"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2021-22." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
</gallery></center>
</gallery></center>
<big><p align="justify">ജ‍ൂൺ 1 ചൊവ്വാഴ്‍ച രാവിലെ പത്തുമണിക്ക്  പ്രാർത്ഥനയോടെ പ്രവേശനോത്സവചടങ്ങുകൾ ആരംഭിച്ചു. ഗൂഗിൾമീറ്റിൽ തുടക്കത്തിലെ തന്നെ നാല്പതോളം രക്ഷിതാക്കൾ പങ്കാളികളായി.സ്‍ക‍ൂൾ ഹെഡ്‍മിസ്‍ട്രസ് സീന ടീച്ചർ വിശിഷ്ടാതിഥികളേയ‍ും നവാഗതരായ വിദ്യാർഥികളേയ‍ുംപരിപാടി യിലേക്ക്  സ്വാഗതം ചെയ്‍ത‍ു.വാർഡ് മെമ്പർ ലിനി എംകെ  അധ്യക്ഷത വഹിച്ചു.കുരുവട്ട‍ൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.സരിത പ്രവേശനോത്സവത്തിൻെറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് വിശിഷ്ടതിഥികളായ ജനപ്രതിനിധികളുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ സാറുടെയും പ്രവേശനോത്സവ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു.ത‍ുടർന്ന് നവാഗതരായ വിദ്യാർഥികളെ പ്രവേശനോത്സവ ഗാനത്തിൻറെ അകമ്പടിയോടെ പരിചയപ്പെടുത്തി.പി.ടി.എ പ്രസിഡണ്ട് റഷീദ് തൂമ്പറ്റ ,എം.പി.ടി.എ ചെയർപേഴ്‍സൺ ഫാരിദ , വിദ്യാർത്ഥി പ്രതിനിധി മെഹ്റിൻ എസ് അലി തുടങ്ങിയവർ ആശംസാസന്ദേശങ്ങൾഅവതരിപ്പിച്ചു.മോളി പി.എം ഉദ്ഘാടന ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് കുട്ടികളുടെ വൈവിധ്യങ്ങളായ കലാപരിപാടികൾ ഓൺലൈനിലൂടെ അവതരിപ്പിച്ചു.</big><br>

[[ക‍ൂട‍ുതൽ ചിത്രങ്ങൾ]]
[['''<big>ക‍ൂട‍ുതൽ ചിത്രങ്ങൾ</big>''']]
<br>
<br>

2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1788195" എന്ന താളിൽനിന്ന് ശേഖരിച്ചത്