ ആചാരി സ്ഥലം ഏറ്റെടുക്കുകയും, അദ്ദേഹവും കുടുംബാംഗങ്ങളും ഇന്നു കാണുന്ന രീതിയിലുള്ള കെട്ടിടം നിർമ്മിക്കുകയും ഗവർമെന്റിലേക്ക് നൽകുകയും ചെയ്തു. അന്ന് മുതൽ വാടകക്കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. ഒന്നുമുതൽ നാലുവരെ ഓരോ ക്ലാസ്സ് വീതമാണ് ഉള്ളത്. ഏതു കാലഘട്ടത്തിലും സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരോ മാറ്റ് ഭാഷ അദ്ധ്യാപകരോ ഉണ്ടായിരുന്നില്ല. | കുഞ്ഞിമംഗലംപഞ്ചായത്തിൽ കുതിരുമ്മൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കുഞ്ഞിമംഗലം ജി.എൽ പി സ്കൂൾ കുഞ്ഞിമംഗലം പഞ്ചായത്തിലെ പ്രഥമവിദ്യാലയമാണ്. 1918-ലാണ്ഈവിദ്യാലയം സ്ഥാപിതമായത്. പെൺകുട്ടികൾക്ക് അക്ഷരാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് വാരിക്കര തറവാട്ടിലെ പെൺകുട്ടികൾക്ക് അക്ഷരാഭ്യാസം നൽകുന്നതിനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു വർഷകാലത്ത് പുല്ലുമേഞ്ഞ സ്കൂൾ കെട്ടിടം തകർന്ന് വീണപ്പോൾ,കുതിരുമ്മൽ പ്രദേശത്ത്താമസിച്ചിരുന്ന യശ:ശ്ശരീരനായ ശ്രീ കൊരങ്ങേരത്തു വളപ്പിൽ നാരായണൻ ആചാരി സ്ഥലം ഏറ്റെടുക്കുകയും, അദ്ദേഹവും കുടുംബാംഗങ്ങളും ഇന്നു കാണുന്ന രീതിയിലുള്ള കെട്ടിടം നിർമ്മിക്കുകയും ഗവർമെന്റിലേക്ക് നൽകുകയും ചെയ്തു. അന്ന് മുതൽ വാടകക്കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. ഒന്നുമുതൽ നാലുവരെ ഓരോ ക്ലാസ്സ് വീതമാണ് ഉള്ളത്. ഏതു കാലഘട്ടത്തിലും സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരോ മാറ്റ് ഭാഷ അദ്ധ്യാപകരോ ഉണ്ടായിരുന്നില്ല. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളി൯െറ ഭൗതികസൗകര്യങ്ങൾ കുറേയേറെ മെച്ചപ്പെടുത്താ൯ ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |