"ജി. യു. പി. എസ്. തിരുവണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
'''അധ്യാപക കൂട്ടായ്മയു ടെ  ഡിജിറ്റൽ കൈത്താങ്ങ്👍'''<gallery>
'''അധ്യാപക കൂട്ടായ്മയു ടെ  ഡിജിറ്റൽ കൈത്താങ്ങ്👍'''<gallery>
പ്രമാണം:17243-mobile.jpeg
പ്രമാണം:17243-mobile.jpeg
</gallery>
</gallery>'''ഡിജിറ്റൽ വിദ്യാഭ്യാസ സ്കൂൾ തല സമിതി രൂപീകരണം'''
 
ഡിജിറ്റൽ വിദ്യാഭ്യാസ സ്കൂൾ തല സമിതി രൂപീകരണം ജൂലൈ 14 7 മണിക്ക് ബഹുമാനപ്പെട്ട മ്യൂസിയം തുറമുഖ വകുപ്പുമന്ത്രി ശ്രീ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ശ്രീ മണി പ്രസാദ് എൻ എം(എച്ച് എം ഇൻചാർജ് )സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ കെ നിർമ്മല അധ്യക്ഷതവഹിച്ചു.നികുതി അപ്പീൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി പി കെ നാസർ മുഖ്യാതിഥിയായ ചടങ്ങിൽ ശ്രീ പ്രദീപ് (പി ടി എ പ്രസിഡന്റ്‌ )എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
 
 
സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതി 16.6 2021 ബഹുമാനപ്പെട്ട തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി പ്രദേശത്തെ എംഎൽഎയുമായ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ഹാരിസ് പി ടി മന്ത്രിക്ക് കൈമാറി.സ്കൂൾവികസനത്തി നുള്ള നിവേദനം HM മണിപ്രസാദ് മാസ്റ്റർക്ക് കൈമാറി.ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന കുട്ടികൾക്കായി വിവിധ വ്യക്തികളും സംഘടനകളും സ്പോൺസർ ചെയ്‌ത മൊബൈൽഫോണുകൾ മണി പ്രസാദ് മാസ്റ്റർ ഏറ്റുവാങ്ങി.ചിത്രകലാ അധ്യാപകൻ ദിനേശ് കെ ടി വരച്ച മന്ത്രിയുടെ കാരിക്കേച്ചർ മന്ത്രിക്ക് കൈമാറി. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി നിർമ്മല കെ അധ്യക്ഷത വഹിച്ചു. മണി പ്രസാദ് എൻ എം സ്വാഗതം പറഞ്ഞ ചടങ്ങിൽ കോർപ്പറേഷൻ നികുതി അപ്പീൽ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ നാസർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി രേഖ സി., പ്രദീപ് എൻ എം, സി വി ഗിരീഷ്,രാജേന്ദ്രൻ എന്നിവർ സന്നിഹിതരായി.
618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1795987" എന്ന താളിൽനിന്ന് ശേഖരിച്ചത്