"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 28: വരി 28:
1954-ൽവെങ്ങാനൂർ ഇംഗ്ലീഷ്മിഡിൽസ്കൂൾ ഹൈസ്കൂളായി ഉയർത്തി. 1986 സെപ്തംബറിൽ ഈ വിദ്യായലങ്ങൾക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ൽ ഇരു സ്കൂളുകളുകളും ഹയർ സെക്കന്റെറി സ്കൂളായി ഉയർത്തി.ഹയർ സെക്കന്റെറിയിലുൾപ്പെടെ 83 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തിൽ സേവനം അനുഷ്ടിക്കുന്നു.ഒന്നു മുതൽ 7 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയവും അതു കഴിഞ്ഞ് ഒന്നാം ഭാഷയായി ഇംഗ്ലീഷും എന്നതായിരുന്നു അക്കാലത്തെ പഠന സമ്പ്രദായം. കുട്ടികളെ സ്കൂളിലയ്ക്കാൻ രക്ഷിതാക്കൾക്ക് തീരെ താൽപ്പര്യമില്ലാതിതിരുന്ന ഒരു കാലത്ത് കുലത്തൊഴിലോ കൃഷിയോ പഠിപ്പിച്ച് മക്കളെ ഗൃഹസംരക്ഷണത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യം മാത്രം ഉണ്ടായിരുന്ന കാലത്ത് കുട്ടികളുടെ നല്ല ഭാവി ബോധ്യപ്പെടുത്തി അവരെ സ്കൂളിലെത്തിച്ച് അറിവിലേയ്ക്ക് ഒരു സമൂഹത്തെയെത്തിക്കാർ ഈ സ്കൂളിന്റെ സ്ഥാപകനായ ശ്രീ വിക്രമൻപിള്ള സാറിന് അക്ഷീണം പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്.  

ഓരോരുത്തരുടെയും അശ്രാന്തപ്രവർത്തനങ്ങൾ ഇന്നു കാണുന്ന ഈ സൗകര്യങ്ങൾക്ക് കാരണമായിട്ടുണ്ട്.    സാങ്കേതിക ഉൽപ്പന്നങ്ങളുടെ പ്രയോജനം കുട്ടികളുമായി പങ്കുവെച്ച മാനേജർ സ്കൂൾ ചുമരിൽ സ്വീക്കർ ഘടിപ്പിച്ച് സ്കൂൾ സമയം ഒഴിവാക്കി സ്പീക്കർ വഴി പരിപാടികൾ കേൾപ്പിക്കുമായിരുന്നു. ശാസ്ത്രമുറികളുടെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുക്കാൻ മുൻപന്തിയിൽ നിന്ന് ശ്രീരാമകൃഷ്ണൻ നായർ സാർ ആയിരുന്നു. ഗവേഷണരംഗത്തും വൈദ്യശാസ്ത്ര രംഗത്തും മറ്റും ഉന്നതേ ശ്രേണികളിൽ പ്രവർത്തിക്കുന്ന ധാരാളം പൂർവ്വ വിദ്യാർത്ഥികൾ സയൻസ് ക്ലബ്ബിലും മറ്റും നിന്നു ലഭിച്ച കഴിവുകളുടെ ആകെത്തുകയാണ്. ആ വിദ്യാഭ്യാസ കാലത്തു നിന്ന് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ഇന്നത്തെ കംപ്യൂട്ടറിലും ഹൈടെക്‌ക്ലാസ് മുറികളിലും എത്തി നിൽക്കുന്നത് കാണാൻ കഴിയുന്നതു തന്നെ ആഹ്ളാദകരമാണ്.<center><big><big>'''മലങ്കര കാത്തലിക് മാനേജ്മെ൯റ് പറശ്ശാലരൂപത -ചരിത്രത്തിന്റെ അടുത്തഘട്ടത്തിലേയ്ക്ക് ''' </big></big></center>
ഓരോരുത്തരുടെയും അശ്രാന്തപ്രവർത്തനങ്ങൾ ഇന്നു കാണുന്ന ഈ സൗകര്യങ്ങൾക്ക് കാരണമായിട്ടുണ്ട്.    സാങ്കേതിക ഉൽപ്പന്നങ്ങളുടെ പ്രയോജനം കുട്ടികളുമായി പങ്കുവെച്ച മാനേജർ സ്കൂൾ ചുമരിൽ സ്വീക്കർ ഘടിപ്പിച്ച് സ്കൂൾ സമയം ഒഴിവാക്കി സ്പീക്കർ വഴി പരിപാടികൾ കേൾപ്പിക്കുമായിരുന്നു. ശാസ്ത്രമുറികളുടെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുക്കാൻ മുൻപന്തിയിൽ നിന്ന് ശ്രീരാമകൃഷ്ണൻ നായർ സാർ ആയിരുന്നു. ഗവേഷണരംഗത്തും വൈദ്യശാസ്ത്ര രംഗത്തും മറ്റും ഉന്നതേ ശ്രേണികളിൽ പ്രവർത്തിക്കുന്ന ധാരാളം പൂർവ്വ വിദ്യാർത്ഥികൾ സയൻസ് ക്ലബ്ബിലും മറ്റും നിന്നു ലഭിച്ച കഴിവുകളുടെ ആകെത്തുകയാണ്. ആ വിദ്യാഭ്യാസ കാലത്തു നിന്ന് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ഇന്നത്തെ കംപ്യൂട്ടറിലും ഹൈടെക്‌ക്ലാസ് മുറികളിലും എത്തി നിൽക്കുന്നത് കാണാൻ കഴിയുന്നതു തന്നെ ആഹ്ളാദകരമാണ്.
ഈ സരസ്വതീ ക്ഷേത്രത്തി൯െറ ശതവാ൪ഷികത്തി൯െറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീ൪ത്തിമുദ്ര പതിപ്പിച്ച  മലങ്കര കാത്തലികി മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ [https://www.ucanews.com/directory/bishops/bishop-naickamparambil/855 ഡോക്ട൪. തോമസ് മാ൪ യൗസേബിയസ് തിരുമേനി]യുടെ നേതൃത്ത്വം ഇനിയുള്ള സ്കൂളി൯െറ വള൪ച്ചയെ ധന്യമാക്കും.
 
