"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 2: വരി 2:
'''കാളി ഗൗരിയായ  സുദിനം''' '''- കുംഭ ഭരണി'''
'''കാളി ഗൗരിയായ  സുദിനം''' '''- കുംഭ ഭരണി'''


ഒരിക്കൽ മഹാദേവൻ പാർവതിയെ കാളി കാളി എന്നു വിളിച്ചു. കാളി എന്നാൽ കറുത്തവൾ എന്നാണ് ബാഹ്യമായ അർത്ഥം. തന്നെ കറുത്തവൾ എന്നു ഭഗവാൻ വിളിച്ചത് ഇഷ്ടമില്ലാത്തത് കൊണ്ടാണ് എന്നു കരുതി ദേവി വളരെ വിഷാദിച്ചു. ദേവി ദുഃഖിച്ചതോടെ കൈലാസവാസികളും ലോകരും ദുഖിതരായി മാറി. ഇതു കണ്ട വിഷ്ണു ഭഗവാൻ ദേവിയെ ഗൗരി എന്നു വിളിച്ചു. സ്വർണ നിറം ഉള്ളവൾ എന്നാണ് ഇതിന്റെ അർഥം. ഇതു കേട്ട പാർവതി അളവറ്റ സന്തോഷത്തിൽ ആറാടി  കൈലാസവാസികളും മാലോ കരും എല്ലാം ഈ സന്തോഷം പങ്കു വച്ചു. ആടി തിമിർത്തു. ഇങ്ങനെ ദേവി സന്തോഷിച്ചതു കുംഭ മാസത്തിലെ ഭരണി നാളിൽ ആയിരുന്നു എന്നും അതല്ല കുംഭത്തിലെ പൗർണമിയിൽ ആണെന്നും അഭിപ്രായമുണ്ട്. അതു എന്തായാലും ദേവിയുടെ ഈ ആനന്ദമാണ് കുംഭ ഭരണി യായി ആഘോഷി ക്കുന്നത് എന്നു കരുതുന്നു.
ഒരിക്കൽ മഹാദേവൻ പാർവതിയെ കാളി കാളി എന്നു വിളിച്ചു. കാളി എന്നാൽ കറുത്തവൾ എന്നാണ് ബാഹ്യമായ അർത്ഥം. തന്നെ കറുത്തവൾ എന്നു ഭഗവാൻ വിളിച്ചത് ഇഷ്ടമില്ലാത്തത് കൊണ്ടാണ് എന്നു കരുതി ദേവി വളരെ വിഷാദിച്ചു. ദേവി ദുഃഖിച്ചതോടെ കൈലാസവാസികളും ലോകരും ദുഖിതരായി മാറി. ഇതു കണ്ട വിഷ്ണു ഭഗവാൻ ദേവിയെ ഗൗരി എന്നു വിളിച്ചു. സ്വർണ നിറം ഉള്ളവൾ എന്നാണ് ഇതിന്റെ അർഥം. ഇതു കേട്ട പാർവതി അളവറ്റ സന്തോഷത്തിൽ ആറാടി  കൈലാസവാസികളും മാലോകരും എല്ലാം ഈ സന്തോഷം പങ്കു വച്ചു ആടി തിമിർത്തു. ഇങ്ങനെ ദേവി സന്തോഷിച്ചതു കുംഭ മാസത്തിലെ ഭരണി നാളിൽ ആയിരുന്നു എന്നും അതല്ല കുംഭത്തിലെ പൗർണമിയിൽ ആണെന്നും അഭിപ്രായമുണ്ട്. അതു എന്തായാലും ദേവിയുടെ ഈ ആനന്ദമാണ് കുംഭ ഭരണിയായി ആഘോഷി ക്കുന്നത് എന്നു കരുതുന്നു.


