"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ജൈവ പച്ചക്കറികൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ജൈവ പച്ചക്കറികൃഷി)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ജൈവ പച്ചക്കറികൃഷി'''
'''ജൈവ പച്ചക്കറികൃഷി'''
ജൈവകൃഷി ഇന്ന് സ്കൂളുകളിൽ അപരിചിതമായ പദമല്ല. പ്രകൃതിയോട് കുട്ടികളെ ചേർത്തു നിർത്തുന്ന കൃഷി സമ്പ്രദായമാണ് ഇത് .പ്രകൃതിയെയോ അതിലെ ആവാസവ്യവസ്ഥകളെയോ ഒട്ടുംതന്നെ അലോസരപ്പെടുത്താതെയാണ്‌ ജൈവകൃഷി നമ്മുടെ സ്കൂളിൽ ആരംഭിച്ചുവരുന്നത് . കുട്ടികളിൽ മണ്ണിന്റെ സംരക്ഷണം ദീർ ഘകാലാടിസ്ഥാനത്തിലാണെന്ന ബോധം വളർത്തിയെടുക്കാനും കഴിഞ്ഞു.ആധുനിക കൃഷിരീതി വിവിധയിനം പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് മനസിലാക്കി സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ബാക്കി ബയോ ഗ്യാസ് പ്ലാന്റിൽ നിക്ഷേപിച്ച് ആ ഗ്യാസ് പാചകത്തിന് ഉപയോഗിക്കുന്നു. അതിലെ വേസ്റ്റ് പച്ചക്കറിത്തോട്ടത്തിൽ വളമായി ഉപയോഗിക്കുന്നു. വിദ്യാർഥികൾ അത് ഉണക്കി പൊടിച്ച് കൃഷിക്ക് വളമായി ഉപയോഗിക്കുന്നു. ഒരു ഔഷധത്തോട്ടം നമുക്ക് സ്വന്തമായുണ്ട് .ഭൂമിയിലെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്ന ഒരു പൂന്തോട്ടവും നമുക്കുണ്ട്.<gallery>
പ്രമാണം:42019 padam2.jpeg| കൃഷിയിൽ ഏർപ്പെട്ട എസ് പി സി വിദ്യാർത്ഥികൾ
പ്രമാണം:42019 padam1.jpeg| വളം പാകത്തിനിടുന്ന വിദ്യാർത്ഥികൾ
പ്രമാണം:42019 padam11.jpeg| പയർ കൃഷി പരിപാലനം
പ്രമാണം:42019 padam9.jpeg| പച്ചക്കറിയുമായി വിദ്യാർത്ഥികൾ
പ്രമാണം:42019 padam10.jpeg| വിളവെടുപ്പിന്റെ നിറവിൽ
പ്രമാണം:42019 padam8.jpeg| പച്ചക്കറിയുമായി വിദ്യാർത്ഥികൾ
പ്രമാണം:42019 padam3.jpeg| വിളവെടുപ്പിന്റെ നിറവിൽ
പ്രമാണം:42019 padam5.jpeg| പാഠം ഒന്ന് പാടത്തേക്ക്
പ്രമാണം:42019 padam7.jpeg| നെൽപ്പാടം സന്ദർശിച്ച വിദ്യാർഥികൾ
പ്രമാണം:42019 padam4.jpeg| നെൽപ്പാടം സന്ദർശിച്ച വിദ്യാർഥികൾ അധ്യാപികക്കൊപ്പം
</gallery>
805

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1793214...1793736" എന്ന താളിൽനിന്ന് ശേഖരിച്ചത്