<center><big><big>'''മലങ്കര കാത്തലിക് മാനേജ്മെ൯റ് പറശ്ശാലരൂപത -ചരിത്രത്തിന്റെ അടുത്തഘട്ടത്തിലേയ്ക്ക് ''' </big></big></center>
[[പ്രമാണം:44046-schoolmanager.jpg|ലഘുചിത്രം|വലത്ത്‌|<center>'''സ്കൂൾ മാനേജർ, ഡോ. മാർ യൗസേബിയസ് തിരുമേനി'''</center>]]
ഈ സരസ്വതീ ക്ഷേത്രത്തി൯െറ ശതവാ൪ഷികത്തി൯െറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീ൪ത്തിമുദ്ര പതിപ്പിച്ച  മലങ്കര കാത്തലികി മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ [https://www.ucanews.com/directory/bishops/bishop-naickamparambil/855 ഡോക്ട൪. തോമസ് മാ൪ യൗസേബിയസ് തിരുമേനി]യുടെ നേതൃത്ത്വം ഇനിയുള്ള സ്കൂളി൯െറ വളർച്ചയെ ധന്യമാക്കും.
സാധ്യായദിവസങ്ങളിൽ രാവിലെ 9.30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 8.30 മുതൽ സ്കൂളിൽ എത്തുന്ന കുട്ടികൾ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന്  പഠനത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകൾ  അവസാനിക്കുന്നു. </

കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ  രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്.

<big>'''പ്രശസ്തരായ പൂർവ്വ അധ്യാപക൪'''</big>  
<big>'''പ്രശസ്തരായ പൂർവ്വ അധ്യാപകർ'''</big>  
<gallery>
<gallery>
44046-madhu.jpeg|ശ്രീ മധുസൂദനൻ നായർ, (ഏറ്റവും നല്ല അധ്യാപകനുള്ള ദേശീയ അവാർഡ്)
44046-madhu.jpeg|ശ്രീ മധുസൂദനൻ നായർ, (ഏറ്റവും നല്ല അധ്യാപകനുള്ള ദേശീയ അവാർഡ്)
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796035" എന്ന താളിൽനിന്ന് ശേഖരിച്ചത്