'''ശിവരാത്രി'''
'''ശിവരാത്രി'''


ശിവ ചരിതത്തിൽ നീലകണ്ഠൻ അതുല്യ സ്ഥാനം അലങ്കരിക്കുന്നു. ത്യാഗമാണ് ലോക നിലനിൽപ്പിന് ഏറ്റവും അത്യാവശ്യം എന്ന് ബോധ്യപ്പെടുന്ന സന്ദർഭമാണ് ഭഗവാൻ നീല കണ്oനായി മാറിയ പാലാഴി മഥനം. പാലാഴി കടഞ്ഞപ്പോൾ ആദ്യം പുറത്ത് വന്നത് വിഷമാണ് ആ സമയം ദേവൻമാരും അസുരന്മാരും സർവ്വനാശം ഭയന്നു ആ വിഷത്താൽ സർവ്വജീവ രാശികളും ഇല്ലാതാകുമെന്നുള്ള സ്ഥിതിയായി. ഭയാനകമായ ആപത്ത് അടുത്തെത്തി അപ്പോൾ ആപത്ബാന്ധവനായ പാർവതി പതി ഉഗ്രമായ കാളകൂട വിഷം സ്വയം പാനം ചെയ്തു അത് ഭഗവാൻ്റെ കഴുത്തിന് താഴെ പോകാതിരിക്കാൻപാർവതി ദേവി രാത്രി മുഴുവൻ ഉറക്കമൊഴിച്ച് ഗളനാളത്തിൽ ശക്തിയായി ചുറ്റിപ്പിടിച്ച് വിഷം താഴേക്ക് ഇറങ്ങാതെ ഭഗവാൻ്റെ പ്രാണൻ രക്ഷിച്ചു.ആ രാത്രിയെ സ്മരിക്കാൻ ഭക്തർ ഇന്നും മഹാശിവരാത്രി ആരാധിച്ചു വരുന്നു.
ശിവ ചരിതത്തിൽ നീലകണ്ഠൻ അതുല്യ സ്ഥാനം അലങ്കരിക്കുന്നു. ത്യാഗമാണ് ലോക നിലനിൽപ്പിന് ഏറ്റവും അത്യാവശ്യം എന്ന് ബോധ്യപ്പെടുന്ന സന്ദർഭമാണ് ഭഗവാൻ നീല കണ്oനായി മാറിയ പാലാഴി മഥനം. പാലാഴി കടഞ്ഞപ്പോൾ ആദ്യം പുറത്ത് വന്നത് വിഷമാണ്. ആ സമയം ദേവൻമാരും അസുരന്മാരും സർവ്വനാശം ഭയന്നു. ആ വിഷത്താൽ സർവ്വജീവ രാശികളും ഇല്ലാതാകുമെന്നുള്ള സ്ഥിതിയായി. ഭയാനകമായ ആപത്ത് അടുത്തെത്തി. അപ്പോൾ ആപത്ബാന്ധവനായ പാർവതി പതി ഉഗ്രമായ കാളകൂട വിഷം സ്വയം പാനം ചെയ്തു. അത് ഭഗവാൻ്റെ കഴുത്തിന് താഴെ പോകാതിരിക്കാൻപാർവതി ദേവി രാത്രി മുഴുവൻ ഉറക്കമൊഴിച്ച് ഗളനാളത്തിൽ ശക്തിയായി ചുറ്റിപ്പിടിച്ച് വിഷം താഴേക്ക് ഇറങ്ങാതെ ഭഗവാൻ്റെ പ്രാണൻ രക്ഷിച്ചു.ആ രാത്രിയെ സ്മരിക്കാൻ ഭക്തർ ഇന്നും മഹാശിവരാത്രി ആരാധിച്ചു വരുന്നു.


'''തിരുവാതിര'''
'''തിരുവാതിര'''


നാട്ടിലെ പ്രധാന ആചാരമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിരക്ക് പത്തുനാൾ മുൻപേ സ്ത്രീകൾ വ്രതം ആരംഭിക്കും. ബ്രഹ്മ മുഹൂർത്തത്തിൽ ഗംഗ ഉണർത്തുപാട്ട് പാടി ഗംഗയെ ഉണർത്തുന്നു. പാട്ടുപാടി തുടിച്ചുകുളി കഴിഞ്ഞ് അലക്കിയ വസ്ത്രങ്ങൾ ധരിച്ച് നെറ്റിയിൽ ചന്ദനവും മഞ്ഞളും കൊണ്ടേ കുറിതൊട്ടേ മംഗല്യ തിലകം ചാർത്തി ദശപുഷ്പം ചൂടുന്നു. സന്ധ്യ സമയത് വാക്കിലെ അഥവാ കുരവ കേൾക്കാം.സ്ത്രീകൾ ഉയർന്ന ശബ്ദത്തിൽ നാവ് പ്രത്യേകരീതിയിൽ ചലിപ്പിച്ചാണ് ഈ ശബ്ദമുണ്ടാകുന്നത് തിരുവാതിരയുടെ ആരംഭമായി എന്ന് വാക്കില സൂചിപ്പിക്കുന്നു. തിരുവാതിര പുഴുക്ക് (ചേന, ചേമ്പ്, ചെറു കിഴങ്ങു, നനകിഴങ്ങ്, മധുരകിഴങ്ങ്, കാച്ചിൽ, കൂർക്ക ) നടുമുറ്റത്ത് വെച്ച് ശർക്കര, പഴം, അവിൽ എന്നിവയും ഉണ്ടാകും. ഗണപതി, ശിവൻ എന്നീ ആരാധന മൂർത്തികളെ മനസ്സിൽ ധ്യാനിച്ചു നിവേദിക്കുന്നു. സന്ധ്യ സമയത്താണ് ഇത്. സ്ത്രീകൾ വിളക്ക് കത്തിച്ച് തിരുവാതിര ചുവടു വെക്കുന്നു.
നാട്ടിലെ പ്രധാന ആചാരമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിരക്ക് പത്തുനാൾ മുൻപേ സ്ത്രീകൾ വ്രതം ആരംഭിക്കും. ബ്രഹ്മ മുഹൂർത്തത്തിൽ ഗംഗ ഉണർത്തുപാട്ട് പാടി ഗംഗയെ ഉണർത്തുന്നു. പാട്ടുപാടി തുടിച്ചുകുളി കഴിഞ്ഞ് അലക്കിയ വസ്ത്രങ്ങൾ ധരിച്ച് നെറ്റിയിൽ ചന്ദനവും മഞ്ഞളും കൊണ്ട് കുറിതൊട്ട്  മംഗല്യ തിലകം ചാർത്തി ദശപുഷ്പം ചൂടുന്നു. സന്ധ്യ സമയത്ത് വാക്കിലെ അഥവാ കുരവ കേൾക്കാം.സ്ത്രീകൾ ഉയർന്ന ശബ്ദത്തിൽ നാവ് പ്രത്യേകരീതിയിൽ ചലിപ്പിച്ചാണ് ഈ ശബ്ദമുണ്ടാകുന്നത് തിരുവാതിരയുടെ ആരംഭമായി എന്ന് വാക്കില സൂചിപ്പിക്കുന്നു. തിരുവാതിര പുഴുക്ക് (ചേന, ചേമ്പ്, ചെറു കിഴങ്ങു, നനകിഴങ്ങ്, മധുരകിഴങ്ങ്, കാച്ചിൽ, കൂർക്ക ) നടുമുറ്റത്ത് വെച്ച് ശർക്കര, പഴം, അവിൽ എന്നിവയും ഉണ്ടാകും. ഗണപതി, ശിവൻ എന്നീ ആരാധന മൂർത്തികളെ മനസ്സിൽ ധ്യാനിച്ചു നിവേദിക്കുന്നു. സന്ധ്യ സമയത്താണ് ഇത്. സ്ത്രീകൾ വിളക്ക് കത്തിച്ച് തിരുവാതിര ചുവടു വെക്കുന്നു.


== നാടൻ ഭാഷ പ്രയോഗങ്ങൾ ==
== നാടൻ ഭാഷ പ്രയോഗങ്ങൾ ==
805

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779047" എന്ന താളിൽനിന്ന് ശേഖരിച്ചത്